Tag: fifa under 17 world cup
വനിതാ ലോകകപ്പ് ഇന്ത്യയില്‍; ഇന്ത്യക്ക് വീണ്ടും ഫിഫയുടെ അംഗീകാരം
അടുത്തവര്‍ഷം നടക്കുന്ന അണ്ടര്‍ 17 വനിതാ ഫുട്ബോള്‍ ലോകകപ്പിന് ഇന്ത്യ വേദിയാകും. ഫ്രാന്‍സിനെ മറികടന്നാണ് ഇന്ത്യയുടെ നേട്ടം. മിയാമിയില്‍ നടക്കുന്ന ഫിഫ കൗണ്‍സില്‍ യോഗമാണ് ഇന്ത്യക്ക് വേദി അനുവദിച്ചത്. ലോകകപ്പിനായി...
അണ്ടര്‍ 19 ലോകകപ്പ്: പാക്കിസ്താനെതിരെ കൂറ്റന്‍വിജയം; ഇന്ത്യ ഫൈനലില്‍
ക്രൈസ്റ്റ്ചര്‍ച്ച്: ന്യൂസിലാന്റില്‍ നടക്കുന്ന അണ്ടര്‍ 19 ലോകകപ്പ് സെമി ഫൈനലില്‍ പാക്കിസ്താനെതിരെ ഇന്ത്യക്ക് കൂറ്റന്‍വിജയം.
പാക്കിസ്ഥാനെതിരെ 203 റണ്‍സിന്റെ വിജയം നേടിയ ഇന്ത്യയുടെ ചുണക്കുട്ടികള്‍ ഫൈനലില്‍ ആസ്ട്രേലിയയെ നേരിടും.
INDIA - #U19CWC FINALISTS! 🇮🇳
Pakistan are...
ഇംഗ്ലണ്ടിന്റെ ‘ബൂസ്റ്റര്‍’
കൊല്‍ക്കത്ത: പരിക്കിന് ശേഷമുള്ള തിരിച്ചു വരവായിരുന്നു റയാന് ബ്രൂസ്റ്ററിന് അണ്ടര്‍-17 ലോകകപ്പ് വേദി, ലോകകപ്പ് തുടങ്ങുമ്പോള്‍ കളത്തിലെ പ്രതിഭകളാവുമെന്ന് പ്രവചിക്കപ്പെട്ടവരുടെ ലിസ്റ്റില്‍ ഈ കൗമാര താരത്തിന്റെ പേരുണ്ടായിരുന്നില്ല, പ്രവചനങ്ങളെല്ലാം കാറ്റില്‍ പറത്തിയ ഈ...
അണ്ടര്‍ 17 ഫിഫ ലോകകപ്പ് കിരീടം ഇംഗ്ലണ്ടിന്
കൊല്‍ക്കത്ത: അണ്ടര്‍ 17 ഫിഫ ലോകകപ്പ് കിരീടം ഇംഗ്ലണ്ടിന്. സ്പെയിനിനെ രണ്ടിനെതിരെ അഞ്ചു ഗോളുകള്‍ക്ക് തറപ്പറ്റിച്ചാണ് ഇംഗ്ലീഷ് കൗമാരപ്പട ലോകകീരീടം സ്വന്തമാക്കിയത്. സെര്‍ജിയോ ഗോമസിന്റെ (10, 31) ഇരട്ടഗോള്‍ മികവില്‍ ലീഡെടുത്ത സ്പെയിനിനെ...
കന്നി കിരീടം തേടി സ്പെയിന്-ഇംഗ്ലണ്ട് പോരാട്ടം
അഷ്റഫ് തൈവളപ്പ്
കൊല്‍ക്കത്ത
കൗമാര ലോകകപ്പില്‍ പട്ടാഭിഷേകം. കിരീടം ലക്ഷ്യമിട്ടെത്തിയ 22 ടീമുകളെയും പിന്നിലാക്കി കലാശ പോരിന് യോഗ്യത നേടിയ സ്പെയിനും ഇംഗ്ലണ്ടും തമ്മിലുള്ള 'യൂറോപ്യന്‍' ഫൈനല്‍ ശനിയാഴ്ച്ച രാത്രി എട്ടിന് കൊല്‍ക്കത്ത സാള്‍ട്ട്ലേക്ക് സ്റ്റേഡിയത്തില്‍. വൈകിട്ട്...
