Tag: fake
മൈസൂര്‍പാക്ക് കഴിച്ചാല്‍ കോവിഡ് മാറുമെന്ന് പരസ്യം നല്കിയ ബേക്കറി അധികൃതര്‍ അടച്ചുപൂട്ടി
ചെന്നൈ: കോവിഡ് ഭേദമാകാന്‍ തങ്ങളുടെ കടയിലെ ഹെര്‍ബല്‍ മൈസൂര്‍പാക്ക് കഴിച്ചാല്‍ മതിയെന്ന് പരസ്യം പ്രചരിപ്പിച്ച ബേക്കറി അടച്ചുപൂട്ടി അധികൃതര്‍. തമിഴ്നാട്ടിലെ കോയമ്പത്തൂരിലാണ് സംഭവം. നെല്ലായ് ലാ സ്വീറ്റ് ബേക്കറിക്കടയാണ് കോയമ്പത്തൂര്‍...
വ്യാജ ലൈക്കുകളും കമന്റുകളും; സോഫ്റ്റവെയര്‍ കമ്പനികള്‍ക്കെതിരെ ഫെയ്സ്ബുക്ക്
ന്യൂയോര്‍ക്ക്; ഫെയ്സ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും വ്യാജ ലൈക്കുകളും കമന്റുകളും സൃഷ്ടിച്ചതിന് ഉത്തരവാദികളായ സോഫ്റ്റ് വെയര്കമ്പനികള്ക്കെതിരെ നിയമനടപടിയുമായി ഫെയ്സ്ബുക്ക്. സംഭവത്തില്‍ അമേരിക്കയിലും യൂറോപിലും രണ്ട് വ്യത്യസ്ത പരാതികളാണ് കമ്പനി നല്‍കിയിരിക്കുന്നത്.
ഹോട്ടല്‍ ഭക്ഷണത്തില്‍ ചില്ലുപൊടി; സി.സി.ടി.വി പരിശോധിച്ചപ്പോള്‍ കണ്ടത്
ന്യൂബ്രിഡ്ജ്: ഭക്ഷണത്തില്‍ ചില്ലുപൊടിയുണ്ടെന്ന ഉപഭോക്താവിന്റെ പരാതിയെ തുടര്‍ന്ന് സി.സി.ടി.വി പരിശോധിച്ച ജീവനക്കാര്‍ കണ്ടെത്തിയത് പുതിയ തട്ടിപ്പ്. അയര്‍ലണ്ടിലെ ജഡ്ജി റോയ് ബീന്‍സ് ആന്‍ഡ് സ്റ്റീക്ക് ഹൗസിലാണ് സംഭവം നടന്നത്.
കൊട്ടിഘോഷിച്ച മോദിയുടെ കൊട്ലര്‍ അവാര്‍ഡ് വ്യാജമെന്ന്; പരിഹസിച്ച് രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: പ്രഥമ ഫിലിപ്പ് കോട്ലര് പ്രസിഡന്‍ഷ്യല്‍ അവാര്‍ഡും അതു നേടിയ പ്രധാനമന്ത്രി നരേന്ദ്ര മോദി വിവാദത്തില്‍. മികച്ച ഭരണം കാഴ്ചവെക്കുന്ന രാഷ്ട്ര നേതാക്കള്‍ക്ക് വര്‍ഷത്തില്‍ നല്കുന്ന അവാര്‍ഡ് എന്ന രീതിയില്‍ മോദിക്ക് ഏര്‍പ്പെടുത്തിയ...
‘ഇസ്രാഈലില്‍ സൗദിയ വിമാനം’; ചിത്രം വ്യാജവും കൃത്രിമവുമെന്ന് അധികൃതര്‍
ജിദ്ദ: സൗദി അറേബ്യന്‍ എയര്‍ലൈന്‍സ് (സൗദിയ) വിമാനം ഇസ്രാഈലിലെ ബെന്‍ ഗുരിയോണ്‍ വിമാനത്താവളത്തില്‍ നില്ക്കുന്നതായി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ചിത്രം കെട്ടിച്ചമച്ചവും വ്യാജവുമെന്ന് വിമാനക്കമ്പനി. 'ചില സോഷ്യല്‍ നെറ്റ്വര്‍ക്കിങ് സൈറ്റുകളില്‍ പ്രത്യക്ഷപ്പെട്ട, സൗദിയ...
സ്മൃതി ഇറാനിയുടെ 10, 12 പരീക്ഷാ ഫലം പുറത്തുവിടണമെന്ന് വിവരാവകാശ കമ്മീഷന്
ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ 10, 12 ക്ലാസുകളിലെ പരീക്ഷാ ഫലങ്ങള്‍ പുറത്തുവിടാന്‍ കേന്ദ്ര വിവരാവകാശ കമ്മീഷന് സി.ബി.എസ്.ഇക്ക് നിര്‍ദേശം നല്കി. പരീക്ഷാഫലം വ്യക്തിപരമാണെന്നും പുറത്തുവിടാനാവില്ലെന്നുമുള്ള സി.ബി.എസ്.ഇയുടെ വിശദീകരണം തള്ളിയാണ് കമ്മീഷന്റെ നിര്‍ദേശം....