Tag: facebook
ശ്രീലങ്കയില്‍ ഫെയ്‌സ്ബുക്കിനും വാട്‌സ്ആപ്പിനും വിലക്ക്
ഈസ്റ്റര്‍ ദിനത്തിലെ സ്‌ഫോടന പരമ്പരകളുടെ പശ്ചാത്തലത്തില്‍ ശ്രീലങ്കയില്‍ ചില സോഷ്യല്‍ മീഡിയ ആപ്ലിക്കേഷനുകള്‍ നിരോധിച്ചു. ഫെയ്‌സ്ബുക്ക്, വാട്‌സ്ആപ്പ് തുടങ്ങിയ ആപ്ലിക്കേഷനുകള്‍ക്കാണ് താല്‍കാലിക വിലക്ക്. മുസ്ലിം...
രമ്യയുടെ പ്രചാരണ പോസ്റ്ററിനു മേലെ സി.പി.എം പോസ്റ്റര്‍ ‘വലിച്ചു കീറി’ ബല്‍റാമും ശാഫി പറമ്പിലും
പാലക്കാട്: ആലത്തൂരില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയായി ജനവിധി തേടുന്ന രമ്യാ ഹരിദാസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പോസ്റ്ററുകള്‍ക്കു മേല്‍ സി.പി.എമ്മിന്റെ തെരഞ്ഞെടുപ്പ് ചിഹ്നത്തിന്റെ പോസ്റ്ററൊട്ടിച്ച നെറികേടിനെതിരെ എം.എല്‍.എമാരായ...
ഫെയ്‌സ്ബുക്കിലെ പ്രവചനങ്ങളില്‍ പരീക്ഷണം നടത്തുന്നവര്‍ സൂക്ഷിക്കുക; നിങ്ങള്‍ക്ക് സംഭവിക്കാന്‍ പോവുന്നത് ഇതാണ്
തിരുവനന്തപുരം: ഫെയ്‌സ്ബുക്കില്‍ പ്രവചനങ്ങളില്‍ പരീക്ഷണം നടത്തുന്നവര്‍ക്ക് മുന്നറിയിപ്പുമായി കേരള പോലീസ്. ഫെയ്‌സ്ബുക്ക് എക്കൗണ്ട് ഹാക്ക് ചെയ്യപ്പെടുന്നതിനും സ്വകാര്യ വിവരങ്ങള്‍ ചോരാനും ഇത് കാരണമാവുമെന്ന് കേരള പോലീസിന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക്...
കേരള പൊലീസിലെ ആദ്യത്തെ സംഘിയല്ല സെന്‍കുമാര്‍, അവസാനത്തേതും
ബച്ചു മാഹി
സെന്‍കുമാറിന്റെ ഡി.ജി.പിക്കാലത്തെ മുസ്ലിം വിരുദ്ധ നീക്കങ്ങള്‍ അന്വേഷിക്കണം എന്ന് ഇപ്പോള്‍ പലരും ആവശ്യപ്പെട്ടു തുടങ്ങിയിരിക്കുന്നു. പ്രത്യേകിച്ച് മുസ്ലിം യുവാക്കള്‍ക്കെതിരെ നീതികരണമില്ലാതെ യു.എ.പി.എ ചുമത്തിയ...
ഉപയോക്താക്കളുടെ വിവരങ്ങള്‍ വില്‍ക്കാന്‍ ഫേസ്ബുക്ക് നീക്കം നടത്തി
സാന്‍ഫ്രാന്‍സിസ്‌കോ: ഉപയോക്താക്കളുടെ വ്യക്തിവിവരങ്ങള്‍ കമ്പനികള്‍ക്ക് വില്‍ക്കാന്‍ ഫേസ്ബുക്ക് നീക്കം നടത്തിയിരുന്നതായി റിപ്പോര്‍ട്ട്. യു.എസ് മാധ്യമങ്ങളായ ആര്‍സ് ടെക്‌നിക്ക, വാള്‍സ്ട്രീറ്റ് ജേണല്‍ എന്നിവ പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇതുസംബന്ധിച്ച് ചൂണ്ടിക്കാട്ടുന്നത്.
2.5 ലക്ഷം ഡോളര്‍ ഓരോ കമ്പനികളില്‍...