യൂറോ ഫൈനല്‍; ശനിയാഴ്ച്ച കൊല്‍ക്കത്തയില്‍ മഹാ ക്ലാസിക്
മുംബൈ: ശനിയാഴ്ച്ച കൊല്‍ക്കത്തയില്‍ മഹാ ക്ലാസിക്..... യൂറോപ്യന്‍ അങ്കക്കലിയില്‍ സ്പെയിനും ഇംഗ്ലണ്ടും നേര്‍ക്കു നേര്. ആഫ്രിക്കന്‍ കരുത്തുമായി അതിവേഗ ഫുട്ബോളിന്റെ ശക്തി ഇന്ത്യന്‍ മൈതാനങ്ങളെ പരിചയപ്പെടുത്തിയ മാലിയെ 3-1ന് തോല്‍്പ്പിച്ച് സ്പെയിന് രണ്ടാം...
അണ്ടര്‍ 17 ലോകകപ്പ്: റയാന് ബ്രൂസ്റ്റര്‍ വീണ്ടും ഹാട്രിക്, ഇംഗ്ലണട് ഫൈനലില്‍
കൊല്‍ക്കത്ത: റയാന് ബ്രൂസ്റ്ററിന്റെ ഹാട്രിക് മികവില്‍ ഇംഗ്ലണ്ട് അണ്ടര്‍-17 ലോകകപ്പ് ഫൈനലില്‍. ആദ്യസെമിയില്‍ കിരീട ഫേവറേസ്റ്റുകളായ ബ്രസിലിനെ ഒന്നിനെതിരെ എണ്ണം പറഞ്ഞ മൂന്നുഗോളുകള്‍ക്കാണ് ഇംഗ്ലണ്ട് പരാജയപ്പെടുത്തിയത്. കഴിഞ്ഞ കളിയില്‍ യുഎസിനെതിരെ ഹാട്രിക്ക് കണ്ടെത്തിയ...
ബ്ലാക്ക് ആന്റ് വൈറ്റ് പൂരം; ഗോള്‍മഴ പെയ്തേക്കാം
ഗോഹട്ടി/ മഡ്ഗാവ്: കാണാന്‍ മറക്കരുത് ഇന്ന് മുതലുള്ള പോരാട്ടങ്ങള്‍. ഗോഹട്ടിയിലെ ഇന്ദിരാഗാന്ധി അത്ലറ്റിക് സ്റ്റേഡിയത്തില്‍ വൈകീട്ട് കറുപ്പിന്റെ കരുത്തുറ്റ പോരാട്ടമാണെങ്കില്‍ മഗ്ഡാവിലെ നെഹ്റു സ്റ്റേഡിയത്തില്‍ രാത്രി എട്ടിന് വെളുപ്പിന്റെ പോരാട്ടം. ഗോഹട്ടിയില്‍ മാലിയും...
ഇനി മരണക്കളി; ഫ്രാന്‍സിന് സ്പെയിന്,ബ്രസീലിന് ഹോണ്ടുറാസ്
ഗോഹട്ടി: കുട്ടി ലോകകപ്പില്‍ രണ്ടാം റൗണ്ട് ചിത്രമായി. ആദ്യ റൗണ്ട് സമാപിച്ചപ്പോള്‍ കാര്യമായ അട്ടിമറികളൊന്നും നടന്നില്ല. ഫ്രാന്‍സ്,ജപ്പാന്, സ്പെയിന്, അമേരിക്ക, നൈജര്‍, ഹോണ്ടുറാസ്, ഇംഗ്ലണ്ട്, മെക്സിക്കോ, ഘാന, ഇറാന്, കൊളംബിയ, ജര്‍മനി, മാലി,...
അപാരമാണ് ആഫ്രിക്കന്‍ വേഗത
തേര്‍ഡ് ഐ - കമാല്‍ വരദൂര്‍
ആഫ്രിക്കന്‍ ഫുട്ബോളിലൊരു കറുത്ത മുത്തുണ്ടായിരുന്നു-കാമറൂണുകാരന് റോജര്‍ മില്ല. കാല്‍പ്പന്ത് മൈതാനത്ത് വന്യമായ കുതിപ്പിന്റെ അടയാളമായി മില്ലര്‍ ഒരു ലോകകപ്പ് കാലത്ത് മിന്നിയത് മുതലാണ് കളി മൈതാനത്ത് ആഫ്രിക്കന്‍...