Monday, June 14, 2021
Tags Farmer’s strike

Tag: farmer’s strike

കര്‍ഷകപ്രക്ഷോഭത്തില്‍ മുട്ടുമടക്കി ബി.ജെ.പി സര്‍ക്കാര്‍; ചര്‍ച്ചക്ക് തയ്യാറെന്ന് മന്ത്രി

മുംബൈ: മഹാരാഷ്ട്രയില്‍ കര്‍ഷകര്‍ നടത്തുന്ന പ്രക്ഷോഭത്തില്‍ മുട്ടുമടക്കി ബി.ജെ.പി സര്‍ക്കാര്‍. സമരം നടത്തുന്ന കിസാന്‍ സഭ നേതാക്കളുമായി ചര്‍ച്ചക്ക് തയ്യാറാണന്ന് മന്ത്രി ഗിരീഷ് മഹാജന്‍ അറിയിച്ചു. അതേസമയം, അനുകൂലമായ തീരുമാനമുണ്ടായില്ലെങ്കില്‍ നാളെ നിയമസഭാ...

കര്‍ണാടകയില്‍ കര്‍ഷകരുടെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ ഉത്തരംമുട്ടി ബി.ജെ.പി ദേശീയ അധ്യക്ഷന്‍

കല്‍ബുര്‍ഗി (കര്‍ണാടക): കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാക്ക് കര്‍ഷകരുടെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ ഉത്തരംമുട്ടി. കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നയങ്ങളും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഗ്ദാന ലംഘനങ്ങളെയും...

കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളണമെന്നാവശ്യപ്പെട്ട് ഗുജറാത്തില്‍ പ്രക്ഷോഭം

  അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നാട്ടില്‍ കര്‍ഷക പ്രതിഷേധം വ്യാപകമാവുന്നു. കാര്‍ഷിക ലോണുകള്‍ എഴുതിത്തള്ളണമെന്നാവശ്യപ്പെട്ട് ക്ഷീര കര്‍ഷകര്‍ അഹമ്മദാബാദ്-ഗാന്ധി നഗര്‍ ഹൈവേയില്‍ പാല്‍ റോഡിലൊഴുക്കി പ്രതിഷേധിച്ചു. സര്‍ക്കാര്‍ വിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കിയ കര്‍ഷകര്‍...

കാര്‍ഷിക കടങ്ങള്‍ എഴുതിതള്ളുമെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ

ബംഗളൂരു: കര്‍ണാടകയിലെ സിദ്ധാരാമയ്യ സര്‍ക്കാര്‍ കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളുന്നു. രാജ്യമാകെ കര്‍ഷകരുടെ നേതൃത്വത്തില്‍ പ്രക്ഷോഭങ്ങള്‍ ഉയര്‍ന്നു വരുന്ന സാഹചര്യത്തില്‍ കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളി ദേശീയ തലത്തില്‍ ശ്രദ്ധയാകര്‍ഷിക്കാന്‍ ഒരുങ്ങുകയാണ് കോണ്‍ഗ്രസ്....

കാര്‍ഷിക ദുരന്തത്തിന്റെ ലക്ഷണങ്ങള്‍ മാത്രമാണിത്

പി. സായ്‌നാഥ് കര്‍ഷകരുടെ വരുമാനം 2022ഓടെ ഇരട്ടിയാക്കുമെന്ന് വീരവാദം മുഴക്കിയ ഒരു പ്രധാനമന്ത്രിയും ധനമന്ത്രിയും നമ്മെ ഭരിക്കുമ്പോഴാണ് കര്‍ഷകര്‍ വ്യാപകമായി ആത്മഹത്യ ചെയ്യുകയും ശക്തമായ പ്രക്ഷോഭത്തിനിറങ്ങുകയും ചെയ്യുന്ന സംഭവങ്ങള്‍ അരങ്ങേറുന്നത്. മധ്യപ്രദേശില്‍ കര്‍ഷകരുടെ കൊലപാതകവും...

