Saturday, February 27, 2021
Tags FIFA world cup 2018

Tag: FIFA world cup 2018

ബ്രസീലിന്റെ കളിയില്‍ എന്തുമാറ്റമാണുണ്ടാക്കുകയെന്ന് ബെല്‍ജിയം തുറന്നുകാട്ടി

ബ്രസീല്‍ 1 - ബെല്‍ജിയം 2 #BELBRA ടിറ്റേയുടെ ബ്രസീല്‍ ലോകകപ്പില്‍ നിന്നു പുറത്ത്. രണ്ടു മണിക്കൂര്‍ മുന്‍പാണെങ്കില്‍ ചിരിച്ചുതള്ളാമായിരുന്നൊരു വാചകം. പക്ഷേ, ഹോട്ട് ഫേവറിറ്റുകളെന്ന് അക്ഷരംതെറ്റാതെ വിളിക്കാവുന്ന മഞ്ഞപ്പടയെ കണിശമായ ടാക്ടിക്കല്‍ ഗെയിം കൊണ്ട്...

ടിറ്റേയുടെ തന്ത്രങ്ങളുമായി നെയ്മറും സംഘവും; നഷ്ടപ്പെടാന്‍ ഒന്നുമില്ലാത്ത മനോബലത്തില്‍ ബെല്‍ജിയം

മോസ്‌ക്കോ: അവസാന എട്ടില്‍ എത്തിനില്‍ക്കുന്ന ടീമികള്‍ക്ക് മുന്നില്‍ ഇനി മൂന്നേ മൂന്ന് മത്സരങ്ങള്‍-അവ മൂന്നും ജയിക്കുന്ന രാജ്യത്തിന് ലോകകപ്പില്‍ മുത്തമിടാം. ക്വാട്ടര്‍ ഫൈനലില്‍ അവസാന എട്ടിലെ രണ്ട് സൂപ്പര്‍ അങ്കങ്ങളാണ് ഇന്ന് നടക്കാന്‍...

ഇംഗ്ലണ്ട് കൊളംബിയയെ നേരിടുന്നതോടെ പ്രീക്വാര്‍ട്ടര്‍ ഫൈനലുകള്‍ക്ക് വിരാമമാവും

മോസ്‌ക്കോ:പ്രീക്വാര്‍ട്ടര്‍ ഫൈനലുകള്‍ക്ക് ഇന്ന് ലോകകപ്പില്‍ വിരാമം. കപ്പിലേക്കുള്ള അടുത്തപടി യാത്രക്ക് ടിക്കറ്റ് വാങ്ങുന്നവരിലെ അവസാന രണ്ട്് പേരെ കൂടി ഇന്ന് തിരിച്ചറിയുന്നതോടെ ക്വാര്‍ട്ടര്‍ ചിത്രം വ്യക്തമാവും. സെന്റ് പീറ്റേഴ്‌സ്ബര്‍ഗ്ഗില്‍ നടക്കുന്ന ആദ്യ മല്‍സരത്തില്‍...

ഇതൊരു കളിയായിരുന്നു; ഫ്രഷ് ആന്റ് ഫ്‌ളാംബയന്റ് ഗെയിം (ബെല്‍ജിയം 3 – ജപ്പാന്‍ 2)

ബെല്‍ജിയം 3 - ജപ്പാന്‍ 2 #BELJAP ഫുട്‌ബോള്‍ എന്തെന്നറിയാത്ത ഒരാള്‍ക്ക് കാണിച്ചുകൊടുക്കാന്‍ പറ്റിയ ഒരു ഷോപീസ് ഐറ്റം ഇന്നലെ റഷ്യയില്‍ സംഭവിച്ചിരിക്കുന്നു. 40 മിനുട്ടുകള്‍ക്കിടയില്‍ അഞ്ചു ഗോളുകള്‍ പിറന്നിട്ടും തരിമ്പും പരുക്കനായി മാറാത്ത, കളിക്കു...

അട്ടിമറി മറികടന്ന് ബെല്‍ജിയം ക്വാര്‍ട്ടറില്‍; സാമുറായികളുടെ പോര്‍വീര്യം ഓര്‍മപ്പെടുത്തി ജപ്പാന്‍

റോസ്റ്റോവ്: അത്ഭുതങ്ങള്‍ ഒളിപ്പിച്ചുവെച്ച റഷ്യന്‍ ഫുട്‌ബോള്‍ ലോകകപ്പിലെ അട്ടിമറിഭയം തീരുന്നില്ല. അവസാനം വരെയും സാമുറായികളുടെ പോര്‍വീര്യത്തില്‍ കത്തിനിന്ന ലോകകപ്പ് ഫുട്ബോള്‍ പ്രീക്വാര്‍ട്ടറില്‍ ജപ്പാനെ മറികടന്ന് ബല്‍ജിയം. രണ്ടു ഗോളുകളുമായി ജപ്പാന്‍ വിജയം കൈവരിച്ചുവെന്നു തോന്നിച്ച...

