Monday, March 1, 2021
Tags Family

Tag: family

തൊടുപുഴയിലെ നാലംഗ കുടുംബത്തിന്റെ കൂട്ടക്കൊല; രണ്ടു പേര്‍ പിടിയില്‍

തൊടുപുഴ നാലംഗ കുടുംബത്തിന്റെ കൂട്ടക്കൊല; രണ്ടു പേര്‍ പിടിയില്‍ തൊടുപുഴ: കമ്പകക്കാനം കാനാട്ടു വീട്ടില്‍ ഒരു കുടുംബത്തിലെ നാലു പേരെ കൊന്ന് കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ രണ്ടുപേര്‍ കസ്റ്റഡിയില്‍. അന്വേഷണസംഘം ഇവരെ കാളിയാര്‍...

ഒരു കുടുംബത്തിലെ ഏഴു പേര്‍ വീട്ടില്‍ മരിച്ച നിലയില്‍

റാഞ്ചി: ജാര്‍ഖണ്ഡ് തലസ്ഥാനമായ റാഞ്ചിയില്‍ ഏഴംഗ കുടുംബത്തെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കന്‍കെ മേഖലയിലാണ് രണ്ടു കുട്ടികളടങ്ങുന്ന കുടംബത്തെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ബിഹാറിലെ ഭഗല്‍പൂര്‍ സ്വദേശിയായ ദീപക് കുമാര്‍ ഝാ, ഭാര്യ, മാതാപിതാക്കള്‍,...

കുടുംബത്തിലെ 11 പേരുടെ കൂട്ടമരണം; ‘കൂട്ടമോക്ഷപ്രാപ്തി’ക്കായി നടത്തിയ ആത്മഹത്യയെന്ന് പൊലീസ്

ന്യൂഡല്‍ഹി: ബുരാരിയില്‍ ഒരു കുടുംബത്തിലെ 11 പേര്‍ മരിച്ച സംഭവത്തില്‍ പുറമെ നിന്നുള്ളവരുടെ പങ്ക് തള്ളിക്കളഞ്ഞ് പൊലീസ്. കുടുംബം 'കൂട്ട മോക്ഷപ്രാപ്തിക്കു' വേണ്ടി ഒരുമിച്ച് ആത്മഹത്യ ചെയ്തതാണെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ഇക്കാര്യം...

അഫ്രീദിയുടെ മകള്‍ സിംഹത്തിനൊപ്പം; അമ്പരപ്പില്‍ സോഷ്യല്‍ മീഡിയ

മുന്‍ പാകിസ്താന്‍ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദി ട്വിറ്ററില്‍ പങ്കുവെച്ച ഒരു ചിത്രമാണ് ക്രിക്കറ്റ് പ്രേമികള്‍ക്കിടയിലിപ്പോള്‍ ചൂടുള്ള ചര്‍ച്ചാവിഷയം. തന്റെ മൂന്നാമത്തെ മകള്‍ അസ്മറ, താന്‍ വിക്കറ്റ് നേടിയ ശേഷം നടത്തുന്ന ആഹ്ലാദപ്രകടനത്തെ...

മൂസ മുസ്‌ലിയാരും കടന്നുപോയി; വളച്ചുകെട്ടി വീട്ടില്‍ ഇനി ഉമ്മയും മകനും മാത്രം

പേരാമ്പ്ര: വളര്‍ത്തു മുയലുകളെ ഓമനിച്ച് ആഹ്ലാദത്തിന്റെ ദിനങ്ങള്‍ പിന്നിട്ടത് വളച്ചുകെട്ടി വീട്ടില്‍ ഇനി ഓര്‍മിക്കാന്‍ ഉമ്മയും മകനും മാത്രം. നിപ്പ വൈറസ് ബാധയില്‍ നിന്ന് മോചിതനാകാന്‍ മൂസ മുസ്്‌ലിയാര്‍ക്കും കഴിഞ്ഞില്ല. ബേബി മെമ്മോറിയല്‍...

