Tag: Fefka
ഡബ്ലുസിസിയില്‍ തര്‍ക്കം പുകയുന്നു; പ്രതിഫലം നല്‍കാത്ത സംവിധായിക ഗീതു മോഹന്‍ദാസ്?; സ്റ്റെഫിക്ക് ഐശ്വര്യ ലക്ഷ്മിയുടെ...
കൊച്ചി: മലയാള സിനിമയിലെ വനിതകളുടെ കൂട്ടായ്മയായ ഡബ്ല്യൂസിസിയില്‍ തര്‍ക്കങ്ങള്‍ പുകയുന്നു. സംഘടനയില്‍ നിന്ന് വിധുവിന്‍സെന്റ് കഴിഞ്ഞ ദിവസം രാജിവെച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് സംഘടനക്കെതിരെ മറ്റൊരു വിമര്‍ശനം കൂടി ഉയര്‍ന്നുവരുന്നത്. സംഘടനയുടെ...
കൊള്ളേണ്ടിടത്ത് കൊണ്ടു; ഗൂഢസംഘം ആരെന്ന് നീരജ് മാധവ് വെളിപ്പെടുത്തണം, വിശദീകരണം ആവശ്യപ്പെട്ട് ഫെഫ്ക അമ്മക്ക്...
കൊച്ചി: മലയാളസിനിമാ മേഖലയിലെ പ്രശ്നങ്ങള്‍ തുറന്നു പറഞ്ഞ നടന് നീരജ് മാധവിനെതിരെ ഫെഫ്ക രംഗത്ത്. മലയാള സിനിമയില്‍ വളര്‍ന്നു വരുന്ന അഭിനേതാക്കളെ മുളയിലെ നുള്ളുന്ന ഗൂഢസംഘം ആരെന്ന് നടന് നീരജ്...
ഒരു കോടി നല്‍കണമെന്ന് നിര്‍മ്മാതാക്കള്‍; ഇല്ലെന്ന് അമ്മ; ഷൈന്‍ വിഷയം ഒത്തുതീര്‍പ്പായില്ല
കൊച്ചി: ഷൈന്‍ നിഗത്തിന്റെ വിലക്കുമായി ബന്ധപ്പെട്ട് നടത്തിയ ചര്‍ച്ച പരാജയം. താരസംഘടന അമ്മയും നിര്‍മ്മാതാക്കളും തമ്മിലാണ് ചര്‍ച്ച നടത്തിയത്. മുടങ്ങിക്കിടക്കുന്ന പടങ്ങള്‍ക്കായി ഷൈന്‍ നിഗം ഒരു കോടി രൂപ നഷ്ടപരിഹാരമായി...
വെല്ലുവിളിച്ച് ഷൈന്‍; ഡബ്ബിംഗ് പൂര്‍ത്തിയാക്കണമെങ്കില്‍ നിര്‍മ്മാതാക്കള്‍ കൂടുതല്‍ തുക നല്‍കണം
കൊച്ചി: ഉല്ലാസം സിനിമയുടെ ഡബ്ബിംഗ് പൂര്‍ത്തിയാക്കണമെങ്കില്‍ കൂടുതല്‍ തുക നല്‍കണമെന്ന ആവശ്യവുമായി നടന് ഷൈന്‍ നിഗം. പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്തു പരിഹരിക്കാന്‍ ഉല്ലാസം സിനിമയുടെ ഡബ്ബിംഗ് പൂര്‍ത്തിയാക്കണമെന്നായിരുന്നു നിര്‍മ്മാതാക്കളുടെ ആവശ്യം....
വിലക്കിലൊതുങ്ങില്ല; ഷൈന്‍ നിര്‍മ്മാതാവാകുന്നു
മലയാളസിനിമയില്‍ വിലക്ക് നിലനില്‍ക്കെ നിര്‍മ്മാതാവാനൊരുങ്ങി ഷൈന്‍ നിഗം. ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് താരം ഈ കാര്യം വ്യക്തമാക്കിയത്. നവാഗത സംവിധായകര്‍ ഒരുക്കുന്ന രണ്ട് ചിത്രങ്ങളാണ് താന്‍ നിര്‍മ്മിക്കാന്‍ പോവുന്നത്...
