Tag: fathima latheef
ഫാത്തിമ ലത്തീഫിന്റെ മരണം; അധ്യാപകര്‍ക്ക് ക്ലീന്‍ചീറ്റ് നല്കി മദ്രാസ് ഐ.ഐ.ടിയുടെ റിപ്പോര്‍ട്ട്
മലയാളി വിദ്യാര്‍ത്ഥി ഫാത്തിമ ലത്തീഫിന്റെ മരണത്തില്‍ അധ്യാപകര്‍ കുറ്റക്കാരല്ലെന്ന് ഐ.ഐ.ടി മദ്രാസിന്റെ റിപ്പോര്‍ട്ട്. ഐ.ഐ.ടിയിലെ ആഭ്യന്തര അന്വേഷണ കമ്മറ്റിയാണ് കേന്ദ്ര മാനവവിഭവ ശേഷി വകുപ്പിന് റിപ്പോര്‍ട്ട് നല്‍കിയത്. ഒരു വിഷയത്തില്‍...
ഫാത്തിമ ലത്തീഫിന്റെ ദുരൂഹ മരണം; സി.ബി.ഐ അന്വേഷണത്തിന് തമിഴ്നാട് സര്‍ക്കാറിന്റെ ശുപാര്‍ശ
ചെന്നൈ: മദ്രാസ് ഐ.ഐ.ടി വിദ്യാര്‍ഥിനി ഫാത്തിമ ലത്തീഫിന്റെ ദുരൂഹ മരണം സിബിഐ അന്വേഷിക്കും. മരണ സംബന്ധിച്ചുള്ള അന്വേഷണ ശുപാര്‍ശ തമിഴ്നാട് സര്‍ക്കാര്‍ സിബിഐക്ക് കൈമാറി. ക്രൈം ബ്രാഞ്ച് അന്വേഷണം നീളുന്നതില്‍...
ഫാത്തിമയുടെ മൃതദേഹം കണ്ടത് മുട്ടുകുത്തിയ നിലയില്‍; മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആവര്‍ത്തിച്ച് പിതാവ്
ന്യൂഡല്‍ഹി: മദ്രാസ് ഐ.ഐ.ടി വിദ്യാര്‍ത്ഥിനി ഫാത്തിമ ലത്തീഫിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആവര്‍ത്തിച്ച് പിതാവ് അബ്ദുല്‍ ലത്തീഫ്. തൂങ്ങിമരിച്ചതിന്റെ ലക്ഷണങ്ങളൊന്നും മുറിയില്‍ ഉണ്ടായിരുന്നില്ല. ആത്മഹത്യയാണോ കൊലപാതകമാണോ എന്ന് അന്വേഷിക്കണമെന്നും പിതാവ് ആവശ്യപ്പെട്ടു....
ഫാത്തിമ്മയുടെ മരണം; ബന്ധുക്കളുടെ സാന്നിധ്യത്തില്‍ മൊബൈല്‍ഫോണ്‍ പരിശോധന ഇന്ന്
ചെന്നൈ: മദ്രാസ് ഐഐടിയില്‍ ആത്മഹത്യ ചെയ്ത ഫാത്തിമ ലത്തീഫിന്റെ മൊബൈല്‍ ഫോണ്‍ ഇന്ന് പരിശോധിക്കും. ബന്ധുക്കളുടെ സാന്നിധ്യത്തില്‍ ചെന്നൈ ഫോറന്‍സിക് വകുപ്പ് ഓഫീസിലായിരിക്കും പരിശോധന. നേരത്തെ, ഫോണ്‍ തങ്ങളുടെ മുന്നില്‍വെച്ച്...
മദ്രാസ് ഐ.ഐ.ടിയില്‍ ചര്‍ച്ച പരാജയം; വിദ്യാര്‍ഥികള്‍ വീണ്ടും പ്രക്ഷോഭത്തിന്
ചെന്നൈ: മലയാളിവിദ്യാര്‍ഥിനി ഫാത്തിമ ലത്തീഫിന്റെ മരണത്തില്‍ ആഭ്യന്തരാന്വേഷണം നടത്തണമെന്ന വിദ്യാര്‍ഥികളുടെ ആവശ്യം മദ്രാസ് ഐ.ഐ.ടി. ഡയറക്ടര്‍ തള്ളി. ഇതോടെ വീണ്ടും പ്രക്ഷോഭം ആരംഭിക്കാന്‍ വിദ്യാര്‍ഥിക്കൂട്ടായ്മയായ...
