Friday, September 22, 2023
Tags Fake harthal

Tag: fake harthal

വാട്‌സ്ആപ്പ് ഹര്‍ത്താല്‍; തങ്ങളുടെ ഭാവി തകര്‍ക്കാന്‍ കൂടുതല്‍ കേസുകളില്‍ പെടുത്തുന്നെന്ന് പ്രതികള്‍

തിരുവനന്തപുരം: ഹര്‍ത്താല്‍ നടത്തി കലാപവും ലഹളയും നടത്തിയ രാഷ്ട്രീയ പാര്‍ട്ടിക്കാരെ പ്രതിചേര്‍ക്കാതെ ക്രൈംബ്രാഞ്ച് തങ്ങള്‍ക്കെതിരെ മാത്രം 17 കേസെടുത്തത് കൗമാരക്കാരായ തങ്ങളുടെ ഭാവി തകര്‍ക്കാനാണെന്ന് വാട്ട്‌സ് ആപ്പ് ഹര്‍ത്താല്‍ കേസിലെ പ്രതികള്‍. ജാമ്യാപേക്ഷയില്‍...

സോഷ്യല്‍ മീഡിയ ഹര്‍ത്താല്‍ ഹീനമായ ഗൂഢാലോചനയുടെ ഭാഗം: മുഖ്യമന്ത്രി

കോഴിക്കോട്: സമൂഹമാധ്യമങ്ങളിലൂടെ അപ്രഖ്യാപിത ഹര്‍ത്താല്‍ നടത്തി അക്രമം അഴിച്ചുവിട്ടത് അത്യന്തം ഹീനമായ ഗൂഢാലോചനയുടെ ഭാഗമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നാട്ടില്‍ ഭിന്നിപ്പുണ്ടാക്കി ഒരു വിഭാഗത്തെ പ്രകോപിപ്പിക്കാനുള്ള ശ്രമമായിരുന്നു ഇതിന് പിന്നില്‍. നിയമസഭ വജ്രജൂബിലി...

ഹര്‍ത്താല്‍ ആഹ്വാനം: പിടിയിലായ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ ഇവരാണ്

തിരുവനന്തപുരം: കഠ്‌വ സംഭവവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് സമൂഹമാധ്യമങ്ങളിലൂടെ കഴിഞ്ഞ തിങ്കളാഴ്ച ഹര്‍ത്താലിന് ആഹ്വാനം ചെയ്ത സംഭവത്തില്‍ മുഖ്യസൂത്രധാരനടക്കം അഞ്ചു പേരടക്കം പൊലീസ് പിടിയിലായി. കൊല്ലം, തെന്മല സ്വദേശി അമര്‍നാഥ് ബൈജുവാണ് അപ്രഖ്യാപിത ഹര്‍ത്താലിന്റെ സൂത്രധാരന്‍....

‘ഹര്‍ത്താലിന്റെ പേരില്‍ സര്‍ക്കാര്‍ യുവാക്കളെ തെരഞ്ഞു പിടിച്ച് വേട്ടയാടുന്നു’; ഇ.ടി. മുഹമ്മദ് ബഷീര്‍

അബൂദാബി: അപ്രഖ്യാപിതമായി സംസ്ഥാനത്ത് നടത്തിയ ഹര്‍ത്താലിന്റെ പേരില്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ നടത്തുന്നത് സംഘടിതമായ വേട്ടയാണെന്ന് ഇ.ടി. മുഹമ്മദ് ബഷീര്‍. അബൂദാബിയില്‍ ഒരു പൊതുപരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ നടുക്കിയ നിഷ്ഠൂര സംഭവത്തിനെതിരെ സംഘടിതമായ...

