Tag: film
നടി മേഘ്‌ന രാജിന്റെ ഭര്‍ത്താവ് ചിരഞ്ജീവി സര്‍ജ അന്തരിച്ചു
ഹൈദരാബാദ്: നടി മേഘ്‌നാ രാജിന്റെ ഭര്‍ത്താവും കന്നഡ സിനിമാ താരവുമായ ചിരഞ്ജീവി സര്‍ജ (39) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ശനിയാഴ്ച ഇദ്ദേഹത്തെ ജയനഗറിലെ...
മാമാങ്കത്തിന്റെ വ്യാജ പതിപ്പ് ഇന്റര്‍നെറ്റില്‍
മമ്മൂട്ടി നായകനായ മൂന്ന് ദിവസം മുന്‍പ് റിലീസായ മാമാങ്കം ചിത്രത്തിന്റെ വ്യാജപതിപ്പ് ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നു. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.ഇക്കഴിഞ്ഞ...
‘ഭര്‍ത്താവിനെ കാണാനില്ല’; നടി ആശാശരത്തിന്റെ ‘എവിടെ’ സിനിമയുടെ പ്രമോഷന്‍ വീഡിയോക്ക് രൂക്ഷ വിമര്‍ശനം
നടി ആശാ ശരത്തിന്റെ എവിടെ സിനിമയുടെ പ്രൊമോഷന്‍ വീഡിയോക്ക് സാമൂഹ്യമാധ്യമങ്ങളില്‍ രൂക്ഷ വിമര്‍ശനം. നടിയുടെ ഭര്‍ത്താവിനെ കാണാനില്ലെന്ന അറിയിപ്പാണ് പ്രൊമോഷന്‍ വീഡിയോയില്‍ ഉള്ളത്. ഇത് പ്രൊമോഷന്‍ ആണെന്ന് മനസ്സിലാകാത്ത ആളുകളാണ്...
കൊലക്കത്തി രാഷ്ട്രീയത്തിനെതിരെ സാക്ഷ്യം പറഞ്ഞ് രക്തസാക്ഷികളുടെ ബന്ധുക്കൾ; സി.പി.എം ഫാസിസത്തെ തുറന്നുകാട്ടി ഡോക്യു ഫിക്ഷൻ
കോഴിക്കോട്: ''ഏട്ടന് നല്ല ഫുട്‌ബോൾ ഭ്രാന്തനായിരുന്നു. സ്വന്തമായി ഒരു ബൂട്ട് വേണമെന്നത് അവന്റെ ആഗ്രഹമായിരുന്നു. മാമനെക്കൊണ്ട് ദുബായിന്ന് ബൂട്ട് വരുത്തിക്കുകയും ചെയ്തു. എന്നാൽ, ആ...
ജഗതി ശ്രീകുമാര്‍ വീണ്ടും അഭിനയരംഗത്തേക്ക്
കൊച്ചി: മലയാള സിനിമയിലെ ഹാസ്യ സാമ്രാട്ട് ജഗതി ശ്രീകുമാര്‍ വീണ്ടും ക്യാമറക്കു മുന്നിലെത്തുന്നു. മകന്‍ രാജ്കുമാറിന്റെ കമ്പനിയായ ജഗതിശ്രീകുമാര്‍ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍...
സിനിമാ നടന്‍ വിനോദ് അന്തരിച്ചു
ഹൈദരാബാദ്: തെലുങ്ക് സിനിമാ നടന്‍ ആരിഷെട്ടി നാഗറാവു (വിനോദ്) അന്തരിച്ചു. മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് ഇന്നലെ രാവിലെയായിരുന്നു അന്ത്യം. 59 വയസായിരുന്നു. ഒട്ടേറെ സിനിമകളില്‍ വില്ലന്‍ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. സിനിമയിലും മിനിസ്‌ക്രീനിലുമായി സജീവ സാന്നിധ്യമായിരുന്നു...
ചലച്ചിത്ര നടന്‍ കലാശാല ബാബു അന്തരിച്ചു
കൊച്ചി: ചലചിത്ര നടന്‍ കലാശാല ബാബു(68) അന്തരിച്ചു. രാത്രി 12.45ന് എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആസ്പത്രിയിലായിരുന്നു അന്ത്യം.മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് ഞായറാഴ്ച അര്‍ദ്ധരാത്രി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ കുറച്ചുനാളുകളായി ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന്...
ദേശീയ അവാര്‍ഡ്: യേശുദാസിനെ വിമര്‍ഷിക്കാന്‍ താന്‍ ആരെന്ന് സംഘി സൈബര്‍ പോരാളികള്‍: കിടിലന്‍ മറുപടിയുമായി...
കോഴിക്കോട്: 65-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാര വിതരണവുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങള്‍ക്ക് അവസാനമില്ല. പുരസ്‌കാര വിതരണ ചടങ്ങ് അവസാനിച്ചെങ്കിലും ചടങ്ങ് ബഹിഷ്‌കരിച്ച ജേതാക്കളെ അനുകൂലിച്ചും പ്രതികൂലിച്ചും നവമാധ്യമങ്ങളില്‍ പോര് മുറുകുകയാണ്. ചടങ്ങില്‍ പങ്കെടുത്ത ഗായകന്‍...
ഫോട്ടോ ഷൂട്ടിനായി പാമ്പിനെ കഴുത്തിലിട്ട് വെട്ടിലായി നടി വേദിക
ക്വലാലംപൂര്‍: മലേഷ്യയില്‍ നടന്ന ഫോട്ടോ ഷൂട്ടിനിടെ പാമ്പിനെ കഴുത്തിലിട്ട് വെട്ടിലായി നടി വേദിക.ഒരു ഷൂട്ടിംഗ് സെറ്റിലാണ് നടി വേദികയ്ക്ക് അബദ്ധം സംഭവിച്ചത്. ഫോട്ടോയക്കുവേണ്ടി പാമ്പു പരിശീലകന്‍ പെരുമ്പാമ്പിനെ വേദികയുടെ കഴുത്തില്‍ അണിയിച്ചു. എന്നാല്‍ ആദ്യം...
ദേശീയ ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനത്തിനു പിന്നാലെ ജൂറിയെ വിമര്‍ശിച്ച് റസൂല്‍ പൂക്കുട്ടി
കൊച്ചി: 65-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപിച്ചതിനു പിന്നാലെ ജൂറിക്കെതിരെ ഓസ്‌കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി രംഗത്ത്. ശബ്ദലേഖനത്തിന് നല്‍കിയ അവാര്‍ഡിനെതിരെയാണ് പൂക്കുട്ടി രംഗത്തെത്തിയത്. ശബ്ദലേഖനത്തിനുള്ള ഉപകരണങ്ങള്‍ ജീവിതത്തില്‍ ഒരിക്കല്‍ പോലും കൈകൊണ്ട്...