Tag: Fifa top 10-2019
ഫിഫയുടെ ഏറ്റവും മികച്ച പത്തു പേരുടെ പട്ടികയായി; മെസിയും ക്രിസ്റ്റ്യാനോയും ഇത്തവണയും ലിസ്റ്റില്‍
സൂറിച്ച്: ഫിഫയുടെ ഏറ്റവും മികച്ച പുരുഷ ഫുട്ബോള്‍ താരത്തെ തെരഞ്ഞെടുക്കുന്നതിനുള്ള 10 താരങ്ങളുടെ അന്തിമ പട്ടികയായി. അഞ്ച് തവണ വീതം പുരസ്കാരം നേടിയിട്ടുള്ള...