Tag: facebook
കോവിഡിനെതിരെ കുട്ടികള്‍ക്ക് കൂടുതല്‍ പ്രതിരോധശേഷിയുണ്ടെന്ന് ട്രംപ്; വീഡിയോ നീക്കം ചെയ്ത് ഫെയ്‌സ്ബുക്ക്
ന്യൂയോര്‍ക്ക്: കോവിഡ് രോഗവുമായി ബന്ധപ്പെട്ട തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചെന്നാരോപിച്ച് ട്വിറ്ററും ഫേസ്ബുക്കും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പോസ്റ്റുകള്‍ നീക്കി. ആദ്യമായാണ് സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകളായ ട്വിറ്ററും ഫേസ്ബുക്കും അമേരിക്കന്‍ പ്രസിഡന്റിനെതിരെ...
ഡെയ്‌ലി ഹണ്ട്, ഫെയ്‌സ്ബുക് ഉള്‍പെടെ 89 ആപ്പുകള്‍ക്ക് കരസേനയുടെ വിലക്ക്
ന്യൂഡല്‍ഹി: രാജ്യസുരക്ഷ കണക്കിലെടുത്ത് 89 സമൂഹമാധ്യമ സൈറ്റുകളുടെ ഉപയോഗത്തില്‍ നിന്നു കരസേനാംഗങ്ങളെ വിലക്കി സേനാ നേതൃത്വം. സൈറ്റുകളില്‍ സ്വന്തം പേരിലുള്ള അക്കൗണ്ടുകള്‍ സേനാംഗങ്ങള്‍ ഉപേക്ഷിക്കണം. മൊബൈല്‍ ഫോണിലുള്ള ഇവയുടെ...
ബഹുരാഷ്ട്ര കമ്പനികള്‍ ഫേസ്ബുക്ക് ബഹിഷ്‌കരിക്കുന്നു; ഇതുവരെ നഷ്ടം 4.32 ലക്ഷം കോടി- നേരിടുന്നത് വന്‍...
ന്യൂയോര്‍ക്ക്: യു.എസിലെ ബഹുരാഷ്ട്ര കമ്പനികള്‍ പരസ്യം നല്‍കുന്നത് താല്‍ക്കാലികമായി നിര്‍ത്തിയതോടെ സാമൂഹിക മാദ്ധ്യമമായ ഫേസ്ബുക്ക് നേരിടുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ വെല്ലുവിളി. വിദ്വേഷവും തെറ്റിദ്ധാരണാ ജനകവുമായ പോസ്റ്റുകള്‍ നിയന്ത്രിക്കാന്‍ സാധിക്കുന്നില്ലെന്ന്...
പരസ്യദാതാക്കളുടെ കൂട്ടത്തോടെയുള്ള പിന്‍മാറ്റം; ഒടുവില്‍ നയം മാറ്റി ഫെയ്‌സ്ബുക്ക്
ന്യൂയോര്‍ക്ക്: പരസ്യദാതാക്കളായ വന്‍കിട കമ്പനികള്‍ കൂട്ടത്തോടെ പിന്‍മാറുന്ന പാശ്ചത്തലത്തില്‍ തെരഞ്ഞെടുപ്പ് പരസ്യങ്ങളോടും, വിദ്വേഷ പോസ്റ്റുകളോടും ഉള്ള നയം കടുപ്പിച്ച് ഫെയ്‌സ്ബുക്ക്. വെള്ളിയാഴ്ച ഫെയ്‌സ്ബുക്ക് മേധാവി മാര്‍ക്ക് സുക്കര്‍ബര്‍ഗ് തന്നെയാണ് പുതിയ...
