Friday, October 22, 2021
Tags Farmer

Tag: farmer

കടം എഴുതി തള്ളുന്നതിനെതിരെ കേന്ദ്രസര്‍ക്കാര്‍; ഫാഷനായി മാറിയിട്ടുണ്ടെന്നു കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു

മുംബൈ: കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളുമെന്ന കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ വന്‍ പ്രഖ്യാപത്തിനിടെ സംഭവത്തോട് വിയോജിപ്പുമായി കേന്ദ്രസര്‍ക്കാര്‍. കടം എഴുതിത്തള്ളുന്നത് ഇപ്പോള്‍ ഫാഷനായി മാറിയതായി കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു പറഞ്ഞു. മുബൈയില്‍ ഒരു സ്വകാര്യ...

വാഴക്കുല വിറ്റതിന്റെ പണം കിട്ടിയില്ല; കര്‍ഷകന്‍ ജീവനൊടുക്കി

ബംഗളൂരു: വാഴക്കുല കയറ്റിവിട്ടതിന്റെ പണം ലഭിക്കാത്തതിന്റെ നിരാശയില്‍ കര്‍ഷകന്‍ ജീവനൊടുക്കി. കേരളത്തിലെ വിവിധ മേഖലകളിലേക്ക് വാഴക്കുല എത്തിക്കുന്ന കര്‍ണാടകത്തിലെ എച്ച്ഡി കോട്ടയിലെ ചെറുകിട വ്യാപാരി പ്രഭാകര(55)നാണ് പണം കിട്ടാത്തതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്തത്....

പ്രധാനമന്ത്രി തിരിഞ്ഞുനോക്കിയില്ല: മൂത്രം കുടിച്ച് കര്‍ഷകര്‍; മലം കഴിക്കുമെന്ന് ഭീഷണി

ന്യൂഡല്‍ഹി : പ്രധാനമന്ത്രി ഞങ്ങളുടെ ആവശ്യം അവഗണിക്കുന്നതില്‍ മൂത്രം കുടിച്ച് പ്രതിഷേധിച്ച് കര്‍ഷകര്‍. കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളണമെന്നും ദുരിതാശ്വാസ പദ്ധതികള്‍ പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ട് ജന്ദര്‍ മന്തറില്‍ സമരം നടത്തുന്ന തമിഴ് കര്‍ഷകരാണ് അവരുടെ...

ചിറ്റൂരില്‍ ലോറി പാഞ്ഞുകേറി 20 കര്‍ഷകര്‍ മരിച്ചു

ചിറ്റൂര്‍: ആന്ധ്രയിലെ ചിറ്റൂരില്‍ ലോറി പാഞ്ഞുകേറി 20 കര്‍ഷകര്‍ മരിച്ചു. നിയന്ത്രണം വിട്ട ലോറി കര്‍ഷക സമരപന്തലിലേക്കു ഇടിച്ചുകയറുകയായിരുന്നു. ചിറ്റൂരിലെ യെര്‍പെഡു എന്ന സ്ഥലത്തെ പൊലീസ് സ്റ്റേഷന് മുന്നിലാണ് അപകടം. നിയന്ത്രണം വിട്ട ലോറി...

പ്രധാനമന്ത്രിയുടെ ഓഫീസിനു മുന്നില്‍ തുണിയുരിഞ്ഞ് കര്‍ഷകരുടെ പ്രതിഷേധം

ന്യുഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഓഫീസിനു മുന്നില്‍ തുണിയുരിഞ്ഞ് കര്‍ഷകരുടെ പ്രതിഷേധം. മൂന്നാഴ്ചയിലധികം ഡല്‍ഹിയില്‍ സമാധാനപരമായി സമരം നടത്തിയിട്ടും കേന്ദ്രസര്‍ക്കാര്‍ തിരിഞ്ഞു നോക്കാത്തതിനെ തുടര്‍ന്നാണ് തമിഴ്‌നാട്ടില്‍ നിന്നുള്ള കര്‍ഷകരുടെ തുണിയുരിഞ്ഞുള്ള സമരം. പ്രധാനമന്ത്രിയെ കാണാനായി...

എലിയെ തിന്ന് കര്‍ഷകരുടെ വേറിട്ട പ്രതിഷേധം വൈറല്‍

ചെന്നൈ: എലിയെ കൊല്ലുന്നതിന് ഇല്ലം ചുടുന്ന കാലത്ത് എലിയെ തിന്ന് കര്‍ഷകര്‍ നടത്തിയ പ്രതിഷേധം സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയിലാണ് സംഭവം. കൃഷിനാശത്തില്‍ തങ്ങള്‍ക്കുണ്ടായ നഷ്ടത്തിന് പരിഹാരമുണ്ടാക്കാത്ത സംസ്ഥാന സര്‍ക്കാറിനെതിരെ തിരുച്ചിറപ്പള്ളി കര്‍ഷക...

MOST POPULAR

-New Ads-