Tag: fall
പടി തട്ടി വീണ് മോദി; സുരക്ഷാ വീഴ്ച്ച തുറന്ന് കാട്ടി വീഡിയോ
പ്രധാനമന്ത്രി നരേന്ദ്ര മോദി പടിക്കെട്ടില്‍ തട്ടി വീണ സംഭവത്തില്‍ സുരക്ഷാ വീഴ്ച്ച തുറന്ന് കാട്ടുന്ന വീഡിയോ പുറത്ത്. ഗംഗ നമാമി പദ്ധതി പരിപാടിയില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെ പടി തട്ടി...