ഫാത്തിമ ലത്തീഫിന്റെ മരണം; വിദ്യാര്‍ത്ഥികളുടെ നിരാഹാരം അവസാനിച്ചു; അധികൃതര്‍ ആവശ്യം അംഗീകരിച്ചു
ചെന്നൈ: ഫാത്തിമ ലത്തീഫ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആഭ്യന്തര അന്വേഷണം ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ നടത്തി വന്ന നിരാഹാര സമരം അവസാനിച്ചു. വിദ്യാര്‍ത്ഥികളുടെ രണ്ട് ആവശ്യം അധികൃതര്‍ അംഗീകരിച്ചതിനെ തുടര്‍ന്നാണ് നിരാഹാര...
ഫാത്തിമ ലത്തീഫിന്റെ ദുരൂഹ മരണം ലോക്സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണം: പി.കെ കുഞ്ഞാലിക്കുട്ടി
ന്യൂഡല്‍ഹി: ചെന്നൈ ഐ.ഐ.ടി വിദ്യാര്‍ത്ഥിനി ഫാത്തിമ ലത്തീഫ് ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ട സംഭവം ലോക്സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടിറി പി.കെ കുഞ്ഞാലിക്കുട്ടി. ...
ഫാത്തിമ ലത്തീഫയുടെ മരണം: പാര്‍ലമെന്റില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ്
ന്യൂഡൽഹി: മദ്രാസ് ഐ.ഐ.ടിയിലെ മലയാളി വിദ്യാർഥി ഫാത്തിമ ലത്തീഫയുടെ ദുരൂഹ മരണത്തിൽ ലോക്സഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ്. വിഷയം സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് എൻ.കെ. പ്രേമചന്ദ്രൻ എം.പിയാണ്...
‘മുട്ടുകുത്തിയനിലയില്‍ തൂങ്ങിനില്ക്കുകയാണ്’: ഫാത്തിമയുടെ മരണത്തെക്കുറിച്ചുള്ള സഹപാഠിയുടെ വാട്സ് ആപ്പ് സന്ദേശം പുറത്ത്
ചെന്നൈ: മദ്രാസ് ഐഐടി വിദ്യാര്‍ത്ഥിനി ഫാത്തിമയുടെ മരണവുമായി ബന്ധപ്പെട്ടുള്ള സുഹൃത്തിന്റെ വാട്സ്അപ്പ് സന്ദേശം പുറത്ത്. ഫാത്തിമ മുട്ടുകുത്തിയ നിലയില്‍ തൂങ്ങി നില്‍ക്കുകയായിരുന്നുവെന്നാണ് സുഹൃത്തിന്റെ വാട്സ് അപ്പ് സന്ദേശം ഉണ്ടായിരുന്നതെന്ന് പിതാവ്...
ഫാത്തിമ്മ ലത്തീഫിന്റെ മരണം: ഐഐടിക്കെതിരെ തെളിവുകള്‍ തന്റെ കയ്യിലുണ്ടെന്ന് പിതാവ് അബ്ദുല്‍ ലത്തീഫ്
ചെന്നൈ: മകള്‍ ഫാത്തിമ ലത്തീഫിന്റെ മരണത്തില്‍ പ്രതികരണവുമായി പിതാവ് അബ്ദുല്‍ ലത്തീഫ്. മരണത്തില്‍ മദ്രാസ് ഐഐടിക്കെതിരെ കൂടുതല്‍ തെളിവുകള്‍ തന്റെ പക്കലുണ്ടെന്ന് അബ്ദുല്‍ ലത്തീഫ് പറഞ്ഞു. അന്വേഷണം തുടങ്ങിയതിനാല്‍ ഇപ്പോള്‍...