Tag: fidha
കടലാസില്‍ വിസ്മയം തീര്‍ത്ത് ഫിദ
ടി.കെ ഷറഫുദ്ദീന്
സര്‍െ്രെപസ് ഗിഫ്റ്റുകള്‍ ആഗ്രഹിക്കാത്തവരായി ആരുമുണ്ടാവില്ല.. പ്രിയപ്പെട്ടവര്‍ നല്കുന്ന സ്നേഹ സമ്മാനങ്ങള്‍ നടന്നു നീങ്ങിയ കാലത്തെ ഓര്മപ്പെടുത്തുന്നതാണെങ്കിലോ… ഇരട്ടിമധുരമാകുമിത്. പേപ്പര്‍...