Tag: face mask
ഭയപ്പെട്ടു തുടങ്ങി; പൊതുവേദിയില്‍ ആദ്യമായി മാസ്‌ക് ധരിച്ച് ഡൊണാള്‍ഡ് ട്രംപ്
വാഷിങ്ടണ്‍: മാസ്‌ക് ധരിക്കില്ലെന്ന് പ്രഖ്യാപിച്ച യു.എസ് പ്രസിഡണ്ട് ഒടുവില്‍ കോവിഡ് മഹാമാരിക്കു മുമ്പില്‍ കീഴടങ്ങി. ട്രംപ് ആദ്യമായി പൊതുപരിപാടിയില്‍ മാസ്‌ക് ധരിച്ച് പ്രത്യക്ഷപ്പെട്ടു. ശനിയാഴ്ച മാരിലാന്‍ഡിലെ സൈനിക ആശുപത്രി സന്ദര്‍ശനത്തിനിടെയാണ്...