Tag: FB post
ആളില്ലാത്ത സമയത്ത് പൊളിച്ചു നീക്കിയാല്‍ ഒതുങ്ങുന്നതല്ല സമരമുദ്രാവാക്യങ്ങള്‍; ടി.പി അഷ്റഫലി
ഷഹീന്‍ബാഗ് സമരം ബലംപ്രയോഗിച്ച് അവസാനിപ്പിച്ചതിനെതിരെ എം.എസ്്.എഫ് ദേശീയ പ്രസിഡന്റ് ടി.പി അഷ്റഫലി. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം അഭിപ്രായം അറിയിച്ചത്്.
പോസ്റ്റ് വായിക്കാം
ജാഗ്രതയോടൊപ്പം അയല്പക്കത്തെ വീട്ടില്‍ അടുപ്പെരിയുന്നുണ്ടോയെന്നും ശ്രദ്ധിക്കണം; പാറക്കല്‍ അബ്ദുല്ല
കൊറോണ ജാഗ്രതയിലാണ് നമ്മുടെ നാട്…
പലയിടങ്ങളിലും ഒരു ഹര്‍ത്താല്‍ പ്രതീതി…
വീടിന് പുറത്തിറങ്ങാതെ ടി.വി.കണ്ടും മൊബൈലില്‍ കളിച്ചും കഴിയുന്നതിനിടെ ഒരു കാര്യം കൂടി ശ്രദ്ധിക്കണം..
ജ്യോതിരാദിത്യ സിന്ധ്യയുടെ രാജിക്കത്തിലെ ആ വാക്ക് അതിശയിപ്പിക്കുന്നതാണ്
ജ്യോതിരാദിത്യ സിന്ധ്യ രാജിവെച്ചതിനെ പിന്നാലെ നിരവധി പ്രമുഖരാണ് ഇതിനോടകം പ്രതികരണവുമായി രംഗത്തെത്തിയത്. എന്നാല്‍ രാജിക്കത്തില്‍ സിന്ധ്യ ഉപയോഗിച്ച ഒരു വരി ചൂണ്ടിക്കാട്ടിയാണ് അരുവിക്കര എം.എല്‍.എ ശബരീനാഥന് രംഗത്തെത്തിയിരിക്കുന്നത്.
പൗരത്വ ഭേദഗതി നിയമവും മുസ്ലിം ലീഗും
ഇ.ടി മുഹമ്മദ് ബഷീര്‍
പൗരത്വ ഭേദഗതി ബില്ല് പാര്‍ലമെന്റില്‍ അവതരിപ്പിച്ചത് മുതല്‍ ഈ നിമിഷം വരെ മുസ്ലിം ലീഗ് പാര്‍ട്ടി അര്‍ത്ഥവത്തായ സമരപോരാട്ടത്തിലാണ്.മുസ്ലിം ലീഗ്...
ജനാധിപത്യത്തിന്റെ കില്ലര്‍ സംഘമാണിന്ന് ഇന്ത്യ ഭരിക്കുന്നത്; മുനവ്വറലി തങ്ങള്‍
ഡല്‍ഹി കലാപത്തിന്റെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ കൂടിക്കാഴ്ച്ച നടത്തി. ചര്‍ച്ച പ്രതീക്ഷ നല്കുന്നതായിരുന്നെന്ന് അദ്ദേഹം പ്രതികരിച്ചു. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം കൂടിക്കാഴ്ച്ചയുടെ വിവരങ്ങള്‍...
തീ കത്തുമ്പോള്‍ കത്തിച്ചവന് എതിരെ നില്‍ക്കണം; ഹരീഷ് ശിവരാമകൃഷ്ണന്
ഡല്‍ഹിയില്‍ അരങ്ങേറുന്ന കലാപത്തില്‍ പ്രതികരണവുമായി ഗായകന് ഹരീഷ് ശിവരാമകൃഷ്ണന്. തീ കത്തുമ്പോള്‍ കത്തിച്ചവന് എതിരെ നില്‍ക്കുന്നതായിരിക്കണം നമ്മുടെ രാഷ്ട്രീയമെന്ന് ഹരീഷ് ഫെയ്സ്ബുക്കില്‍ കുറിച്ചു. പാടിയാല്‍ മതിയെന്നും രാഷ്ട്രീയ പറയേണ്ടെന്നും പറയുന്നവരെയും...
നെഞ്ചില്‍ കുത്തി പേരും മതവും ചോദിക്കുന്ന പൊലീസ് ഏത് ഭീകരവാദികളെക്കാളും അപകടകാരികള്‍; ഷാഫി പറമ്പില്‍
ഡല്‍ഹി കലാപത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഷാഫി പറമ്പില്‍ എം.എല്‍.എ. പരിക്കേറ്റ് നിലത്ത് കിടക്കുന്നവന്റെ നെഞ്ചില്‍ കുത്തി പേരും മതവും ചോദിക്കുന്ന പോലീസ് ഏത് വര്‍ഗ്ഗീയവാദിയെക്കാളും ഭീകരവാദിയെക്കാളും അപകടകാരിയാണെന്നും...
ആര്.എസ്.എസ് നുണബോംബുകള്‍ നിര്‍വ്വീര്യമാക്കാന്‍ നമുക്ക് ഒന്നിച്ച് പ്രയത്നിക്കാം; പി.കെ ഫിറോസ്
ഞങ്ങളുടെ നാട്ടില്‍ ഒരു സീതിക്കോയ ഹാജി ഉണ്ടായിരുന്നു. 66 വയസ്സായിരുന്നു പ്രായം. പള്ളി കമ്മിറ്റി സെക്രട്ടറിയായിരുന്നു. എന്നും രാവിലെ വീട്ടില്‍ നിന്നും സുബഹി നമസ്കാരത്തിന് പള്ളിയിലേക്ക് നടന്നു പോകും. ഇദ്ദേഹത്തെ...
ഇതല്ലേ നമ്മുടെ ഇന്ത്യ… ഇതിങ്ങനെ പോകട്ടെ; കുറിപ്പ് വൈറല്‍
ഇന്നലെ നടന്നതാണ്..ഇപ്പോഴും രോമാഞ്ചം മാറിയിട്ടില്ല..രാത്രി 10.45…പയമ്പ്രയില്‍ ടടഘഇ വിദ്യാര്‍ത്ഥികള്‍ക്കുള്ള നൈറ്റ് ക്യാമ്പ് കഴിഞ്ഞു ഞാന്‍ മടങ്ങുകയാണ്.. കൂടെ ഭാര്യയുമുണ്ട്..പകല്‍ തന്നെ വാഹന സൗകര്യം കുറവാണ്...
ഹിന്ദുവും ഹിന്ദുത്വവും തമ്മിലുള്ള വ്യത്യാസം പങ്കുവെച്ച് ശശിതരൂര്‍
ഹിന്ദുവും ഹിന്ദുത്വവും തമ്മിലുള്ള വ്യത്യാസം പങ്കുവെച്ച് ശശിതരൂര്‍. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഇത് പങ്കുവെച്ചത്.ഹിന്ദു എന്നാല്‍ കുറേയധികം സംസ്കാരങ്ങളുടെ സങ്കലനമാണെങ്കില്‍ ഹിന്ദുത്വം വംശത്തിന്റെയും പ്രദേശത്തിന്റെയും പേരില്‍...