വാക്കുതര്‍ക്കം: കൊച്ചി നഗരമധ്യത്തില്‍ ഭാര്യയെ ഭര്‍ത്താവ് കുത്തി പരിക്കേല്‍പ്പിച്ചു

  കൊച്ചി: വാക്കുതര്‍ക്കത്തെ തുടര്‍ന്ന് ഭര്‍ത്താവ് നഗരമധ്യത്തില്‍ ഭാര്യയെ കുത്തി പരിക്കേല്‍പ്പിച്ചു. സംഭവത്തില്‍ ഗുരുതരമായ പരിക്കേറ്റ ഭാര്യയെ ചികിത്സക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എറണാകുളം പാലാരിവട്ടത്തെത്തിയ ഭര്‍ത്താവ് ആലപ്പുഴ പുന്നപ്ര സ്വദേശി സജീറും ഭാര്യ സുമയ്യയും...

തമിഴ്‌നാട്ടില്‍ വാഹനാപകടം; നാല് മലയാളികള്‍ മരിച്ചു

കോഴിക്കോട്: മലയാളി കളായ ഒരു കടുംബത്തിലെ നാലുപേര്‍ തമിഴ്‌നാട്ടില്‍ വാഹനാപകടത്തില്‍ മരിച്ചു. ഇവര്‍ സഞ്ചരിച്ച കാര്‍ ബസ്സുമായി കൂട്ടിയിടിച്ചാണ് അപകടം. മലപ്പുറം ജില്ലയിലെ വാഴയൂര്‍ പഞ്ചായത്ത് കടവ് റിസോര്‍ട്ടിന് സമീപം കളത്തില്‍ തൊടി...

ജനിക്കും മുമ്പേ മൂന്നാമത്തെ മകന് പേരിട്ട് മെസ്സി

ബാര്‍സലോണ: ഫുട്‌ബോള്‍ താരം ലയണല്‍ മെസ്സി, ഭാര്യ ആന്റോനെല്ല റൊക്കൂസോയുടെ ഗര്‍ഭപാത്രത്തിലുള്ള തങ്ങളുടെ പുതിയ കുഞ്ഞിന് പേരിട്ടു. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ചെറു വീഡിയോയിലാണ് പുതിയ കുട്ടിയുടെ 'സിറോ' എന്ന പേര് മെസ്സി വെളിപ്പെടുത്തിയത്....

കാസര്‍കോട് ട്രെയിന്‍ എഞ്ചിനിടിച്ച് മൂന്ന് പേര്‍ മരിച്ചു

മഞ്ചേശ്വരം: കാസര്‍കോട് മഞ്ചേശ്വരത്ത് പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിന്‍ തട്ടി മൂന്ന് പേര്‍ മരിച്ചു. മഞ്ചേശ്വരം റെയില്‍വേ സ്‌റ്റേഷനു സമീപം ഇന്ന് ഉച്ചയോടെയാണു അപകടം നടന്നത്. മൂന്നുവയസ്സുള്ള കുട്ടിയുള്‍പ്പെടെ ഒരു കുടുംബത്തിലെ മൂന്നുപേരാണ് ദാരുണമായി...

ഏഴ് ബാളന്‍ ഡി ഓര്‍ വേണം, ഏഴ് മക്കളും: ക്രിസ്റ്റ്യാനോ

മാഡ്രിഡ്: ഫുട്‌ബോളില്‍ നിന്ന് വിരമിക്കുന്നതിനു മുമ്പ് ഏഴ് ബാളന്‍ ഡിഓര്‍ പുരസ്‌കാരങ്ങളും ജീവിതത്തില്‍ ഏഴ് മക്കളും തനിക്കു വേണമെന്ന് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ഫ്രഞ്ച് പത്രമായ എല്‍ എക്വിപെയുമായി സംസാരിക്കവെയാണ് പോര്‍ച്ചുഗീസ് താരം മനം...

MOST POPULAR

-New Ads-