ഷെയിന്‍ നിഗം വിവാദത്തില്‍ ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ പൊളിയുന്നു; നിലപാട് വ്യക്തമാക്കി അമ്മയും ഫെഫ്കയും
ഷെയ്ന് നിഗം വിവാദം വീണ്ടും സങ്കീര്‍ണതയിലേക്ക്. പ്രശ്നത്തില്‍ ഒത്തുതീര്‍പ്പ് ശ്രമം പൊളിയുന്നു. താരം മാപ്പ് പറയാതെ ഇനി ചര്‍ച്ചയ്ക്കില്ലെന്ന് അമ്മയും ഫെഫ്കയും വ്യക്തമാക്കി. ഇന്ന്...
വിവാദത്തിനിടെ അവാര്ഡേറ്റുവാങ്ങി ഷൈന്‍; പ്രേക്ഷകര്‍ കയ്യടിച്ച വാക്കുകള്‍ ഇങ്ങനെ…
ചെന്നൈ: ബിഹൈന്‍ഡ്വുഡ്സിന്റെ മികച്ച നടനുള്ള പ്രത്യേക പരാമര്‍ശത്തിനുള്ള പുരസ്കാരം ഏറ്റുവാങ്ങി യുവനടന് ഷൈന്‍നിഗം. ചെന്നൈയില്‍ നടന്ന ചടങ്ങില്‍ തമിഴ്നടന്‍ ശിവകാര്‍ത്തികേയനില്‍ നിന്നാണ് ഷൈന്‍ അവാര്‍ഡ് ഏറ്റുവാങ്ങിയത്. വിവാദങ്ങള്‍ക്കിടെ അവാര്‍ഡു ഏറ്റുവാങ്ങിയ...
ഷെയിന്‍ നിഗം വിവാദം കത്തുന്നു; നിര്‍മ്മാതാക്കള്‍ക്ക് എതിരെ ഫെഫ്ക
നടന് ഷെയിന്‍ നിഗവുമായി ബന്ധപ്പെട്ടുള്ള വിവാദത്തില്‍ പ്രതികരണവുമായി ഫെഫ്ക രംഗത്ത്. മലയാള സിനിമയില്‍ ലഹരി ഉപയോഗം വ്യാപകമെന്ന ചലച്ചിത്ര നിര്‍മാതാക്കളുടെ ആരോപണത്തിലാണ് ഫെഫ്കയുടെ പ്രതികരണം. ആരോപണം ഉന്നയിച്ച നിര്‍മാതാക്കള്‍...
‘നടിമാരുള്‍പ്പെടെ ലഹരിക്ക് അടിമയാണ്. പരിശോധിച്ചാല്‍ പലരും കുടുങ്ങും’; ഷൈന്‍ വിഷയത്തില്‍ ബാബുരാജ്
കൊച്ചി: യുവനടന് ഷൈന്‍ നിഗത്തെ നിര്‍മ്മാതാക്കളുടെ സംഘടന സിനിമയില്‍ നിന്നും വിലക്കിയ സംഭവത്തില്‍ പ്രതികരണവുമായി നടന് ബാബുരാജ് രംഗത്ത്. സിനിമ മേഖലയില്‍ ന്യൂജെന്‍ തലമുറക്കാരില്‍ ലഹരി ഉപയോഗം വര്‍ധിക്കുന്നുവെന്ന് ബാബുരാജ്...
ബിനീഷിനെതിരെ ജാതി അധിക്ഷേപമില്ല; അനില്‍ രാധാകൃഷ്ണന് മേനോന് ജാഗ്രതക്കുറവുണ്ടായെന്നും ബി. ഉണ്ണികൃഷ്ണന്; അനിലിന്റെ സിനിമയില്‍...
കൊച്ചി: സംവിധായകന് അനില്‍ രാധാകൃഷ്ണന് മേനോനും നടന് ബിനീഷ് ബാസ്റ്റിനും തമ്മിലുള്ള പ്രശ്നം പരിഹരിച്ചതായി നിര്‍മ്മാതാക്കളുടെ സംഘടനയായ ഫെഫ്ക അറിയിച്ചു. വിവാദത്തില്‍ സംവിധായകന് അനില്‍ രാധാകൃഷ്ണന് മേനോന് ജാഗ്രതക്കുറവുണ്ടായെന്ന് ഫെഫ്ക...