അഡ്രസ് ലീക്കായി; ഈജിപ്തില്‍ ആരാധകവൃന്ദത്തില്‍ പൊറുതിമുട്ടി സലാ

കെയ്‌റോ: റഷ്യന്‍ ലോകകപ്പിന് ശേഷം നാട്ടില്‍ തിരിച്ചെത്തിയ ഈജിപ്ത് സൂപ്പര്‍ താരം മുഹമ്മദ് സലാ വീട്ടിന് മുന്നിലെ ആരാധക കൂട്ടത്തെ കണ്ട് ഞെട്ടിയിരിക്കുകയാണ്. സോഷ്യല്‍ മീഡിയയിലൂടെ അഡ്രസ് പുറത്തായതിനെ തുടര്‍ന്ന് സാലയുടെ വീടിന്...

സ്‌പെയിനും പോര്‍ച്ചുഗലും പ്രീ ക്വാര്‍ട്ടര്‍ അര്‍ഹിച്ചിരുന്നില്ല

റഷ്യയില്‍ നിന്നും ചന്ദ്രിക ചീഫ് ന്യൂസ് എഡിറ്ററും പ്രമുഖ ഫുട്‌ബോള്‍ നിരൂപകനുമായ കമാല്‍ വരദൂരിന്റെ മൈ ടീം പ്രത്യേക കോളം… മികവും ഭാഗ്യവും മൈതാനത്തെ ഇരട്ടകളാണ്. മികവിനൊപ്പം ഭാഗ്യവുമുണ്ടെങ്കിലേ വിജയശ്രീലാളിതരാവാന്‍ കഴിയു എന്ന സത്യത്തിന്...

പ്രതീക്ഷിക്കപ്പെട്ട രീതിയില്‍ ആയിരുന്നില്ല ഗ്രൂപ്പ് ബിയിലെ പോരാട്ടം

ഇറാന്‍ 1 - പോര്‍ച്ചുഗല്‍ 1 #IRNPOR സ്‌പെയിനിനും പോര്‍ച്ചുഗലിനും അനായാസം ജയിച്ചുകയറാം എന്നായിരിക്കണം ഞാന്‍ മാത്രമല്ല ഒട്ടുമിക്ക ആളുകളും ലോകകപ്പ് തുടങ്ങും മുമ്പുവരെ ഗ്രൂപ്പ് ബിയെപ്പറ്റി കരുതിയിട്ടുണ്ടാവുക. ഇന്നിപ്പോള്‍ ഗ്രൂപ്പിലെ മത്സരങ്ങളെല്ലാം തീര്‍ന്നപ്പോള്‍ പ്രതീക്ഷിക്കപ്പെട്ടതുപോലെ...

സമനില പിടിച്ച് പോര്‍ച്ചുഗല്‍ നോക്കൗട്ടില്‍; സ്‌പെയിനെ വിറപ്പിച്ച് മൊറോക്കോ

ജയമോ സമനിലയോ വേണ്ട ഗ്രൂപ്പ് ബിയിലെ ആവസാന മത്സരത്തില്‍ സമനിലയില്‍ പിടിച്ച് പോര്‍ച്ചുഗല്‍ പ്രി ക്വാര്‍ട്ടറില്‍ രണ്ടാം സ്ഥാനക്കാരായി എത്തി. സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പെനല്‍റ്റി കിക്ക് പാഴാക്കിയ ആവേശപ്പോരാട്ടത്തില്‍ ഇന്‍ജുറി...

കെയ്ന്‍ ഗെയ്മില്‍ പാനമയെ ഗോളില്‍ മുക്കി ഇംഗ്ലണ്ട്

മോസ്‌കോ: അപാര ഫോം തുടരുന്ന നായകന്റെ കരുത്തില്‍ ഗ്രൂപ്പ് ജി രണ്ടാം അങ്കത്തില്‍ പനാമയെ ഗോള്‍ മഴയില്‍ മുക്കി ഇംഗ്ലണ്ട്. ആദ്യ പകുതി അവസാനിക്കുമ്പോള്‍ ഏകപക്ഷീയമായ അഞ്ച് ഗോളുകള്‍ക്ക് മുന്നിലായിരുന്ന ഇംഗ്ലണ്ട് രണ്ടാം...

MOST POPULAR

-New Ads-