Tag: FELLOWSHIP
പി.ദാവൂദിന് മീഡിയ അക്കാദമി മാധ്യമ ഫെലോഷിപ്പ്
കൊച്ചി: കേരള മീഡിയ അക്കാദമി മാധ്യമ ഗവേഷക ഫെലോഷിപ്പിന് ചന്ദ്രിക റിപ്പോര്‍ട്ടര്‍ പി.ദാവൂദ് (ദാവൂദ് മുഹമ്മദ്) അര്‍ഹനായി. സൂക്ഷ്മ വിഷയങ്ങളില്‍ ഒരു ലക്ഷം രൂപ വീതമുള്ള ഫെലോഷിപ്പിന്...