Tag: fb video
ചാരിറ്റി പ്രവര്‍ത്തനം നിര്‍ത്തുന്നു, ഇനി ഒരു വീഡിയോയുമായി നിങ്ങളുടെ മുന്നില്‍ വരില്ല;ഫിറോസ് കുന്നംപറമ്പില്‍
തന്റെ സാമൂഹിക സേവനങ്ങളുടെ മറവില്‍ തട്ടിപ്പ് നടത്തുന്നുണ്ടെന്ന വാര്‍ത്തകള്‍ക്കൊടുവില്‍ ചാരിറ്റി പ്രവര്‍ത്തനം ഫിറോസ് കുന്നം പറമ്പില്‍ നിര്‍ത്തുന്നു. കഴിഞ്ഞ കുറച്ച് കാലമായി തനിക്ക് അനുഭവിക്കേണ്ടി വന്ന പ്രശ്നങ്ങളാണ് ഈ തീരുമാനത്തിലേക്കെത്തിച്ചതെന്ന്...