കര്‍ഷകര്‍ക്ക്പിന്തുണയുമായി ജ്യോതിരാദിത്യ സിന്ധ്യ സത്യഗ്രഹം തുടങ്ങി

ഭോപ്പാല്‍: കാര്‍ഷിക ലോണുകള്‍ എഴുതിത്തള്ളണമെന്നും കാര്‍ഷിക വിഭവങ്ങള്‍ക്ക് ഉയര്‍ന്ന വില ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ട് മധ്യപ്രദേശില്‍ പ്രക്ഷോഭം നടത്തുന്ന കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ട് കോണ്‍ഗ്രസ് നേതാവും എം.പിയുമായ ജ്യോതിരാദിത്യ സിന്ധ്യ 72 മണിക്കൂര്‍ സത്യഗ്രഹം...

ചൗഹാന്റെ ഉപവാസക്കഥ പൊളിയുന്നു; 24 മണിക്കൂറിനിടെ ആത്മഹത്യ ചെയ്തത് മൂന്നു കര്‍ഷകര്‍

മാന്‍സോര്‍: കര്‍ഷകപ്രക്ഷോഭം ആളിപ്പടരുന്ന മധ്യപ്രദേശില്‍ 24 മണിക്കൂറിനിടെ ആത്മഹത്യ ചെയ്തത് മൂന്നു കര്‍ഷകര്‍. ഹൊസങ്കബാദിലും മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്റെ ജന്മനാടായ സിയോഹറിലുമാണ് കര്‍ഷക ആത്മഹത്യകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അതിനിടെ മന്‍സോറിലെ കര്‍ഷക...

കടങ്ങള്‍ എഴുതിത്തള്ളുമെന്ന് മഹാരാഷ്ട്ര: കര്‍ഷക സമരം പിന്‍വലിച്ചു

മുംബൈ: കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളണമെന്ന ആവശ്യമുയര്‍ത്തി മഹാരാഷ്ട്രയിലെ കര്‍ഷകര്‍ 11 ദിവസമായി നടത്തി വന്ന സമരത്തിന് പരിസമാപ്തി. കടങ്ങള്‍ എഴുതിത്തള്ളുമെന്ന ഉറപ്പിനെത്തുടര്‍ന്ന് സമരം പിന്‍വലിച്ചു. സമരക്കാരുമായി നടത്തിയ മണിക്കൂറുകള്‍ നീണ്ട മാരത്തണ്‍ ചര്‍ച്ചകള്‍ക്കൊടുവില്‍...

കര്‍ഷകര്‍ മരിച്ചു വീഴുന്നത് ബി.ജെ.പിക്ക് അത്ര വലിയ സംഭവമല്ല!

  മദ്ധ്യപ്രദേശില്‍ പോലീസ് വെടിവെപ്പില്‍ കര്‍ഷകര്‍ കൊല്ലപ്പെട്ടത് വലിയ സംഭവമല്ലെന്ന് മദ്ധ്യപ്രദേശ് ബി.ജെ.പി നേതാവും ദേശീയ സെക്രട്ടറിയുമായ കൈലാഷ് വിജയവാര്‍ഗിയ. മദ്ധ്യപ്രദേശ് വലിയ സംസ്ഥാനമാണ്. അവിടെ ഒന്നോ രണ്ടോ ജില്ലകളില്‍ നടക്കുന്ന സംഭവങ്ങള്‍ വലിയ കാര്യമൊന്നുമല്ല.അതെങ്ങനെ...

വീണ്ടും കര്‍ഷക ആത്മഹത്യ; മധ്യപ്രദേശില്‍ പ്രതിഷേധം ശക്തമാകുന്നു

ഭോപാല്‍: സമരത്തിനിടെ അഞ്ച് കര്‍ഷകര്‍ വെടിയേറ്റ് മരിച്ച മധ്യപ്രദേശില്‍ നിന്ന് വീണ്ടും വേദനാജനകമായ വാര്‍ത്ത. കടക്കെണിയിലായ ഒരു കര്‍ഷകന്‍ കൂടി ഇന്നലെ ആത്മഹത്യ ചെയ്തു. രായ്‌സെന്‍ ജില്ലയിലെ ദേവ് നഗര്‍ സ്വദേശി കിഷന്‍ലാല്‍...

MOST POPULAR

-New Ads-