റെസ്യൂം തയ്യാറാക്കല്‍, ഇന്റര്‍വ്യൂ പരിശീലനം തുടങ്ങി തൊഴില്‍ മേഖലയില്‍ പുതിയ ചുവടുവെപ്പുമായി ഫെയ്‌സ്ബുക്ക്
ഉപയോക്താക്കളുടെ നൈപുണ്യവത്ക്കരണം ലക്ഷ്യമിട്ട് തൊഴില്‍ മേഖലയില്‍ പുതിയ ചുവടുവെപ്പുമായി ഫെയ്‌സ്ബുക്ക്. വെറുമൊരു സമൂഹമാധ്യമം എന്ന നിലയില്‍നിന്ന് ഓണ്‍ലൈന്‍ മാര്‍ക്കറ്റ് ഇടത്തിലേക്കും പ്രാദേശിക തൊഴില്‍ അന്വേഷണങ്ങളിലേക്കുമെല്ലാം ചിറകു വിരിച്ച ഫെയ്‌സ്ബുക് ഇപ്പോള്‍ കരിയര്‍ അഡൈ്വസ്...
കേരള പോലീസ് ഫെയ്‌സ്ബുക്ക് പേജ് ലോക നെറുകയിലേക്ക്
രാജ്യത്തെ ഏറ്റവും പ്രചാരമുള്ള 'പോലീസ് ഫേസ്ബുക്ക് പേജ്' എന്ന നേട്ടം കൈവരിച്ച കേരള പോലീസ് ഫേസ്ബുക്ക് പേജ് ലോക നെറുകയിലേയ്ക്ക് കുതിക്കുകയാണ്.
ന്യൂയോര്‍ക്ക് പോലീസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ പേജിനെ(NYPD) പിന്തള്ളി കേരള പോലീസ് പേജ് ലോകത്തിലെ...
സോഷ്യല്‍ മീഡിയയിലൂടെയുള്ള പ്രതിഷേധം ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ ഭാഗമെന്ന് ഹൈക്കോടതി
കൊച്ചി: സമൂഹിക മാധ്യമങ്ങളിലൂടെയുള്ള വൈകാരികമായ പ്രതിഷേധം ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ ഭാഗമെന്ന് ഹൈക്കോടതി. സാമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റിട്ടതിന് നടപടി നേരിട്ട് എം.ജി സര്‍വകലാശാല ജീവനക്കാരന്‍ അനില്‍കുമാറിന്റെ ഹര്‍ജിയിലാണ് കോടതി നടപടി. ജീവനക്കാരനെ സര്‍വീസില്‍ തിരികെ...
ഫേസ്ബുക്കില്‍ വന്‍ സുരക്ഷാ വീഴ്ച
വാഷിങ്ടണ്‍: ഫേസ്ബുക്കിന്റെ അഞ്ച് കോടി ഉപയോക്താക്കളുടെ അക്കൗണ്ടുകളില്‍ സുരക്ഷാപിഴവ് സംഭവിച്ചതായി കമ്പനിയുടെ വെളിപ്പെടുത്തല്‍. ഫേസ്ബുക്കിന്റെ ഒരു ഫീച്ചറില്‍ വന്ന കോഡിങ് പഴുതാണ് ഹാക്കര്‍മാര്‍ക്ക് അക്കൗണ്ടുകളില്‍ കയറാന്‍ സൗകര്യമൊരുക്കിയത്. ചൊവ്വാഴ്ചയാണ് സുരക്ഷാ പ്രശ്‌നം എഞ്ചിനീയര്‍മാരുടെ...
ഈ ഫോട്ടോക്കായി അഞ്ചു വര്‍ഷം കാത്തിരുന്നു; കാമുകിയെ പരിചയപ്പെടുത്തി സഞ്ജു വി സാംസണ്‍
അഞ്ചു വര്‍ഷമായി മനസിലൊളിപ്പിച്ച പ്രണയം ആരാധകരുമായി പങ്കുവെച്ച് ക്രിക്കറ്റ് താരം സഞ്ജു വി സാംസണ്‍. 2013 ആഗസ്റ്റ് 22ന് രാത്രി 11.11ന് അയച്ച ഒരു 'ഹായ്' മെസേജിലൂടെ ആരംഭിച്ച വിശ്വപ്രണയം ജനങ്ങളെ അറിയിക്കാനായി...