Tag: FEVER DEATH
കോവിഡിനിടെ സംസ്ഥാനത്ത് പനി മരണവും കൂടുന്നു
തിരുവനന്തപുര: കോവിഡിനിടെ സംസ്ഥാനത്ത് പനി മരണവും കൂടുന്നു. പന്ത്രണ്ട് ദിവസത്തിനുളളില്‍ പതിനൊന്ന് മരണം റിപ്പോര്‍ട്ട് ചെയ്തു. ഡെങ്കിപ്പനിയും എലിപ്പനിയുമാണ് കൂടുതല്‍. ഈ വര്‍ഷം വിവിധ പകര്‍ച്ചവ്യാധികള്‍ മൂലം 81 പേരാണ്...