ലോക്കല്‍ കമ്മിറ്റികള്‍ക്ക് ആയിരം, ജില്ലാ കമ്മിറ്റികള്‍ക്ക് പതിനായിരം; ഫേസ്ബുക്ക് ലൈക്കിനും ക്വാട്ട നിശ്ചയിച്ച് സി.പി.എം
കോഴിക്കോട്: ലോക്ക്ഡൗണ്‍ കാലത്ത് രാഷ്ട്രീയ പ്രവര്‍ത്തനം ഡിജിറ്റലായതോടെ ഫേസ്ബുക്ക് പേജുകള്‍ക്ക് ലൈക്ക് കൂട്ടാന്‍ സി.പി.എം. ഫേസ്ബുക്ക് വഴിയുള്ള പ്രതിവാര പാര്‍ട്ടി പഠനക്ലാസുകള്‍ക്ക് ശനിയാഴ്ച തുടക്കമാകുന്ന സാഹചര്യത്തില്‍ ലൈക്കുകള്‍ക്ക് പാര്‍ട്ടി ക്വാട്ട...
വ്യാജ ലൈക്കുകളും കമന്റുകളും; സോഫ്റ്റവെയര്‍ കമ്പനികള്‍ക്കെതിരെ ഫെയ്‌സ്ബുക്ക്
ന്യൂയോര്‍ക്ക്; ഫെയ്‌സ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും വ്യാജ ലൈക്കുകളും കമന്റുകളും സൃഷ്ടിച്ചതിന് ഉത്തരവാദികളായ സോഫ്റ്റ് വെയര്‍കമ്പനികള്‍ക്കെതിരെ നിയമനടപടിയുമായി ഫെയ്‌സ്ബുക്ക്. സംഭവത്തില്‍ അമേരിക്കയിലും യൂറോപിലും രണ്ട് വ്യത്യസ്ത പരാതികളാണ് കമ്പനി നല്‍കിയിരിക്കുന്നത്.
ഫെയ്‌സ്ബുക് ഉപഭോക്താക്കളുടെ വിവരങ്ങള്‍ വില്‍പനക്കെന്ന് റിപ്പോര്‍ട്ട്
ഉപഭോക്താക്കളുടെ സ്വകാര്യ വിവര ചോര്‍ച്ച വിവാദത്തില്‍ വീണ്ടും ഫേസ്ബുക്ക്. 267 ദശലക്ഷം(ഏകദേശം 26 കോടിക്ക് മുകളില്‍) ഫേസ്ബുക്ക് ഉപഭോക്താക്കളുടെ വ്യക്തി വിവരങ്ങള്‍ ഡാര്‍ക്ക് നെറ്റില്‍ ലഭ്യമാണെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു....
ഇനി വാട്‌സ് ആപ്പ് ഷോപ്പിങ് കാലം; റിലയന്‍സ് ജിയോയില്‍ ഓഹരികള്‍ വാങ്ങി മാര്‍ക്ക് സക്കര്‍ബര്‍ഗ്
ന്യൂഡല്‍ഹി: മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് ജിയോയിലെ പത്തു ശതമാനം ഓഹരികള്‍ വാങ്ങി ഫേസ്ബുക്ക്. 5.7 ബില്യണ്‍ യു.എസ് ഡോളറിനാണ് (43574 കോടി) മാര്‍ക്ക് സക്കര്‍ബര്‍ഗ് 9.99 ശതമാനം ഓഹരികള്‍...
ജാമിഅ വെടിവെയ്പ്പ് ; അക്രമിയുടെ ഫെയ്‌സ്ബുക്ക് പ്രൊഫൈല്‍ നീക്കം ചെയ്തു
പൗരത്വനിയമ ഭേദഗതിക്കെതിരെ റാലി നടത്തിയ ജാമിയ മിലിയ ഇസ്ലാമിയ സര്‍വകലാശാല വിദ്യാര്‍ഥികള്‍ക്ക് നേരെ വെടിയുതിര്‍ത്ത അക്രമിയുടെ അക്കൗണ്ട് നീക്കം ചെയ്തതായി ഫെയ്‌സ് ബുക്ക് അറിയിച്ചു. ഈ...