Tag: fb
പ്രവാസികൾ തിരിച്ചു വരുന്നു എന്ന് മുറവിളി കൂട്ടുന്നവരെ അവർ വിത്തെറിഞ്ഞു തിന്നുന്നവരാണ് വിത്തെടുത്തു തിന്നുന്നവരല്ല
പ്രവാസികൾ തിരിച്ചു വരുന്നേ എന്ന മുറവിളിയാണു എവിടെയും; എന്നാൽ, അവർ, വരികയാണ്, മുമ്പൊക്കെ അവർ വന്നത് പോലെ തന്നെ!!
അവർ തിരിച്ചുപോകാൻ വരുന്നവരാണ്.അവർക്കവിടെ പിടിപ്പതു പണിയുണ്ട്2021...
ജാമിഅ പ്രതിഷേധം; മലയാളി വിദ്യാര്‍ത്ഥി അയ്ഷ റെന്നയുടെ അക്കൗണ്ട് ഫേസ്ബുക്ക് ബ്ലോക്ക് ചെയ്തു
പൗരത്വ ഭേദഗതി നിയമത്തിനെതിരായ ജാമിഅ മില്ലിയ സര്‍വ്വകലാശാലയില്‍ പ്രതിഷേധത്തിലൂടെ ശ്രദ്ധനേടിയ മലയാളി വിദ്യാര്‍ത്ഥി അയ്ഷ റെന്നക്കെതിരെ ഫേസ്ബുക്കിന്റെ നടപടി. വിദ്യാര്‍ത്ഥിയുടെ അക്കൗണ്ട് ബ്ലോക്ക് ചെയ്തിരിക്കുകയാണ് ഫേസ്ബുക്ക്. ഒരു മാസത്തേക്കാണ്...
‘ഈ മക്കളാണ് എന്റെ സൗഭാഗ്യം’ എന്ന് ഫേസ്ബുക്ക് കുറിപ്പിട്ടു; ദിവസങ്ങള്‍ക്കകം രണ്ടുപേരെയും കൊന്ന് അമ്മ
ജോര്‍ജിയയില്‍ മക്കളെക്കുറിച്ച് സ്നേഹം നിറക്കുന്ന ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ച് ദിവസങ്ങള്‍ക്ക് ശേഷം രണ്ട് മക്കളെയും വെടിവെച്ച് കൊന്ന് അമ്മ. മക്കളെ വെടിവെച്ച് കൊന്നതിന് ശേഷം അമ്മ ആത്മഹത്യ ചെയ്തു.
ഉ.കൊറിയന്‍ ഏകാധിപതി സി.പി.എം ഫ്ളക്സില്‍ കണക്കിനു കൊടുത്ത് വി.ടി ബല്‍റാം
ഉത്തരേന്ത്യന്‍ ഏകാധിപതി കിം ജോങ് ഉന്‍ സി.പി.ഐ.എം ലോക്കല്‍ ഏരിയാ സമ്മേളന ഫ്ലക്സില്‍. നെടുങ്കണ്ടം ഏരിയാ കമ്മിറ്റിയുടെ സമ്മേളനഫ്ലക്സിലാണ് ഉത്തരകൊറിയന്‍ ഏകാധിപതിയുടെ വലിയ ചിത്രം വെച്ചിരിക്കുന്നത്. ഇതിനെയാണ് വി.ടി ബല്‍റാം എം എല്‍...
പൊരുത്തപ്പെട്ടു പോകാനാവാത്ത പല കാരണങ്ങളാലാണ് ഞങ്ങള്‍ പിരിയുവാന്‍ തീരുമാനിച്ചത്; മനസ്സ് തുറന്ന് സുരഭി
കോഴിക്കോട്:മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് നേടിയ സുരഭി വിവാഹം വേര്‍പെടുത്തി. കോഴിക്കോട്ടെ കുടുംബ കോടതിയില്‍ നിന്ന് ബുധനാഴ്ചയാണ് ഇരുവരും വിവാഹമോചനം നേടിയത്. സുരഭി തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്.
പൊരുത്തപ്പെട്ടു പോകാനാവാത്ത പല കാരണങ്ങളാലാണ്...