Tag: falahari
ഫലാഹാരി ബാബയും പീഡനക്കേസില്‍ അറസ്റ്റില്‍
രാജസ്ഥാനിലെ ആള്‍വാറില്‍ നിന്നുള്ള എഴുപതുകാരനായ ഫലാഹാരി മഹാരാജന് എന്ന ആള്‍ദൈവം പീഡനക്കേസില്‍ അറസ്റ്റില്‍. സ്വാമി കൗശലേന്ദ്ര പ്രചന്നാചാര്യ ഫലാഹാരി മഹാരാജ് എന്നാണ് ഇയാളുടെ മുഴുവന്‍ പേര്. ഇയാള്‍ ലൈംഗികമായി പീഡിപ്പിച്ചെന്നു ചൂണ്ടിക്കാട്ടി ചത്തീസ്ഗഡില്‍...