Tag: fc goa
സീസണില്‍ ആദ്യത്തെ തോല്‍വിയറിഞ്ഞ് ഗോവ, അടിപതറിയത് ജംഷദ്പൂരിനെതിരെ
പനാജി: ഐ.എസ്.എല്‍ ആറാം സീസണില്‍ ആദ്യ തോല്‍വി നേരിട്ട് എഫ്.സി ഗോവ. ഗോവയുടെ സ്വന്തം മൈതാനത്ത് നടന്ന മത്സരത്തില്‍ ജംഷേദ്പുര്‍ എഫ്.സിയാണ് കരുത്തരായ ഗോവയെ...
ഐഎസ്എല്‍;നോര്‍ത്ത് ഈസ്റ്റിന് ‘ഇഞ്ചുറിയായി’ഗോവയുടെ സമനില
ഐ.എസ്.എല്ലില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ സമനിലയില്‍ കുരുക്കി എഫ്.സി ഗോവ. ഇഞ്ചുറി ടൈമില്‍ മന്‍വീര്‍ സിങിന്റെ ഹെഡര്‍ ശരിക്കും നോര്‍ത്ത് ഈസ്റ്റിന് ഇഞ്ചുറിയായി. മധ്യനിര താരം സെമിന്ലെന് ഡംഗല്‍ ചുവപ്പ്...
ബ്ലാസ്റ്റേഴ്സ് ഗോവക്കെതിരെ; ഹ്യൂമും സംഘവും കലിപ്പടക്കുമോ
ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടക്കുന്ന ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് മത്സരത്തില്‍ ഇന്ന് കേരള ബ്ലാസ്റ്റേഴ്സ്, എഫ്.സി. ഗോവയെ നേരിടും. ഗോവയില്‍ ആദ്യ മത്സരത്തില്‍ ഏറ്റ തോല്‍വിക്ക് സ്വന്തം ഗ്രൗണ്ടില്‍ കണക്കു തീര്‍ക്കാനൊരുങ്ങിയാണ്...
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്; മൂന്നാം ദിവസം പിറന്നത് ഏഴ് ഗോളുകള്‍
ചെന്നൈ/ ബംഗ്ലൂരു: ആദ്യ രണ്ട് ദിവസം ഗോള്‍ പിറന്നില്ലെങ്കില് മൂന്നാം ദിവസം ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ രണ്ട് മല്‍സരങ്ങളിലായി പിറന്നത് ഏഴ് ഗോളുകള്‍... ആദ്യ മല്‍സരത്തില്‍ എഫ്.സി ഗോവ 3-2ന് ചെന്നൈയിനെ തോല്‍പ്പിച്ചപ്പോള്‍...
സെര്‍ജിയോ ലൊബേറ എഫ്.സി ഗോവ കോച്ച്
കൊച്ചി: ഐ.എസ്.എല്‍ ടീമായ എഫ്.സി ഗോവയുടെ പുതിയ പരിശീലകനായി സ്പെയിനില്‍ നിന്നുള്ള സെര്‍ജിയോ ലൊബേറയെ ടീം മാനേജ്മെന്റ് നിയമിച്ചു. അടുത്ത മാസം ആദ്യ ചുമതലയേല്‍ക്കും. കഴിഞ്ഞ രണ്ടു വര്‍ഷമായി ടീമിനെ പരിശീലിപ്പിച്ച ബ്രസീല്‍...
കൊയ്ലോ അടിച്ചു, കട്ടിമണി കാത്തു; ഗോവക്ക് പുനര്‍ജനി
പൂനെ: എഫ്.സി ഗോവ ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളില്‍ ആയുസ് നീട്ടിയെടുത്തു. ബാലേവാടി സ്റ്റേഡിയത്തില്‍ ആവേശം വിതറിയ പോരാട്ടത്തില്‍ ഒന്നാം പകുതിയില്‍ സൂപ്പര്‍ താരം റാഫേല്‍ കൊയ്ലോ നേടിയ ഏക ഗോളിന്...
ഗോവക്കാര്‍ പിന്ബെഞ്ചില്ലല്ല
മൂന്ന് ഞെട്ടിക്കുന്ന തോല്‍വികള്‍ക്ക് ശേഷം സീക്കോയുടെ ഗോവക്കാര്‍ തിരിച്ചുവരവിന്റെ ലക്ഷണങ്ങള്‍ കാണിക്കുന്നു. അവരെ എഴുതിത്തള്ളാനായിട്ടില്ല. അഞ്ച് മാറ്റങ്ങള്‍ വരുത്തയതിന്റെ ഗുണം കൊല്‍ക്കത്തയിലെ പോരാട്ടവേദിയില്‍ പ്രകടമായി. പെനാല്‍ട്ടി കിക്കിലൂടെയാണെങ്കിലും ഒരു ഗോള്‍, വിജയമര്‍ഹിച്ച സമനിലയിലൂടെ...
പടിക്കല്‍ പിടിവിട്ട് ഗോവ
മഡ്ഗാവ്: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്സിനു പിന്നാലെ എഫ്.സി ഗോവയും എവേ തോല്‍വിക്കു പിന്നാലെ ഹോം മത്സരത്തിലും പോയ വര്‍ഷത്തെ ഫൈനലിസ്റ്റുകള്‍ക്ക് തോല്‍വി പിണഞ്ഞു. സ്റ്റോപ്പേജ് സമയത്ത് ഗോള്‍ വഴങ്ങി പൂനെ...