Saturday, October 23, 2021
Tags Farmer’s strike

Tag: farmer’s strike

കർഷകരുടെ കടം എഴുതി തള്ളാൻ സര്‍ക്കാര്‍ തയ്യാറാവണമെന്ന് ചെന്നിത്തല

കർഷകരുടെ പ്രശ്നത്തിൽ ഇടപെടാൻ സംസ്ഥാന സർക്കാർ വൈകിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കർഷകരുടെ കടം എഴുതി തള്ളാൻ സര്‍ക്കാര്‍ തയ്യാറാവണം. മൊറാട്ടോറിയം ദീര്‍ഘിപ്പിച്ചത് കൊണ്ട് കാര്യമില്ലെന്നും ചെന്നിത്തല...

കോര്‍പ്പറേറ്റുകളുടെ 3,50,000 കോടി എഴുതി തള്ളിയ മോദിക്ക് കാര്‍ഷിക വായ്പ ഉപേക്ഷിക്കാന്‍ സാധിക്കണം: രാഹുല്‍...

ന്യൂഡല്‍ഹി: മോദിസര്‍ക്കാരിന്റെ കര്‍ഷകവിരുദ്ധസമരങ്ങള്‍ക്കെതിരെ രാജ്യത്തെ കര്‍ഷകര്‍ നടത്തുന്ന സമരത്തിന് പിന്തുണയുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. രാജ്യത്തെ കാര്‍ഷിക പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ അടിയന്തര നിയമനിര്‍മാണം വേണമെന്ന ആവശ്യമുന്നയിച്ച് കര്‍ഷകസംഘടനകള്‍ നടത്തുന്ന റാലിയില്‍ രാഹുല്‍ ഗാന്ധി...

വിശ്വാസം വരുന്നില്ലെങ്കില്‍ നിങ്ങള്‍ക്ക് ചോദിക്കാം; കര്‍ഷകര്‍ക്ക് ഉറപ്പു നല്‍കി രാഹുല്‍

ജയ്പൂര്: ദുരിതമനുഭവിക്കുന്ന കര്‍ഷകര്‍ക്ക് ആശ്വാസവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. രാജസ്ഥാനില്‍ പാര്‍ട്ടി അധികാരത്തിലെത്തിയാല്‍ കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളുമെന്ന് അദ്ദേഹം പറഞ്ഞു. ജയ്‌സാല്‍മീരില്‍ നടന്ന തെരഞ്ഞെടുപ്പ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. जालोर के...

രാഹുല്‍ ഗാന്ധിക്കൊപ്പം കര്‍ഷക റാലിയില്‍ പങ്കെടുക്കരുതെന്ന് മജിസ്ട്രറ്റ് ഭീഷണിപ്പെടുത്തി; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മരിച്ച കര്‍ഷകന്റെ...

മന്‍സോര്‍: മധ്യപ്രദേശിലെ മന്‍സോറില്‍ കേന്ദ്രസര്‍ക്കാറിന്റെ അവഗണനക്കെതിരെ  വിവിധ കര്‍ഷക സംഘടനകള്‍ നടത്തുന്ന പ്രതിഷേധ സമരത്തില്‍ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പങ്കെടുത്ത റാലിയില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് ആവശ്യപ്പെട്ടുവെന്ന്...

കര്‍ഷക സമരം അഞ്ചു ദിവസം പിന്നിട്ടു ; ഉത്തരേന്ത്യയില്‍ പാല്‍-പച്ചക്കറി വിതരണം പൂര്‍ണമായും സ്തംഭിച്ചു,...

കേന്ദ്രസര്‍ക്കാറിന്റെ അവഗണനയില്‍ പ്രതിഷേധിച്ച് വിവിധ കര്‍ഷക സംഘടനകളുടെ നേതൃത്വത്തില്‍ നടത്തുന്ന സമരം അഞ്ചു ദിവസം പിന്നിട്ടു. പച്ചക്കറിയും പാലും തെരുവില്‍ വലിച്ചെറിഞ്ഞാണ് കര്‍ഷക സംഘടനകള്‍ കേന്ദ്ര സര്‍ക്കാരിനോടുള്ള വിയോജിപ്പ് പ്രകടിപ്പിക്കുന്നത്. ഇതോടെ ഉത്തരേന്ത്യയില്‍...

