Sunday, September 26, 2021
Tags Farmer

Tag: farmer

നായയെ ‘കടുവയാക്കി’; കുരങ്ങന്മാരില്‍ നിന്ന് രക്ഷനേടി കര്‍ഷകന്‍

പാടത്തെ വിളകള്‍ നശിപ്പിക്കുന്ന കുരങ്ങന്മാരെ അകറ്റി നിര്‍ത്താന്‍ നായയെ കടുവയാക്കി കര്‍ഷകന്‍. ശിവമോഗയിലെ തൃത്താഹള്ളിയിലെ ശ്രീകാന്ത് ഗൗഡ എന്ന കര്‍ഷകന്‍ പുതിയ പരീക്ഷണവുമായി രംഗത്തെത്തിയത്. തന്റെ ലാബ്രഡോറിന്റെ ശരീരത്തില്‍...

ബാങ്കുകള്‍ വായ്പ നല്‍കിയില്ല; വൃക്ക വില്‍പനക്കു വെച്ച് കര്‍ഷകന്‍

ലഖ്‌നൗ: ബാങ്കുകളില്‍ നിന്ന് വായ്പ ലഭിക്കാത്തതിനെ തുടര്‍ന്ന് നിവൃത്തിയില്ലാതെ വൃക്ക വില്‍പനക്കുവെച്ച് യുവകര്‍ഷകന്‍. ഉത്തര്‍പ്രദേശിലെ ചട്ടാര്‍ സലി ഗ്രാമവാസിയായ രാംകുമാറാണ് തന്റെ വൃക്കകളിലൊന്ന് വില്‍പനക്ക് വെച്ചിരിക്കുന്നത്. വായ്പ ലഭിക്കുന്നതിനായി...

കര്‍ഷകക്കണ്ണീരിനെ പരിഹസിക്കരുത്

കാര്‍ഷികകടങ്ങള്‍ എഴുതിത്തള്ളുക, വിളകള്‍ക്ക് ഉല്‍പാദനച്ചെലവിന്റെ ഒന്നരയിരട്ടി വില ഉറപ്പുവരുത്തുന്നതിന് നിയമനിര്‍മാണം നടത്തുക, യഥാര്‍ത്ഥ കര്‍ഷകര്‍ക്ക് ഭൂവുടമസ്ഥാവകാശം അനുവദിക്കുക, അയ്യായിരംരൂപ പ്രതിമാസം ധനസഹായം നല്‍കുക, വനാവകാശനിയമം നടപ്പിലാക്കുക. 2018 ആഗസ്റ്റ്...

കർഷകരുടെ കടം എഴുതി തള്ളാൻ സര്‍ക്കാര്‍ തയ്യാറാവണമെന്ന് ചെന്നിത്തല

കർഷകരുടെ പ്രശ്നത്തിൽ ഇടപെടാൻ സംസ്ഥാന സർക്കാർ വൈകിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കർഷകരുടെ കടം എഴുതി തള്ളാൻ സര്‍ക്കാര്‍ തയ്യാറാവണം. മൊറാട്ടോറിയം ദീര്‍ഘിപ്പിച്ചത് കൊണ്ട് കാര്യമില്ലെന്നും ചെന്നിത്തല...

ഈ കര്‍ഷകക്കണ്ണീര്‍ കാണാത്തതെന്തേ ?

കഴിഞ്ഞ വര്‍ഷം നവംബറിലും ഡിസംബറിലുമായി രാജസ്ഥാനിലും മധ്യപ്രദേശിലും ഛത്തീസ്ഗഡിലും നടന്ന നിയമസഭാതെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പി സര്‍ക്കാരുകള്‍ നിലംപൊത്താനിടയായത് അവിടങ്ങളിലെ കര്‍ഷക രോഷത്തിന്റെകൂടി ഫലമാണെന്നാണ് പൊതുവില്‍ വിലയിരുത്തപ്പെട്ടിട്ടുള്ളത്. പ്രക്ഷോഭത്തിനുപിന്നില്‍ വിവിധ കര്‍ഷക...

