Tag: fascism
“ദേശീയത ഇപ്പോള്‍ അത്രനല്ല പദമല്ല”; പകരം ഉപയോഗിക്കാന്‍ പദങ്ങളുണ്ടെന്ന് ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവത്
റാഞ്ചി: ദേശീയത എന്ന വാക്ക് ലോകത്ത് അത്രനല്ല പ്രയോഗമെല്ലെന്നും അത് ഹിറ്റ്‌ലറുടെ നാസിസത്തില്‍നിന്നും ഫാസിസത്തില്‍ നിന്നുമായി ഉരുത്തിരിഞ്ഞ പദമാണെന്ന ബോധ്യപ്പെട്ടതിനാല്‍ ഇനിയത് ഉപയോഗിക്കരുതെന്നും ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവത്. വ്യാഴാഴ്ച...
ഫാസിസ്റ്റ് ഭരണകൂടത്തിനെതിരെ ഉയരുന്ന മുദ്രാവാക്യങ്ങള്‍ക്ക് ഫലമുണ്ടാകും: കുഞ്ഞാലിക്കുട്ടി
കണ്ണൂര്‍: പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കിയ ഫാസിസ്റ്റ് ഭരണകൂടത്തിനെതിരെ രാജ്യത്ത് ഉയര്‍ന്നു വരുന്ന മുദ്രാവാക്യങ്ങള്‍ക്ക് ഫലമുണ്ടാകുമെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി എംപി....
ഫാസിസം കേന്ദ്രത്തില്‍ മാത്രമല്ല കേരളത്തിലുമുണ്ട്; തുറന്നുപറയാന്‍ എല്ലാവര്‍ക്കും ഭയം: ജോയ് മാത്യു
കോഴിക്കോട്: മാവോയിസ്റ്റ് ബന്ധം ചുമത്തി അലനെയും താഹയെയും അറസ്റ്റ് ചെയ്ത് ജയിലിലടച്ചതിനെ ന്യായീകരിച്ച മുഖ്യമന്ത്രിക്കൊപ്പം പൗരത്വനിയമത്തിനെതിരെ പ്രതിഷേധിക്കാനില്ലെന്ന് നടന്‍ ജോയ് മാത്യു. അത്തരക്കാരുടെ ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തില്‍ വിശ്വാസമില്ലെന്നും തന്റെ...
ഫാസിസത്തിന്റെ ആയുധം നുണ പ്രചാരണം
ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി
രാജ്യത്തെ തലസ്ഥാനത്തെ പ്രധാന മസ്ജിദിനു മുന്നില്‍ കഴിഞ്ഞ രാത്രിയില്‍ കണ്ട പ്രക്ഷോഭം വൈവിധ്യങ്ങളുടെ സംഗമം...
സര്‍ക്കാറിനെതിരെ ‘റൈറ്റ് ടു നോ’ ക്യാമ്പയിനുമായി ഓസ്‌ട്രേലിയന്‍ മീഡിയ
മാധ്യമ സ്വാതന്ത്ര്യത്തെ നിയന്ത്രിക്കുന്ന ഓസ്‌ട്രേലിയന്‍ സര്‍ക്കാരിനെതിരെ പ്രതിഷേധവുമായി ഒന്നിച്ച് രാജ്യത്തെ മാധ്യമ ശൃഖല. സര്‍ക്കാറിന്റെ മാധ്യമ വിരുദ്ധ നിലപാടിനെതിരെ ഉയര്‍ന്ന 'അറിയാനുള്ള അവകാശം' എന്ന മുദ്രാവാക്യത്തിന് പിന്തുണയുമായാണ് വാര്‍ത്താ ഏജന്‍സികള്‍...
നമ്മുടെ ഇന്ത്യ, അവരുടെ ഇന്ത്യ
പരഞ്ചോയ് ഗുഹ താക്കൂര്‍ത
വര്‍ത്തമാനകാല ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ഫാസിസമാണ്. നിങ്ങള്‍ക്കതിനെ ഭൂരിപക്ഷവാദമെന്നോ സ്വേച്ഛാധിപത്യവാദമെന്നോ പേരിട്ടു വിളിക്കാം....
ഇറക്കുമതി പുസ്തകങ്ങള്‍ക്ക് വിലകൂട്ടി ബജറ്റ്; വിദ്യാഭ്യാസത്തിനും നികുതിയെന്ന് വിമര്‍ശനം
ചിക്കു ഇര്‍ഷാദ്ഇറക്കുമതി ചെയ്ത പുസ്തകങ്ങള്‍ക്ക് അഞ്ച് ശതമാനം കസ്റ്റംസ് തീരുവ പ്രഖ്യാപിച്ച് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. രണ്ടാം മോദി സര്‍ക്കാറിന്റെ ആദ്യ ബജറ്റ് പ്രസംഗത്തിനിടെയാണ് ധനമന്ത്രിയുടെ വിചിത്രമായ പ്രഖ്യാപനമുണ്ടായത്.
മതംതിരിച്ച് നാടുകടത്തും; ബിജെപിയുടെ പൗരത്വ ബില്ലിനെതിരെ രാജ്യവ്യാപക പ്രതിഷേധം
പൊതുതെരഞ്ഞെടുപ്പ് മുന്നില്‍നില്‍ക്കെ പൗരത്വാവകാശ ബില്ലിനെ ചൊല്ലിയുള്ള ബിജെപിയുടെ വിവാദ പരാമര്‍ശത്തിനെതിരെ രാജ്യവ്യാപക പ്രതിഷേധമുയരുന്നു. തെരഞ്ഞെടുപ്പ് റാലിക്കിടെ ഡാര്‍ജിലിങ്ങില്‍ ബിജെപി ദേശീയ അമിത്ഷാ നടത്തിയ വിവാദം പ്രസംഗമാണ് മോദിക്കും എന്‍ഡിഎക്കും തിരിച്ചടിയായിരിക്കുന്നത്....
എ.കെ ബാലന്റെ പ്രസ്താവന അപകടകരം; പിന്‍വലിച്ച് മാപ്പ് പറയണം: എം.കെ മുനീര്‍
തിരുവനന്തപുരം: ഏകദൈവ വിശ്വാസികളായ മുസ്‌ലിംകള്‍ എന്തിനാണ് ബഹുദൈവ വിശ്വാസവുമായി ബന്ധപ്പെട്ട ഒരു വിഷയത്തില്‍ ഇടപെടുന്നതെന്ന മന്ത്രി എ.കെ ബാലന്റെ പ്രസ്താവന അങ്ങേയറ്റം അപകടകരവും മതേതര നിലപാടിനോടുള്ള വെല്ലുവിളിയുമാണെന്ന് പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ...
സംഘപരിവാര്‍ ഭീഷണി; ടി.എം കൃഷ്ണയുടെ സംഗീത നിശ എയര്‍പോര്‍ട്ട് അതോറിറ്റി റദ്ദാക്കി
ന്യൂഡല്‍ഹി: സംഘപരിവാര്‍ ഭീഷണിയെ തുടര്‍ന്ന് പ്രശസ്ത കര്‍ണാട്ടിക് സംഗീതജ്ഞന്‍ ടി. എം കൃഷ്ണയുടെ സംഗീത നിശ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ റദ്ദാക്കി. ദേശവിരുദ്ധനും അന്യമതസ്ഥരുടെ ഗാനമാലപിക്കുന്ന ആളെന്നുമാരോപിച്ച് സംഘപരിവാര്‍ കൃഷ്ണയ്‌ക്കെതിരെ വലിയ...