Friday, June 2, 2023
Tags Fake news

Tag: fake news

ഫാക്ട് ചെക്ക്, ട്രംപിനെ വെല്ലുവിളിച്ച് ട്വിറ്റര്‍ സിഇഒ; ശിക്ഷക്കല്‍ എന്നോട് മതി,...

Chicku Irshad ന്യൂയോര്‍ക്ക്: തെരഞ്ഞെടുപ്പിനെക്കുറിച്ചുള്ള തെറ്റായ വിഷയങ്ങളോ വാര്‍ത്തകളോ നല്‍കിയാല്‍ അവ ചൂണ്ടിക്കാണിക്കുന്നത് തുടരുമെന്ന് ട്വിറ്റര്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ജാക്ക് ഡോര്‍സി. ട്വിറ്ററിന്റെ വസ്തുതാ...

നടി മരിച്ചെന്ന് വ്യാജ വാര്‍ത്ത; ജീവിച്ചിരിപ്പുണ്ടെന്ന വീഡിയോയുമായി നടി രംഗത്ത്

സെലിബ്രിറ്റികളെ കൊല്ലുന്ന വാര്‍ത്തകള്‍ ആദ്യമായൊന്നുമല്ല സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്. ജീവിച്ചിരിക്കുന്നവരെ മരിച്ചവരാക്കുകയും പിന്നീട് അവര്‍ തന്നെ ജീവിച്ചിരിപ്പുണ്ടെന്ന് വ്യക്തമാക്കി രംഗത്തെത്തുകയും ചെയ്യുന്ന ഒട്ടേറെ സംഭവങ്ങള്‍ നടന്നിട്ടുണ്ട്. ഇപ്പോഴിതാ സമൂഹമാധ്യമങ്ങളിലാകെ മരിച്ചെന്ന രീതിയില്‍...

താന്‍ ആസ്പത്രിയിലെന്ന അഭ്യൂഹങ്ങളെ തള്ളി നസീറുദ്ദീന്‍ ഷാ; എല്ലാം നന്നായിപോകുന്നവെന്ന് വിവാന്‍ ഷാ

അസുഖത്തെ തുടര്‍ന്ന് താന്‍ ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുകയാണെന്ന വാര്‍ത്തകളെ തള്ളി പ്രമുഖ ബോളിവുഡ് നടന്‍ നസീറുദ്ദീന്‍ ഷാ. ''എന്റെ ആരോഗ്യത്തെ കുറിച്ച് ആശങ്കപ്പെടുന്ന എല്ലാവര്‍ക്കും...

‘നിര്‍ത്തെടാ അന്തസ്സില്ലാത്തവന്മാരേ,’ തന്റെ വ്യാജ മരണ വാര്‍ത്തക്കെതിരെ സലീംകുമാറിന്റെ കിടിലന്‍ എഴുത്ത്

വ്യാജവാര്‍ത്തകള്‍ പങ്കുവെക്കപ്പെടുന്ന പ്രവണതക്കെതിരെ ഫിക്ഷന്‍ എഴുത്തുമായി നടന്‍ സലിം കുമാര്‍. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അണ്ടര്‍വേള്‍ഡ് എന്ന് പേരിട്ടിരിക്കുന്ന കുറിപ്പ് അദ്ദേഹം പുറത്തുവിട്ടത്. സലിം കുമാര്‍ മരണപ്പെട്ടു എന്ന...

വിദ്വേഷ പ്രസ്താവന; നിരവധി സ്‌റ്റേഷനുകളില്‍ എഫ്‌ഐആര്‍; അര്‍ണബ് ഗോസ്വാമി പോലീസ് സ്‌റ്റേഷനില്‍

മുബൈ: ചാനല്‍ ചര്‍ച്ചയ്ക്കിടെ സാമുദായിക സ്പര്‍ദ വളര്‍ത്തുന്ന പരാമര്‍ശങ്ങള്‍ ഉന്നയിക്കുകയും കോണ്‍ഗ്രസ് അധ്യക്ഷ്യ സോണിയ ഗാന്ധിയെ അധിക്ഷേപിക്കുകയും ചെയ്ത റിപ്പബ്ലിക് ടിവി മേധാവി അര്‍ണാബ് ഗോസ്വാമിക്കെതിരെ നിരവധി പോലീസ് സ്‌റ്റേഷനുകളില്‍...

