Tuesday, January 26, 2021
Tags Explosion

Tag: Explosion

EIA 2020; “മുഖ്യമന്ത്രിയുടെ ഇരട്ടത്താപ്പ്”-പിണറായി വിജയനെതിരെ ഹരീഷ് വാസുദേവന്‍

കോഴിക്കോട്: പരിസ്ഥിതി ആഘാത നിര്‍ണയ കരടായ ഇഐഎ 2020 പിന്‍വലിക്കാന്‍ കേരളം കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടാത്തതില്‍ സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവ വിമര്‍ശനവുമായി അഭിഭാഷകനും പരിസ്ഥിതി പ്രവര്‍ത്തകനുമായ ഹരീഷ് വാസുദേവന്‍....

ബെയ്‌റൂട്ടില്‍ പൊട്ടിത്തെറിച്ചത് 2750 ടണ്‍ അമോണിയം നൈട്രേറ്റ് ; സ്‌ഫോടനത്തിന്റെ ഭീകരത വെളിവാക്കുന്ന കൂടുതല്‍...

ബെയ്‌റൂട്ട്: ലബനനിലെ ബയ്‌റുത്തില്‍ നടന്ന ഇരട്ട ബോംബ് സ്‌ഫോടനത്തിന്റെ ഭീകരത വെളിവാക്കുന്ന കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്തുവന്നു. 2750 ടണ്‍ അമോണിയം നൈട്രേറ്റ് ആണ് പൊട്ടിത്തെറിച്ചതെന്നാണ് ലബനീസ് പ്രധാനമന്ത്രി ഹസന്‍ ദെയ്ബ്...

ബെയ്റൂട്ട് ഉഗ്രസ്ഫോടനം: 100 ലേറെ മരണം; 4000 ലേറെ പേര്‍ക്ക്‌ പരിക്ക്

ബെയ്റൂട്ട്։ ലെബനന്‍ തലസ്ഥാനമായ ബെയ്റൂട്ടിൽ ഉണ്ടായ സ്ഫോടനത്തിൽ മരണം 100 കടന്നു. അപകടത്തില്‍ നൂറില്‍ പരം ആളുകള്‍ മരണമടഞ്ഞതായും 4,000 ത്തിലധികം ആളുകള്‍ക്ക് പരിക്കേറ്റതായും സംഭവ സ്ഥലത്ത് പ്രവര്‍ത്തനത്തിലേര്‍പ്പെട്ട റെഡ്...

ബെയ്‌റൂട്ട് തുറമുഖത്ത് ഭയാനക സ്‌ഫോടനം; ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍

ലെബനന്‍ തലസ്ഥാനമായ ബെയ്‌റൂട്ടില്‍ ഭയാനക സ്‌ഫോടനം നടന്നതായി റിപ്പോര്‍ട്ട്. ചൊവ്വാഴ്ച ബെയ്‌റൂട്ട് തുറമുഖത്ത് നടന്ന സ്‌ഫോടനത്തില്‍ നഗരത്തിന് ചുറ്റുമുള്ള കെട്ടിടങ്ങള്‍ക്കും ഓഫീസുകള്‍ക്കും തകര്‍ന്നതായാണ് വിവരം. സ്‌ഫോടനത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍...

തമിഴ്നാട്ടില്‍ നെയ്വേലി ലിഗ്‌നൈറ്റ് പ്ലാന്റില്‍ വീണ്ടും പൊട്ടിത്തെറി; അഞ്ചു മരണം; നിരവധിപ്പേര്‍ക്ക് പരിക്ക്

ചെന്നൈ: തമിഴ്നാട്ടിലെ നെയ് വേലി ലിഗ്‌നൈറ്റ് കോര്‍പ്പറേഷന്‍ പ്ലാറ്റില്‍ നടന്ന പൊട്ടിത്തെറിയില്‍ അഞ്ചുപേര്‍ മരിച്ചു. 17 പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ട്. കടല്ലൂര്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ലിഗ്‌നൈറ്റ് പ്ലാന്റിലെ ബൊയിലറിലാണ് പൊട്ടിത്തെറി ഉണ്ടായത്....

