Sunday, February 5, 2023
Tags Fifa football

Tag: Fifa football

വനിതാ ലോകകപ്പ് ഇന്ത്യയില്‍; ഇന്ത്യക്ക് വീണ്ടും ഫിഫയുടെ അംഗീകാരം

അടുത്തവര്‍ഷം നടക്കുന്ന അണ്ടര്‍ 17 വനിതാ ഫുട്ബോള്‍ ലോകകപ്പിന് ഇന്ത്യ വേദിയാകും. ഫ്രാന്‍സിനെ മറികടന്നാണ് ഇന്ത്യയുടെ നേട്ടം. മിയാമിയില്‍ നടക്കുന്ന ഫിഫ കൗണ്‍സില്‍ യോഗമാണ് ഇന്ത്യക്ക് വേദി അനുവദിച്ചത്. ലോകകപ്പിനായി...

ഏഷ്യയുടെ രാജാക്കന്മാരായി ഖത്തര്‍

അബുദാബി: ചരിത്രം സാക്ഷി... ഏഷ്യന്‍ വന്‍കരയുടെ രാജരാജാക്കന്മാര്‍ ഇനി കൊച്ചു ഖത്തര്‍…. ഷെയിക്ക് സായിദ് സറ്റേഡിയത്തില്‍ നേടിയ സുന്ദരമായ മൂന്ന് ഗോളുകളുടെ രാജകീയ പിന്‍ബലത്തില്‍ അഞ്ച് വട്ടം...

വംശീയതയെ ആട്ടിയോടിച്ച കാല്‍പന്തുല്‍സവം

കെ.പി ജലീല്‍ ആഭ്യന്തരയുദ്ധം ചെളിച്ചാലിലേക്ക് വലിച്ചെറിഞ്ഞിട്ട അഭയാര്‍ഥിയായി ചെറ്റക്കുടിലിലില്‍ നിന്ന് കാല്‍പന്തിന്റെ ലോകമഹാമേളക്ക് എത്തിയ ക്രൊയേഷ്യയില്‍നിന്നുള്ള ലൂക്കമോദ്രിച്ച്. പിന്നെ ഫ്രാന്‍സില്‍നിന്നുള്ള എംബാപെ, പോഗ്ബ, ഉംറ്റിറ്റി തുടങ്ങി കാരിരുമ്പിന്റെ കരുത്തും നിറവുമുള്ള നിരവധി ചുണക്കുട്ടന്മാര്‍. റഷ്യന്‍...

മാന്യതയോടെ പെരുമാറണം; മറഡോണയ്ക്ക് ഫിഫയുടെ താക്കീത്

മോസ്‌കോ: അര്‍ജന്റീന-നൈജീരിയ മത്സരത്തിനിടെ നൈജീരിയന്‍ ആരാധകര്‍ക്കു നേരെ ഗാലറിയില്‍ എഴുന്നേറ്റ് നിന്ന് അശ്ലീല ആംഗ്യം കാട്ടിയ മറഡോണക്ക് ഫിഫയുടെ താക്കീത്. മാന്യതയോടെയും എതിരാളികളോട് ബഹുമാനവും മാന്യതയും പുലര്‍ത്തിക്കൊണ്ട് മാത്രമേ ഗാലറിയില്‍ പെരുമാറാവെന്നാണ് ഫിഫയുടെ...

കരുത്ത് തെളിയിച്ച് ബ്രസീല്‍, അര്‍ജന്റീന, പോര്‍ചുഗല്‍; തോല്‍വിയില്‍ ഞെട്ടി ഫ്രാന്‍സ്

ലണ്ടന്‍: ലോകകപ്പ് ഫുട്‌ബോളിനു മുന്നൊരുക്കമായുള്ള സൗഹൃദ മല്‍സരങ്ങളില്‍ കരുത്തരായ ബ്രസീലിനും അര്‍ജന്റീനയും പോര്‍ച്ചുഗലും ഇംഗ്ലണ്ടും ജയിച്ചപ്പോള്‍ കപ്പ് സാധ്യത കല്‍പ്പിക്കുന്ന ഫ്രാന്‍സിന് ഞെട്ടിക്കുന്ന തോല്‍വി. ഓസ്ട്രിയ, കൊളംബിയ, പെറു, മെക്‌സിക്കോ ടീമുകളും ജയിച്ചു...

