Tag: Fake Currency
റേഷന്‍ ബുദ്ധിമുട്ടുമ്പോള്‍ ആളുകളില്‍ നിന്നും പണം വാങ്ങുന്നു; പി.എം കെയര്‍ നിധി ഓഡിറ്റ് ചെയ്യണമെന്ന്...
കൊവിഡ് വ്യാപനത്തിനിടെ രാജ്യം അടച്ചുപൂട്ടലില്‍ കഴിയുമ്പോള്‍ പ്രധാനമന്ത്രി പ്രത്യേകം രൂപീകരിച്ച പി.എം കെയര്‍ നിധി സര്‍ക്കാര്‍ ഓഡിറ്റിന് വിധേയമാക്കണമെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. റേഷനും വെള്ളത്തിനും പണത്തിനും...
കള്ളനോട്ടുകളില്‍ ഏറ്റവും കൂടുതല്‍ 2000 രൂപയുടേത്; ഏറ്റവും അധികം ഗുജറാത്തില്‍
ന്യൂഡല്‍ഹി: ദേശീയ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ (എൻസിആർബി) കണക്കുകള്‍ പ്രകാരം നോട്ട് നിരോധന ശേഷം രാജ്യത്ത് പിടികൂടിയ കള്ളനോട്ടുകളില്‍ 56 ശതമാനവും രണ്ടായിരം രൂപയുടെ കറന്‍സികള്‍. 2016 നവംബര്‍ മുതല്‍...
ഫെയ്സ്ബുക് വഴി പകുതി വിലക്ക് കള്ളനോട്ട് വില്പന; യുവാവ് അറസ്റ്റില്‍
അജ്മാന്: ഫേസ്ബുക്ക് വഴി കള്ളനോട്ട് വില്‍പ്പന നടത്തിവന്ന യുവാവിനെ അജ്മാന് പൊലീസ് അറസ്റ്റ് ചെയ്തു. നോട്ടിന്റെ മൂല്യത്തിന്റെ പകുതി വിലക്കാണ് ഇയാള്‍ വ്യാജനോട്ടുകള്‍ ആവശ്യക്കാര്‍ക്ക് എത്തിച്ചിരുന്നത്....
കള്ളനോട്ടടിച്ച് അറസ്റ്റിലായ ബി.ജെ.പി നേതാവ് വീണ്ടും കള്ളനോട്ടുമായി കൊടുവള്ളിയില്‍ പിടിയില്‍
കോഴിക്കോട്: കള്ളനോട്ടടിക്കേസില്‍ അറസ്റ്റിലായ മുന്‍യുവമോര്‍ച്ചാ നേതാവ് വീണ്ടും കള്ളനോട്ടുമായി പിടിയില്‍. തൃശ്ശൂര്‍ കൊടുങ്ങല്ലൂര്‍ അഞ്ചാംപരത്തി സ്വദേശി രാഗേഷ് ഏരാശ്ശേരിയാണ് കോഴിക്കോട് കൊടുവള്ളിയില്‍ നിന്ന് പൊലീസ് പിടിയിലായത്. ബി.ജെ.പിയുടെ ശ്രീനാരായണപുരം ബൂത്ത്...
രണ്ടായിരത്തിന്റെയും അഞ്ഞൂറിന്റെയും കള്ളനോട്ടുകള്‍; ബാലുശ്ശിരിയില്‍ യന്ത്രവും മഷിയും പൊലീസ് കണ്ടെടുത്തു; മൂന്ന് പേര് കസ്റ്റഡിയില്‍
ബാലുശ്ശേരിയില്‍ വന്‍ കള്ളനോട്ട് വേട്ട. ബാലുശ്ശേരി പോസ്റ്റ് ഓഫീസ് റോഡിലെ വീട്ടില്‍ നിന്നാണ് കള്ളനോട്ടടിക്കുന്ന യന്ത്രവും മഷിയും നൂറ് കണക്കിന് നോട്ടുകളും കണ്ടെടുത്തത്. രണ്ടായിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകളാണ് കണ്ടെടത്തുത്. സംഭവത്തില്‍ മൂന്ന് പ്രതികളെ...
തൃശൂരില്‍ ബിജെപി നേതാവിന്റെ വീട്ടില്‍ കള്ളനോട്ടടി; പുതിയ 500, 2000 രൂപാ നോട്ടുകളടിക്കാനുള്ള മെഷീനുകള്‍...
തൃശൂര്‍: തൃശൂരില്‍ ബിജെപി നേതാവിന്റെ വീട്ടില്‍ കള്ളനോട്ടുകള്‍ അച്ചടിക്കുന്നതായി കണ്ടെത്തി. തൃശൂര്‍ മതിലകത്താണ് സംഭവം. ബിജെപിയുടെ വിവിധ സംഘടനകളുടെ മണ്ഡലം ഭാരവാഹിയായ രാജീവ് ഏരാച്ചേരിയുടെ വീട്ടിലാണ് കള്ളനോട്ട് അച്ചടിക്കുന്നതായി കണ്ടെത്തിയത്.
പുതിയ അഞ്ഞൂറിന്റെയും രണ്ടായിരത്തിന്റെയും...