Tag: fahad khan
പാക് നടന്റെ സാന്നിധ്യം; കരണ്‍ ജോഹറിന്റെ സിനിമക്ക് നാലു സംസ്ഥാനങ്ങളില്‍ വിലക്ക്
റിലീസിങിനും മുന്നേ പ്രേക്ഷക ശ്രദ്ധ നേടിയ കരണ്‍ ജോഹറിന്റെ ഏറ്റവും പുതിയ ചിത്രം 'യെ ദില്‍ ഹേ മുശ്കില്‍' വീണ്ടും വിവാദ കുരുക്കില്‍. പാക് താരം ഫവദ് ഖാന് അഭിനയിച്ചതിന്റെ പേരില്‍ വിവാദത്തിലായിരുന്ന...