പ്രധാനമന്ത്രി ഹെലികോപ്റ്ററില്‍ പണം വിതറുമെന്ന് വ്യാജ വാര്‍ത്ത നല്‍കിയ ചാനലിനെതിരെ നടപടി

ബംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദി ഹെലികോപ്റ്ററില്‍ നിന്ന് പണം വിതറുമെന്ന വ്യാജ വാര്‍ത്ത നല്‍കിയ ചാനലിനെതിരെ നടപടി.കന്നഡ ചാനലിനെതിരെയാണ് നടപടി എടുത്തിരിക്കുന്നത്. പട്ടണങ്ങളില്‍ ഹെലികോപ്റ്ററില്‍ നോട്ടുകെട്ടുകള്‍ വിതരണം ചെയ്യുമെന്നായിരുന്നു വാര്‍ത്ത....

ആ വാചകങ്ങള്‍ എന്റേതല്ല; വ്യാജവാര്‍ത്തയില്‍ പ്രതികരണവുമായി രത്തന്‍ ടാറ്റ

കൊറോണ മൂലം ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയ്ക്ക് കോട്ടം സംഭവിക്കില്ല എന്ന തരത്തില്‍ താന്‍ പറഞ്ഞതായുള്ള വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് രത്തന്‍ ടാറ്റ. വൈറസ് ബാധയ്ക്ക് ശേഷവും ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ വലിയതോതില്‍ തിരിച്ചുവരും എന്നരീതിയില്‍...

രാജ്യത്ത് ഒക്‌ടോബര്‍ 15 വരെ ഹോട്ടലുകളും റെസ്‌റ്റോറന്റുകളും അടച്ചിടുമെന്ന വാര്‍ത്ത വ്യാജം

ഒക്ടോബര്‍ 15 വരെ ഇന്ത്യയിലെ ഹോട്ടലുകളും റെസ്‌റ്റോറന്റുകളും അടച്ചിടുമെന്ന വാര്‍ത്തകള്‍ വ്യാജമാണെന്ന് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ. ആ വാര്‍ത്ത വ്യാജമാണെന്നും ജനങ്ങള്‍ ഊഹാപോഹങ്ങളില്‍ വിശ്വസിക്കരുതെന്നും പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ ട്വിറ്ററിലൂടെ...

തബ്‌ലീഗിനെ പറ്റി വ്യാജപ്രചരണവുമായി എ.എന്‍.ഐ; പൊലീസ് പിടികൂടിയപ്പോള്‍ വാര്‍ത്ത പിന്‍വലിച്ചു

രാജ്യത്ത് തബ് ലീഗ് സമ്മേളനത്തെ കുറിച്ച് വ്യാജവാര്‍ത്ത പ്രചരിപ്പിച്ച വാര്‍ത്താ ഏജന്‍സി എ.എന്‍.ഐക്കെതിരെ ഉത്തര്‍പ്രദേശിലെ നോയ്ഡ ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍. നോയ്ഡയില്‍ കോവിഡ് 19മായി ബന്ധപ്പെട്ട് ക്വാറന്റൈനില്‍ പ്രവേശിച്ചവര്‍ തബ്‌ലീഗ്...

ജനതാ കര്‍ഫ്യൂ സംബന്ധിച്ച വ്യാജപ്രചാരണം; രജനികാന്തിന്റെ ട്വീറ്റ് ട്വിറ്റര്‍ നീക്കം ചെയ്തു

ചെന്നൈ: കൊവിഡ് 19 വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി നടക്കുന്ന ജനതാ കര്‍ഫ്യൂനെ സംബന്ധിച്ച വ്യാജപ്രചാരണം ഉള്‍പ്പെടുത്തി പ്രധാനമന്ത്രി ആഹ്വാനത്തിന് പിന്‍തുണ അര്‍പ്പിച്ചുകൊണ്ടുള്ള നടന്‍ രജനികാന്തിന്റെ വീഡിയോ ട്വിറ്റര്‍ നീക്കം...

MOST POPULAR

-New Ads-