Tag: farmer debt
കാര്‍ഷിക കടം എഴുതിതള്ളുന്നതടക്കം പത്ത് ആവശ്യങ്ങളുന്നയിച്ച് സ്വതന്ത്ര കര്‍ഷക സംഘം രാഷ്ട്രപതിക്ക് നിവേദനം നല്കി
ന്യൂഡല്‍ഹി: കാര്‍ഷിക മേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്നാവശ്യപ്പെട്ട് സ്വതന്ത്ര കര്‍ഷക സംഘം രാഷ്ട്രപതിക്ക് നിവേദനം നല്കി. കര്‍ഷകരുടെ പ്രശ്നങ്ങള്‍ പഠിച്ച ശേഷം അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് മുസ്ലിംലീഗ് എം.പിമാരുടെ...
കടം എഴുതി തള്ളുന്നതിനെതിരെ കേന്ദ്രസര്‍ക്കാര്‍; ഫാഷനായി മാറിയിട്ടുണ്ടെന്നു കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു
മുംബൈ: കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളുമെന്ന കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ വന്‍ പ്രഖ്യാപത്തിനിടെ സംഭവത്തോട് വിയോജിപ്പുമായി കേന്ദ്രസര്‍ക്കാര്‍. കടം എഴുതിത്തള്ളുന്നത് ഇപ്പോള്‍ ഫാഷനായി മാറിയതായി കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു പറഞ്ഞു. മുബൈയില്‍ ഒരു സ്വകാര്യ...
കാര്‍ഷിക കടങ്ങള്‍ എഴുതിതള്ളുമെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ
ബംഗളൂരു: കര്‍ണാടകയിലെ സിദ്ധാരാമയ്യ സര്‍ക്കാര്‍ കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളുന്നു. രാജ്യമാകെ കര്‍ഷകരുടെ നേതൃത്വത്തില്‍ പ്രക്ഷോഭങ്ങള്‍ ഉയര്‍ന്നു വരുന്ന സാഹചര്യത്തില്‍ കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളി ദേശീയ തലത്തില്‍ ശ്രദ്ധയാകര്‍ഷിക്കാന്‍ ഒരുങ്ങുകയാണ് കോണ്‍ഗ്രസ്....