Tag: filim industry
മയക്കുമരുന്ന് വ്യാപകമാകുന്നുവെന്ന പ്രചാരണത്തിനിടെ നാല് ന്യൂജെന്‍ നടന്മാര്ക്ക് മയക്കുമരുന്നെത്തിച്ച നൈജീരിയക്കാരന്റെ മൊഴി മുക്കി പൊലീസ്
മയക്കുമരുന്ന് വ്യാപകമാകുന്നുവെന്ന പ്രചാരണത്തിനിടെ നിശാപാര്‍ട്ടിക്കിടെ ലഹരിമരുന്നുമായി ചലച്ചിത്ര പ്രവര്‍ത്തകര്‍ അറസ്റ്റിലായ കേസിലെ മുഖ്യകണ്ണി നൈജീരിയ സ്വദേശി ഒക്കാവോ ഷിഗോസി കോളിന്‍സിന്റെ മൊഴികള്‍ പൊലീസ് മുക്കി. മലയാള സിനിമയിലെ 4 ന്യൂജെന്‍...