Tag: fifa the best
ഫുട്ബോള്‍ ഞങ്ങള്‍ക്ക് ജീവിതമാണ്’; ഫിഫ ദി ബെസ്റ്റ് വേദിയെ കണ്ണീരണിയിച്ച് ഒരമ്മയും മകനും
ഫുട്ബോള്‍ ഞങ്ങളുടെ ജീവിതമാണ്. സില്‍വിയ ഗ്രെക്കോ എന്ന അമ്മയുടെ വാക്കുകള്‍ നല്‍കും ഫുട്ബോളിന്റെ ശക്തിയും വ്യാപ്തിയും. മകന് നിക്കോളാസിന് ക്ാഴ്ച്ച ശക്തിയില്ല. എന്നാല്‍ അവന് ഫുട്ബോള്‍ കാണാം. അമ്മ സില്‍വിയയുടെ...