ഗുജറാത്തിലെ ഫാക്ടറിയിലുണ്ടായ സ്‌ഫോടനത്തില്‍ എട്ട് പേര്‍ കൊല്ലപ്പെട്ടു

ഗുജറാത്ത് വഡോദരയിലെ ഫാക്ടറിയിലുണ്ടായ സ്‌ഫോടനത്തില്‍ എട്ട് തൊഴിലാളികള്‍ കൊല്ലപ്പെട്ടു. ഇരുപതിലധികം പേരെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മെഡിക്കല്‍ ആവശ്യത്തിനായി വാതകങ്ങള്‍ ഉല്‍പാദിപ്പിക്കുന്ന ഫാക്ടറിയിലാണ്...

ബലൂചിസ്ഥാനില്‍ സ്‌ഫോടനം; ഒരാള്‍ കൊല്ലപ്പെട്ടു

  ബലൂചിസ്ഥാനിലെ ചമനിലുണ്ടായ സ്‌ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ഒന്‍പത് പേര്‍ക്ക് പരിക്കേറ്റു. സൈനിക വാഹനത്തെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് പോലീസ് വ്യത്തങ്ങള്‍ അറിയിച്ചു. ഞായറാഴ്ചയായിരുന്നു സംഭവം. സ്‌ഫോടനത്തില്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചമനില്‍ മാള്‍ റോഡിനു സമീപമുള്ള...

‘തുറിച്ചു നോക്കരുത്.. മരിച്ചു പോയതാണ്!’; വേറിട്ട പ്രതിഷേധചിത്രം വൈറല്‍

ദിവസങ്ങളായി സിറിയയില്‍ നടക്കുന്ന കുഞ്ഞുങ്ങളുടെ കൂട്ടക്കുരുതി മനുഷ്യമനസ്സിനെ പിടിച്ചുലക്കുന്നതായിരുന്നു. ഇതിനെതിരെ ഒട്ടേറെ പ്രതിഷേധസ്വരങ്ങള്‍ മുഴങ്ങിയെങ്കിലും കൂട്ടത്തില്‍ വ്യത്യസ്ഥമായ ഒരു പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ് ഒരു കലാകാരന്‍. സിറിയക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച കലാകാരന്റെ ചിത്രം ഇതിനോടകം...

കണ്ണൂരില്‍ സ്‌ഫോടനം: ഒരാള്‍ക്ക് പരിക്കേറ്റു

കണ്ണൂര്‍: കണ്ണൂരില്‍ സ്‌ഫോടനത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. കണ്ണൂര്‍ ഇരിക്കൂര്‍ പെരുമണ്ണില്‍ കാടിവെട്ടിത്തെളിക്കുന്നതിനിടെയാണ് സ്‌ഫോടനമുണ്ടായത്. പെരുമണ്‍ സ്വദേശി സി.വി രവീന്ദ്രനാണ് പരിക്കേറ്റത്.

പടക്കശാലയ്ക്ക് തീപിടിച്ചു: മദ്ധ്യപ്രദേശില്‍ 18 മരണം

  ഭോപ്പാലില്‍ നിന്ന് പതിനാല് കിലോമീറ്റര്‍ അകലെ ഭാലഗട്ടില്‍ പടക്ക കടയ്ക്ക് തീപിടിച്ച് ഇതുവരെ പതിനെട്ടാളുകള്‍ മരണപ്പെട്ടതായി റിപ്പോര്‍ട്ട്. ഉച്ചയ്ക്ക് മൂന്നു മണിയോടെയാണ് പടക്കശാലയില്‍ വലിയ ശബ്ദത്തിലുള്ള സ്‌ഫോടനം നടന്നത്. എന്നാല്‍ കൂടുതല്‍ പേര്‍...

MOST POPULAR

-New Ads-