കര്‍ഷക പ്രക്ഷോഭം ശക്തിയാര്‍ജ്ജിക്കുന്നു; മുഖംതിരിച്ച് കേന്ദ്ര സര്‍ക്കാര്‍

  ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നയങ്ങള്‍ക്കെതിരെ ഏഴുസംസ്ഥാനങ്ങളിലെ കര്‍ഷകര്‍ നടത്തുന്ന സമരം അഞ്ചാംദിവസത്തിലേക്ക് കടന്നു. ഇതോടെ രാജ്യത്തെ പല മാര്‍ക്കറ്റുകളിലും ഭക്ഷ്യസാധനങ്ങളുടെ വരവ് വന്‍തോതില്‍ കുറഞ്ഞു. പഴങ്ങളുടെയും പച്ചക്കറികളുടെയും വില ക്രമാതീതമായി ഉയര്‍ന്നിട്ടുണ്ട്. പഴം,...

 രാജ്യവ്യാപക കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം: മന്ദസോറില്‍ രാഹുല്‍ ഗാന്ധി സമരക്കാരെ അഭിസംബോധന ചെയ്യും

ന്യൂഡല്‍ഹി: രാജ്യത്ത് കര്‍ഷകര്‍ നടത്തുന്ന സമരത്തിന് ഐക്യദാര്‍ഢ്യം അറിയിച്ച് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സമരത്തില്‍ പങ്കെടുക്കും. ആറാം തീയതി മന്ദസോറില്‍ നടക്കുന്ന പ്രതിഷേധ പരിപാടിയില്‍ കര്‍ഷകരെ അഭിസംബോധന ചെയ്ത് രാഹുല്‍...

മോദി സര്‍ക്കാരിന്റെ നയങ്ങളില്‍ പ്രതിഷേധിച്ച്; കര്‍ഷകരുടെ മഹാപ്രക്ഷോഭം വരുന്നു

ചണ്ഡിഗഢ്: നരേന്ദ്ര മോദി സര്‍ക്കാരിന്റെ കര്‍ഷകവിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് രാജ്യത്തെ കര്‍ഷകരുടെ മഹാപ്രക്ഷോഭം വരുന്നു. കാര്‍ഷിക വിളകള്‍ വിപണിയിലേക്ക് നല്‍കാത 10 ദിവസത്തെ പ്രക്ഷോഭത്തിനാണ് കര്‍ഷകര്‍ ഒരുങ്ങുന്നത്. കിസാന്‍ ഏകത മഞ്ച്, രാഷ്ട്രീയ...

കത്തിജ്വലിച്ച് കീഴാറ്റൂര്‍

  തളിപ്പറമ്പ്: ബൈപ്പാസ് വികസനത്തിന്റെ പേരില്‍ വയല്‍നികത്താനുള്ള ഇടതുസര്‍ക്കാരിന്റെ നീക്കത്തിനെതിരെ സി.പി.എം പാര്‍ട്ടി ഗ്രാമമായ കീഴാറ്റൂരില്‍ നടക്കുന്ന സമരം ആളിക്കത്തുന്നു. വയല്‍ക്കിളികള്‍ കൂട്ടായ്മയുടെ നേതൃത്വത്തില്‍ അമ്പതിലധികം വരുന്ന പ്രദേശവാസികള്‍ വയലില്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളികളുമായി...

കൂറ്റന്‍ കര്‍ഷക റാലി മുംബൈയിലെത്തി

മുംബൈ: 30,000 ത്തോളം കര്‍ഷകരുടെ നേതൃത്വത്തില്‍ നടത്തുന്ന കാല്‍നട ജാഥ മുംബൈയിലെത്തി. കാര്‍ഷിക കടങ്ങള്‍ പൂര്‍ണമായി എഴുതിത്തള്ളുക എന്നതുള്‍പ്പെടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ഇന്ന് കര്‍ഷകര്‍ മഹാരാഷ്ട്ര നിയമസഭ മന്ദിരം ഉപരോധിക്കും. ഈ...

MOST POPULAR

-New Ads-