കാര്‍ഷികോല്‍പ്പന്നങ്ങളുടെ താങ്ങുവില; കേന്ദ്രസര്‍ക്കാറിനെ പരിഹസിച്ച് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ കാര്‍ഷികോല്‍പ്പന്നങ്ങളുടെ താങ്ങുവില ഉയര്‍ത്തിയതിനു പിന്നാലെ മോദിയേയും കേന്ദ്രസര്‍ക്കാറിനേയും പരിഹസിച്ച് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ഗാന്ധി രംഗത്ത്. കേന്ദ്രസര്‍ക്കാറിന്റെ കാര്‍ഷികോല്‍പ്പന്നങ്ങളുടെ താങ്ങുവില വര്‍ധന കടുത്ത രക്തസ്രാവം തടയാന്‍ ബാന്‍ഡ് എയ്ഡ് ഒട്ടിക്കുന്നതിന്...

പാരമ്പര്യ ഇനം കൈവിട്ടില്ല; കാര്‍കൂന്തല്‍ സമൃദ്ധിയില്‍ രാജന്‍

കെ.എ ഹര്‍ഷാദ് താമരശ്ശേരി: ഒരുകൂട്ടം കര്‍ഷകര്‍ ഹൈബ്രിഡ് ഇനങ്ങള്‍ക്ക് പിന്നാലെ പോവുമ്പോള്‍, പാരമ്പര്യ ഇനം പയര്‍ കൃഷി ചെയ്ത് മികച്ച വിളവുനേടി മറ്റുള്ളവര്‍ക്ക് വിസ്മയമാവുകയാണ് രാജന്‍ തേക്കിന്‍കാട് എന്ന കര്‍ഷകന്‍. വയനാട്ടിലെ കുറിച്യ വിഭാഗത്തിനിടയില്‍...

കള്ളപ്പണത്തിന്റെ വിഹിതം ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കര്‍ഷകന്റെ കത്ത്

അധികരാത്തിലേറിയാല്‍ വിദേശത്തുള്ള മുഴുവന്‍ കള്ളപ്പണവും കണ്ടുകെട്ടുമെന്ന് വാഗ്ദാനം ചെയ്തിരുന്ന പ്രധാനമന്ത്രി നേരന്ദ്ര മോദിക്ക് കേരളത്തിലെ കര്‍ഷകന്റെ കത്ത്. വിളനാശത്തില്‍ നിന്നും രക്ഷപ്പെടാന്‍ വിദേശത്തു നിന്നും കണ്ടുകെട്ടിയ കള്ളപ്പണത്തില്‍ നിന്ന് അഞ്ചുലക്ഷം രൂപയെങ്കിലും തന്റെ...

നിലം ഉഴാന്‍ പണമില്ല; കര്‍ഷകന്‍ പെണ്‍മക്കളെ കൊണ്ട് നിലം ഉഴുതു

ന്യൂഡല്‍ഹി: കാര്‍ഷിക പ്രഷോഭം അലയടിച്ച മധ്യപ്രദേശില്‍ വീണ്ടും കര്‍ഷക ദുരിതം. കന്നിനെ കൊണ്ടു നിലം ഉഴാന്‍ പണമില്ലാതിരുന്നതിനെ തുടര്‍ന്ന് കര്‍ഷകര്‍ സ്വന്തം പെണ്‍മക്കളെ കൊണ്ട് നിലം ഉഴുത സംഭവമാണ് ഏറ്റവും ഒടുവിലത്തേത്. സാമ്പത്തിക ബുദ്ധിമുട്ടുകാരണം...

കര്‍ണാടകയിലെ കര്‍ഷകര്‍ക്ക് 795.54 കോടിസഹായം

ന്യൂഡല്‍ഹി: വിള നശിച്ച കര്‍ണാടകയിലെ കര്‍ഷകര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ സഹായം അനുവദിച്ചു. 795.54 കോടി രൂപയാണ് റാബി വിളനാശം സംഭവിച്ചതിനെ തുടര്‍ന്ന് കര്‍ഷകര്‍ക്ക് ആശ്വാസമായി അനുവദിച്ചത്. കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി രാജ്‌നാഥ് സിങ്...

MOST POPULAR

-New Ads-