Sunday, February 28, 2021
Tags FB post

Tag: FB post

പിണറായി വിജയനെന്ന ആഭ്യന്തരമന്ത്രി ആര്‍എസ്എസിനോട് കാണിച്ച കരുതലിന്റെ പത്ത് ഉദാഹരണങ്ങള്‍

RSSനോട് ആണ് ആ കരുതല്‍ 1,കാസര്‍കോട് റിയാസ് മൗലവിയെ പള്ളിയില്‍ കയറി ഞടടകാര്‍ വെട്ടിക്കൊന്നത് ഈ സര്‍ക്കാരിന്റെ കാലത്ത് 2, കാസര്‍കോട് തന്നെ, പിഞ്ച് കുഞ്ഞിനെ കൊന്ന RSS കാരനെ...

പോക്‌സോ കേസിലെ നടപടികള്‍ സംബന്ധിച്ച് സര്‍ക്കാരിന് ഒന്നിനും മറുപടിയില്ല; തെളിവുകള്‍ പുറത്തുവിട്ട് വി.ടി ബല്‍റാം...

പോക്‌സോ കേസിലെ നടപടികള്‍ സംബന്ധിച്ച് മറുപടിയില്ലാതെ സര്‍ക്കാര്‍. കെ.സി ജോസഫ് എം.എല്‍.എയുടെ ചോദ്യങ്ങള്‍ക്കാണ് സര്‍ക്കാര്‍ വ്യക്തമായ മറുപടി നല്‍കാതിരുന്നത്. 1.ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം എത്ര...

കെ.സുരേന്ദ്രന്റെ പിണറായി സ്തുതി,ആഭ്യന്തരമന്ത്രിയോടുള്ള ഉപകാര സ്മരണ

സുരേന്ദ്രന്റെ ഉപകാര സ്മരണ!!!! വിമര്‍ശിക്കാന്‍ വേണ്ടി മാത്രം കുപ്പായവുമിട്ടിറങ്ങുകയാണ് പ്രതിപക്ഷമെന്ന് ബിജെപി നേതാവ് കെ.സുരേന്ദ്രന്‍. കുറച്ചു കാലമായിട്ട് പിണറായി സര്‍ക്കാരും ബിജെപി യും നല്ല ടേംസിലാണ്....

വീഴ്ച്ചകള്‍ പറയുമ്പോള്‍ കുശുമ്പ് തോന്നിയിട്ട് കാര്യമില്ല മുഖ്യമന്ത്രി

മുമ്പ് പലതവണ പറഞ്ഞ കാര്യം ആവർത്തിക്കട്ടെ: നിപയും പ്രളയവും എന്നപോലെ കൊറോണ തീർത്ത പ്രതിസന്ധി ഘട്ടങ്ങളിലും സംസ്ഥാനത്തിന്റെ പൊതുതാത്പര്യം കണക്കിലെടുത്ത് സർക്കാറിനൊപ്പം നിൽക്കുമ്പോഴും ജനാധിപത്യ സംവിധാനത്തിൽ പ്രതിപക്ഷത്തിന് തങ്ങളുടെ കടമയുണ്ട്....

സാലറി ചലഞ്ച്; തോമസ് ഐസക്കിനോട് ചോദ്യങ്ങള്‍ ഉന്നയിച്ച് കെ.എം ഷാജി

പ്രിയപ്പെട്ട തോമസ് ഐസക് സാര്‍, അതേതായാലും നന്നായി; താങ്കള്‍ എം എല്‍ എ മാരുടെ 'വിവരക്കേടിന്' മറുപടി പറഞ്ഞുവല്ലോ; ഒട്ടും കാമ്പില്ലാതെ ആണെങ്കിലും!!

അതെ, ടോര്‍ച്ചടിക്കണം ആകാശത്തേക്കല്ല, ഇന്ത്യയുടെ ആത്മാവിലേക്ക്

അതെ, ടോര്‍ച്ചടിക്കണം. ആകാശത്തേക്കല്ല, ഇന്ത്യയുടെ ആത്മാവിലേക്ക്. ദൃശ്യ ശ്രാവ്യ മാധ്യമങ്ങളില്‍ കാണാത്ത പച്ചയായ യാഥാര്‍ഥ്യങ്ങള്‍ ആ വെട്ടത്തില്‍ തെളിഞ്ഞ് വരും. പൗരത്വ ഭീഷണി നേരിടുന്ന ജനത, ഗുജറാത്ത് കലാപത്തില്‍ കത്തിക്കരിഞ്ഞ...

കര്‍ഫ്യൂ നടത്താന്‍ നല്‍കിയ മുന്നൊരുക്കം ലോക്ഡൗണിന് നല്‍കിയിരുന്നെങ്കില്‍ ഈ നിലവിളികള്‍ ഒഴിവാക്കാമായിരുന്നു

എന്തു തീരുമാനങ്ങള്‍ എടുക്കുമ്പോഴും നയപ്രഖ്യാപനങ്ങള്‍ നടത്തുമ്പോഴും തനിക്കു താഴെയുള്ളവരുടെ ജീവിതത്തെ അതെങ്ങനെ ബാധിക്കുമെന്ന് സൂക്ഷ്മവിചിന്തനം നടത്തണമെന്നു പറഞ്ഞ ഒരു രാഷ്ട്രപിതാവിന്റെ രാജ്യമാണു ഇന്ത്യ.

പ്രതിസന്ധിഘട്ടം ദുരുപയോഗിക്കുന്ന പൊലീസുകാര്‍ക്കെതിരെ നടപടി വേണം; മുനവ്വറലി തങ്ങള്‍

മഹാമാരിയെ ചെറുക്കാന്‍ എല്ലാവരും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുന്ന കാഴ്ചയാണ് ഇന്ന് കേരളത്തില്‍ കാണാന്‍ സാധിക്കുന്നത്. എന്നാല്‍ കൊവിഡ്19 പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി സംസ്ഥാനത്ത് തുടരുന്ന ലോക്ക് ഡൗണില്‍ പൊലിസിന്റെ ഇടപെടല്‍ അതിരുകടക്കുന്നതായി...

മുഖ്യമന്ത്രി അനാവശ്യമായ ചില ദുര്‍വാശികള്‍ ഒഴിവാക്കേണ്ടതുണ്ട്; കെ.എം ഷാജി

കൊറോണ കാലത്ത് രാഷ്ട്രീയം പറയരുതെന്ന ഉത്തരവുണ്ട്.ശരി.പറയുന്നില്ല.അധികാരവും പിആര്‍ വര്‍ക്കുകളുടെ അതിപ്രസരവും യുക്തിയേയും ധാര്‍മ്മികതയേയുമൊക്കെ കര്‍ട്ടനിട്ട് മറക്കുമ്പോഴും നിശബ്ദരായിരുന്ന് പിആര്‍ ഗ്രൂപ്പുകളുടെ സോഷ്യല്‍ കില്ലിംഗിന് വിധേയരാവാതിരിക്കുന്നതാണ് നല്ലത്.

നമുക്ക് സംരക്ഷണമൊരുക്കുന്ന പൊലീസ് സഹോദരങ്ങള്‍ക്ക് ഗ്രീന്‍ സല്യൂട്ട്

കൊറോണ കാലത്ത് കര്‍മ്മനിരതരായി പ്രവര്‍ത്തിക്കുന്ന പൊലീസിന് അഭിനന്ദനമറിയിച്ച് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങള്‍. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം അഭിനന്ദനമറിയിച്ചത്. ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം

MOST POPULAR

-New Ads-