Tag: farook college
രാജ്യത്ത് യോഗ്യതയില്ലാത്തവരുടെ ഭരണം: ദീപിക രജാവത്ത്
മലപ്പുറം: അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത പോലുമില്ലാത്തവര്‍ നയിക്കുന്ന ഭരണകൂടത്തില്‍ നിന്നും നീതി പ്രതീക്ഷിക്കരുതെന്ന് പ്രമുഖ സുപ്രീം കോടതി അഭിഭാഷക ദീപികാസിങ് രജാവത്ത്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദ്യാഭ്യാസ...
പൗരത്വഭേദഗതി ബില്‍: പ്രതിഷേധവുമായി ഫാറൂഖ് കോളേജില്‍ വിദ്യാര്‍ത്ഥികളുടെ ലോങ് മാര്‍ച്ച്
കോഴിക്കോട്: പൗരത്വ ഭേദഗതി ബില്ലില്‍ പ്രതിഷേധിച്ച് ഫാറൂഖ് കോളജ് വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ ലോങ് മാര്‍ച്ച്. ഫാറൂഖ് ചുങ്കം വരെയാണ് പ്രതിഷേധ മാര്‍ച്ച്. ഞങ്ങളും തെരുവിലേക്ക് എന്ന് മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ചാണ് വിദ്യാര്‍ത്ഥി...
സംഘപരിവാര്‍ ഉപാസകന് ആദരവ്; ഫാറൂഖ് കോളജ് വേദിയാകുന്നത് പ്രതിഷേധാര്‍ഹം: എം.എസ്.എഫ്
കോഴിക്കോട് : ബാബരി മസ്ജിദ് വിഷയത്തില്‍ ആര്‍.എസ്.എസ് അനുകൂലവും അബദ്ധജടിലവുമായ പരാമര്‍ശങ്ങള്‍ നടത്തിയവര്‍ക്ക് ആദരവ് നല്‍കുന്നതിന് ആതിഥേയത്വം വഹിക്കാന്‍ ഫാറൂഖ് കോളജ് വേദിയാകുന്നത് പ്രതിഷേധാര്‍ഹമാണെന്ന്...
ഫാറൂഖ് കോളജിന്റെ ‘മറു’വിന് കേരളത്തിലെ മികച്ച മാഗസിനുള്ള മീഡിയ അക്കാദമി അവാര്‍ഡ്
കൊച്ചി: കേരളത്തിലെ മികച്ച കലാലയ മാഗസിനുള്ള 2017-18ലെ കേരള മീഡിയ അക്കാദമി പുരസ്‌കാരത്തിന് കോഴിക്കോട് ഫാറൂഖ് കോളജ് മാഗസിന്‍ 'മറു' അര്‍ഹമായി. പൂക്കോട് ഗവ. വെറ്ററിനറി ആനിമല്‍ സയന്‍സ് കോളജിന്റെ...
ജയിലില്‍ നേരിട്ട അനുഭവങ്ങള്‍ പുസ്തകമാക്കും: ഡോ. കഫീല്‍ ഖാന്‍
കോഴിക്കോട്: വെറുപ്പിന്റെ രാഷ്ട്രീയമാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയും യു.പി മുഖ്യമന്ത്രി യോഗി ആതിഥ്യനാദും പ്രചരിപ്പിക്കുന്നതെന്ന് ഡോ. കഫീല്‍ ഖാന്‍ പറഞ്ഞു. രാജ്യത്തിന്റെ മഹത്തായ പാരമ്പര്യമാണ് ഇവര്‍ തകര്‍ക്കുന്നത്. പിശാചുക്കളുടെ ആശയങ്ങള്‍ ഇന്ത്യയില്‍ തകര്‍ന്നടിയും. മനുഷ്യത്വം...
