Tag: federar
മിന്നും പ്രകടനത്തിനൊടുവില്‍ ഫെഡറര്‍
അഞ്ച് സെറ്റ് നീണ്ട മത്സരത്തിനൊടുവില്‍ ഓസ്ട്രേലിയന്‍ ഓപ്പണ്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ റോജര്‍ ഫെഡറര്‍ക്ക് ജയം. അമേരിക്കന്‍ താരം സാന്റ്ഗ്രനെ തോല്‍പ്പിച്ചാണ് ഫെഡറര്‍ സെമിയില്‍ പ്രവേശിച്ചത്.