Tag: face cover
അടുത്ത അധ്യയന വര്‍ഷം സ്കൂളുകളില്‍ മുഖാവരണം നിര്‍ബന്ധമാക്കി
തൃശ്ശൂര്‍/കണ്ണൂര്‍: കോവിഡ് വ്യാപനം ഇല്ലാതായാലും ഇല്ലെങ്കിലും പുതിയ അധ്യയനവര്‍ഷത്തില്‍ കുട്ടികളും അധ്യാപകരും മുഖാവരണം അണിഞ്ഞുമാത്രമേ വിദ്യാലയങ്ങളിലെത്താവൂ എന്ന് ആരോഗ്യവകുപ്പ് നിര്‍ദേശംനല്‍കി. മേയ് 30-നുമുമ്പ് കേരളത്തിലെ പൊതുവിദ്യാലയങ്ങളിലെ അരക്കോടിയോളം...