അധ്യാപകനെതിരെ കേസ്: ഇടതുപക്ഷ ഭരണകൂടം മുസ്‌ലിംവേട്ട അവസാനിപ്പിക്കണം: ഐ.എസ്.എം
കോഴിക്കോട്: മുസ്‌ലിം മതപ്രഭാഷകരെ അന്യായമായി വേട്ടയാടുന്ന സര്‍ക്കാര്‍ നീക്കത്തിനെതിരെ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് ഐ.എസ്.എം സംസ്ഥാന സമിതി. ബസ്സ്റ്റാന്റ് പരിസരത്ത് സംഘടിപ്പിച്ച പ്രതിഷേധ സംഗമം താക്കീത് നല്‍കി. ഫാറൂഖ് കോളജ് അധ്യാപകന്‍...
ജൗഹര്‍ മാഷിനെതിരായ കേസ്; ഇത് ഇരട്ടച്ചങ്കല്ല, ഇരട്ടത്താപ്പും ഇരട്ട നീതിയും: വി.ടി ബല്‍റാം
ഫാറൂഖ് കോളേജ് അധ്യാപകന്‍ ജൗഹറിന്റെ വിവാദ പ്രസംഗത്തിലുള്ളത് സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ തന്നെയാണ്. തന്റെ മതത്തിന്റേയോ അതിന്റെ വികലമായ വ്യാഖ്യാനങ്ങളുടേയോ അടിസ്ഥാനത്തിലുള്ള വസ്ത്രധാരണ സങ്കല്‍പ്പങ്ങളേക്കുറിച്ചായിരിക്കാം, അതിനെ ഏറിയും കുറഞ്ഞും അംഗീകരിക്കുന്ന ഒരു ഓഡിയന്‍സിനു മുന്നില്‍...
ഫാറൂഖിലെ തട്ടവും തമ്പുരാട്ടിയുടെ തലക്കെട്ടും
സി.പി സൈതലവി
കോഴിക്കോട് നഗരത്തില്‍ നിന്ന് അത്രയകലെയല്ലാത്ത കരിങ്കല്ലായ്കുന്നിലെ ഇരുപത്തെട്ട് ഏക്കര്‍ ഭൂമി, ഫാറൂഖ് കോളജിന്റെ അടിത്തറയായ റൗസത്തുല്‍ ഉലൂം അസോസിയേഷന് വഖഫ് ആയി രജിസ്റ്റര്‍ ചെയ്തു കൊടുക്കുമ്പോള്‍, ഫറോക്കിലെ പുളിയാളി അബ്ദുല്ലക്കുട്ടി ഹാജി...
ജൗഹര്‍ മുനവ്വിറിനെതിരെ ജാമ്യമില്ലാ വകുപ്പ്; പ്രതികരണവുമായി കെ.എം ഷാജി എം.എല്‍.എ
പ്രസംഗത്തിലെ വിവാദ പരാമര്‍ശത്തെ തുടര്‍ന്ന് ഫാറൂഖ് ട്രെയിനിങ് കോളജ് അധ്യാപകന്‍ ജൗഹര്‍ മുനവ്വിറിനെതിരെ കേരള പോലീസ് ജാമ്യമില്ലാ വകുപ്പ് ചേര്‍ത്ത് കേസെടുത്തതില്‍ പ്രതികരണവുമായി കെ.എം ഷാജി എം.എല്‍.എ. പിണറായി വിജയന്റെ സംഘി പോലീസിനെതിരെ...
ജൗഹര്‍ മുനവ്വറിനെതിരായ കേസ് : സംഘ് പരിവാറിനു മുന്‍പില്‍ ആവര്‍ത്തിച്ച് മുട്ടുമടക്കുന്ന സര്‍ക്കാര്‍ ;...
തിരുവനന്തപുരം: ഫറൂഖ് ട്രെയിനിങ് കോളേജ് അധ്യാപകന്‍ ജൗഹര്‍ മുനവ്വറിനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്ത നടപടിക്കെതിരെ പിണറായി സര്‍ക്കാറിനേയും ആഭ്യന്തര വകുപ്പിനെതിരേയും ആഞ്ഞടിച്ച് വി.ടി ബല്‍റാം എം.എല്‍.എ. അഭിപ്രായ പ്രകടനത്തിന്റെ പേരില്‍ ജൗഹറിനെതിരെ...