Tag: farmer suicide
കടബാധ്യത: വയനാട്ടില്‍ വീണ്ടും കര്‍ഷക ആത്മഹത്യ
പനമരം: കടബാധ്യതയെ തുടര്‍ന്ന് വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച കര്‍ഷകന്‍ മരിച്ചു. നീര്‍വാരം ദിനേശമന്ദിരം ദിനേശന്‍ (52) ആണ് മരിച്ചത്. വെള്ളിയാഴ്ച...
ലക്ഷങ്ങളുടെ കട ബാധ്യത; വയനാട്ടില്‍ വീണ്ടും കര്‍ഷക ആത്മഹത്യ
മാനന്തവാടി: ലക്ഷങ്ങളുടെ കടബാധ്യത മൂലം വയനാട്ടില്‍ കര്‍ഷകന്‍ ജീവനൊടുക്കി. തിരുനെല്ലി ഗ്രാമപഞ്ചായത്ത് തൃശിലേരി ആനപ്പാറ ദാസി നിവാസില്‍ പുളിയന്‍കണ്ടി കൃഷ്ണകുമാറി(52)നെയാണ് ഇന്ന് രാവിലെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. രാവിലെ...
കർഷകരുടെ കടം എഴുതി തള്ളാൻ സര്‍ക്കാര്‍ തയ്യാറാവണമെന്ന് ചെന്നിത്തല
കർഷകരുടെ പ്രശ്നത്തിൽ ഇടപെടാൻ സംസ്ഥാന സർക്കാർ വൈകിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കർഷകരുടെ കടം എഴുതി തള്ളാൻ സര്‍ക്കാര്‍ തയ്യാറാവണം. മൊറാട്ടോറിയം ദീര്‍ഘിപ്പിച്ചത് കൊണ്ട് കാര്യമില്ലെന്നും ചെന്നിത്തല...
കാര്‍ഷികോല്‍പ്പന്നങ്ങളുടെ താങ്ങുവില; കേന്ദ്രസര്‍ക്കാറിനെ പരിഹസിച്ച് രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ കാര്‍ഷികോല്‍പ്പന്നങ്ങളുടെ താങ്ങുവില ഉയര്‍ത്തിയതിനു പിന്നാലെ മോദിയേയും കേന്ദ്രസര്‍ക്കാറിനേയും പരിഹസിച്ച് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ഗാന്ധി രംഗത്ത്. കേന്ദ്രസര്‍ക്കാറിന്റെ കാര്‍ഷികോല്‍പ്പന്നങ്ങളുടെ താങ്ങുവില വര്‍ധന കടുത്ത രക്തസ്രാവം തടയാന്‍ ബാന്‍ഡ് എയ്ഡ് ഒട്ടിക്കുന്നതിന്...
കര്‍ഷകരോടുള്ള വാഗ്ദാനം പാലിച്ചില്ല: മോദിയുടെ ചായ് പേ ചര്‍ച്ചയില്‍ പങ്കെടുത്ത യുവകര്‍ഷകന്‍ കടംകയറി ജീവനൊടുക്കി
നാഗ്പൂര്‍ : 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പ്രധാന മന്ത്രി നരേന്ദ്ര മോദി സംഘടിപ്പിച്ച ചായ് പേ ചര്‍ച്ചയില്‍ പങ്കെടുത്ത യുവകര്‍ഷകന്‍ ജീവനൊടുക്കി. മഹാരാഷ്ട്രയിലെ യുവാത്മല്‍ ജില്ലയിലെ കൈലാസാ(28)ണ് കൃഷിയില്‍ വിളനാശത്തെ...
ചെമ്പനോട നല്‍കുന്ന മുന്നറിയിപ്പ്
ഒന്നരക്കൊല്ലമായി ഭാര്യയുടെ പേരിലുള്ള ഭൂമിയുടെ കരമടയ്ക്കാന്‍ കഴിയാതെ കര്‍ഷകന്‍ വില്ലേജ് ഓഫീസില്‍ ജീവനൊടുക്കിയെന്ന വാര്‍ത്ത വായിച്ച് ഞെട്ടാത്തവരുണ്ടാകില്ല. വര്‍ഷങ്ങളായി അടച്ചുവന്ന കരം പൊടുന്നനെയാണ് റവന്യൂ അധികൃതര്‍ സ്വീകരിക്കാതായത്. തുടര്‍ന്ന് നിരവധി തവണ വില്ലേജോഫീസ്...
കോഴിക്കോട് കര്‍ഷക ആത്മഹത്യ: വില്ലേജ് ഓഫീസറെയും അസിസ്റ്റന്റിനേയും സസ്പെന്‍ഡ് ചെയ്തു
കോഴിക്കോട്: ചക്കിട്ടപ്പാറ പഞ്ചായത്തിലെ ചെമ്പനോട വില്ലേജ് ഓഫിസിനു മുന്നില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ കലക്ടറുടെ നടപടി. സംഭവത്തില്‍ വില്ലേജ് അസിസ്റ്റന്റിന് പുറമെ വില്ലേജ് ഓഫീസറെയും ജില്ലാ കലക്ടര്‍ യു.വി ജോസ് സസ്പെന്‍ഡ്...
കോഴിക്കോട്ട് കര്‍ഷകന്റെ ആത്മഹത്യ; ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍; മകള്‍ക്ക് ജോലി നല്‍കാന്‍ ശിപാര്‍ശ
കോഴിക്കോട്: കൈവശഭൂമിക്ക് നികുതി സ്വീകരിക്കാന്‍ വില്ലേജ് അധികാരികള്‍ തയാറാകാത്തതില്‍ മനംനൊന്ത് കോഴിക്കോട്ട് കര്‍ഷകന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഉദ്യോഗസ്ഥനെ ജില്ലാ കലക്ടര്‍ യു.വി ജോസ് സസ്‌പെന്റു ചെയ്തു. റവന്യൂ മന്ത്രിയുടെ നിര്‍ദേശപ്രകാരം വില്ലേജ്...