ഖത്തര്‍ ലോകകപ്പ് എല്ലാ ഗള്‍ഫ് രാജ്യങ്ങള്‍ക്കുമായുള്ള ടൂര്‍ണമെന്റ്: ഇന്‍ഫന്റിനോ

ദോഹ: 2022 ഖത്തര്‍ ലോകകപ്പ് എല്ലാ ഗള്‍ഫ് രാജ്യങ്ങള്‍ക്കും വേണ്ടിയുള്ളതാണെന്നും ലോകകപ്പ് വലിയ വിജയമാക്കാന്‍ എല്ലാ ഗള്‍ഫ് രാജ്യങ്ങളുടെയും തീവ്രശ്രമങ്ങളുണ്ടാകണമെന്നും ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫന്റിനോ പറഞ്ഞു. ഖത്തറിനു മാത്രമായല്ല, മേഖലയിലെ എല്ലാ...

ബാര്‍സലോണയുടെ മുന്‍ താരം റഷ്യന്‍ ലോകകപ്പില്‍ സൗദിയെ പരിശീലിപ്പിക്കും

റിയാദ്: സൗദി അറേബ്യ ഫുട്ബോള്‍ ടീം പരിശീലകനായി മുന്‍ ചിലി കോച്ച് ഹുവാന്‍ ആന്റോണിയോ പിസ്സിയെ നിയമിച്ചു. കഴിഞ്ഞയാഴ്ച എഡ്വാഡോ ബൗസയെ പുറത്താക്കിയ സൗദി ടീം 49-കാരനായ പിസ്സിക്കു കീഴിലാണ് 2018 ലോകകപ്പിന്...

റഷ്യന്‍ ലോകകപ്പ്: മത്സരങ്ങള്‍ റദ്ദാക്കുക തുടങ്ങി കടുത്ത നിലപാടുമായി ഫിഫ

  മോസ്‌കോ : 2018ല്‍ റഷ്യയില്‍ അരങ്ങേറുന്ന ലോകകപ്പില്‍ കളിക്കാര്‍ക്ക് നേരെയുള്ള വംശീയാധിക്ഷേപങ്ങള്‍ തടയാന്‍ കടുത്ത നിലപാടുമായി ഫിഫ. കളിക്കാര്‍ക്ക് നേരെയുള്ള വംശീയാധിക്ഷേപങ്ങള്‍ ഒരുതരത്തിലും വച്ചുപൊറുപ്പിക്കാനാവില്ലെന്ന് ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനൊ വീഡിയോ സന്ദേശത്തില്‍...

മെസ്സിയുടെ കൈകളിലൂടെ ലോകം കീഴടക്കാന്‍ ടെല്‍സ്റ്റാര്‍18 എത്തി

മോസ്‌കോ: റഷ്യയില്‍ നടക്കുന്ന 2018 ലോകകപ്പിനുപയോഗിക്കുന്ന ഔദോഗിക പന്ത് ടെല്‍സ്റ്റാര്‍18 അര്‍ജന്റീനന്‍ നായകന്‍ ലയണല്‍ മെസ്സി പുറത്തിറക്കി. വ്യാഴായ്ച നടന്ന പരിപാടിയിലാണ് അഡിഡാസ് നിര്‍മ്മിച്ച ടെല്‍സ്റ്റാര്‍18 മെസ്സി പുറത്തിറക്കിയത്. ബ്ലാക് ആന്റ് വൈറ്റ് കോമ്പനേഷനിലാണ്‌ ടെല്‍സറ്റാര്‍18 ഡിസൈന്‍...

ഭൂട്ടാന്‍ രാജകുമാരന് മോദിയുടെ വക ഫിഫ ഫുട്‌ബോളും ചെസ്‌ബോര്‍ഡും സമ്മാനം

ന്യൂഡല്‍ഹി: ഭൂട്ടാന്‍ രാജാവ് ജിഗ്മേ ഖേസര്‍ നമേഷ്യല്‍ വാങ്ചകിനും രാജ്ഞി ജെറ്റ്‌സന്‍ പേമ വാങ്ചകിനുമൊപ്പം നാലു ദിവസത്തെ ഇന്ത്യന്‍ സന്ദര്‍ശനത്തിനെത്തിയ രാജകുമാരന്‍ ജിഗ്മേ നമ്യേല്‍ വാങ്ചകിന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സമ്മാനം. ഫിഫ അണ്ടര്‍17...

MOST POPULAR

-New Ads-