വ്യാജ ഹര്‍ത്താലില്‍ മതസ്പര്‍ധയുണ്ടാക്കാന്‍ ബോധപൂര്‍വമായ ശ്രമം നടന്നു ; ലോകനാഥ് ബെഹ്‌റ

തിരുവനന്തപുരം : കശ്മീരിലെ കഠ്വയില്‍ എട്ടുവയസ്സുകാരി ക്രൂര ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് നടന്ന വ്യാജ ഹര്‍ത്താലുമായി ബന്ധപ്പെട്ട് പൊലീസ് നടത്തിയ അന്വേഷണത്തില്‍ മതസ്പര്‍ധയുണ്ടാക്കാന്‍ ബോധപൂര്‍വമായ ശ്രമം നടന്നു കണ്ടെത്തല്‍. സംസ്ഥാനത്ത് ആദ്യമായാണ്...

സോഷ്യല്‍മീഡിയ ഹര്‍ത്താല്‍: വ്യാജ സന്ദേശം പ്രചരിപ്പിച്ചയാളെ തിരിച്ചറിഞ്ഞു

കൊച്ചി: കശ്മീരിലെ കഠ്‌വയില്‍ എട്ടുവയസ്സുകാരി ആസിഫ ക്രൂര ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് നടന്ന ഹര്‍ത്താലുമായി ബന്ധപ്പെട്ട് പൊലീസ് നടത്തിയ അന്വേഷണം പുതിയ തലത്തില്‍. വ്യാജ ഹര്‍ത്താല്‍ വാര്‍ത്ത പ്രചരിപ്പിച്ചവരില്‍ ഒരാളെ പൊലീസ്...

വ്യാജ ഹര്‍ത്താല്‍ കേസില്‍ നിര്‍ണ്ണായക വഴിത്തിരിവ്: വ്യാജ ഐഡി ഉപയോഗിച്ച എറണാകുളം സ്വദേശിയെ പൊലീസ്...

കൊച്ചി: ജമ്മു കാശ്മീരിലെ കഠ്‌വയില്‍ എട്ടു വയസ്സുകായി ക്രൂരമായി കൊല്ലപ്പെട്ട സംഭവത്തില്‍ കേരളത്തില്‍ നടന്ന വ്യാജ ഹര്‍ത്താലുമായി ബന്ധപ്പെട്ട പൊലീസ് അന്വേഷണത്തില്‍ നിര്‍ണ്ണായക വഴിത്തിരിവ്. വ്യാജ ഫെയ്‌സ്ബുക്ക് ഐഡി വഴി വ്യാജ ഹര്‍ത്താല്‍...

കോഴിക്കോട് ഒരാഴ്ച്ചത്തേക്ക് നിരോധനാജ്ഞ

കോഴിക്കോട്: കോഴിക്കോട് സിറ്റി പൊലീസ് പരിധിയില്‍ ഏഴ് ദിവസത്തേക്ക് നിരോധനാജ്ഞ. സിറ്റി പൊലീസ് കമ്മീഷണറാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. കഠ്‌വ പ്രതിഷേധത്തില്‍ സംഘര്‍ഷമുണ്ടായ പശ്ചാത്തലത്തിലാണ് നിരോധനാജ്ഞ. ഇതേ തുടര്‍ന്ന് പ്രകടനങ്ങള്‍, പൊതുയോഗങ്ങള്‍, റാലികള്‍ എന്നിവക്ക്...

ഹര്‍ത്താല്‍ മെനഞ്ഞത് സംഘ്പരിവാര്‍ സൈബര്‍ വിംഗെന്ന് ഇന്റലിജന്‍സ്

കോഴിക്കോട്: ഏതെങ്കിലും സംഘടനയുടെയോ രാഷ്ട്രീയ പാര്‍ട്ടികളുടെയോ പിന്തുണയില്ലാതെ സോഷ്യല്‍ മീഡിയയിലൂടെ സൃഷ്ടിക്കപ്പെട്ട ഹര്‍ത്താലിന് പിന്നില്‍ സംഘ്പരിവാര്‍ സൈബര്‍ വിംഗെന്ന് സംസ്ഥാന ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഹര്‍ത്താല്‍ എതിര്‍ വിഭാഗം ഏറ്റെടുക്കുമെന്നും, അതുവഴി സംസ്ഥാനത്ത് വര്‍ഗീയ സംഘര്‍ഷവും,...

MOST POPULAR

-New Ads-