Tag: expats
സ്വന്തം പൗരന്മാര് എവിടെയെങ്കിലും കിടന്ന് മരിച്ചോട്ടെ എന്നാണോ കേന്ദ്രസര്‍ക്കാര്‍ പറയുന്നത്? പി.കെ കുഞ്ഞാലിക്കുട്ടി
മലപ്പുറം: പ്രവാസികളെ തിരിച്ചു കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട് പുറത്തു വന്നിരിക്കുന്ന കേന്ദ്രഗവണ്മെന്റിന്റെ തീരുമാനം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി. അത്യാവശ്യഘട്ടത്തില്‍ നാട്ടിലേക്ക് മടങ്ങാന്‍...
പ്രവാസികള്‍ക്ക് ഉടന്‍ തിരിച്ചെത്താനാകില്ല; കര്‍ശന ഉപാധികളുമായി കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി: പ്രവാസികളെ തിരിച്ചു കൊണ്ടുവരുന്നതില്‍ കര്‍ശന ഉപാധികളുമായി കേന്ദ്രസര്‍ക്കാര്‍. വിസ കാലവധി തീര്‍ന്നവര്‍ക്കും അടിയന്തര സ്വഭാവമുള്ളവര്‍ക്കും മാത്രമേ നിലവില്‍ തിരികെ മടങ്ങാന്‍ കഴിയൂവെന്ന് കേന്ദ്രം വ്യക്തമാക്കി. നോര്‍ക്ക രജിസ്ട്രേഷന് ചെയ്ത...
യു.എ.ഇയില്‍ നാട്ടിലേക്ക് പോകാന്‍ രജിസ്റ്റര്‍ ചെയ്തത് ഒന്നര ലക്ഷം ഇന്ത്യയ്ക്കാര്‍; പകുതി മലയാളികള്‍- 25%...
ദുബൈ: കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ നാട്ടിലേക്ക് തിരിച്ചു പോകാന്‍ യു.എ.ഇ ഇന്ത്യന്‍ മിഷനില്‍ രജിസ്റ്റര്‍ ചെയ്തത് ഒന്നരക്ഷത്തിലേറെ ഇന്ത്യയ്ക്കാര്‍. ഇതില്‍ പകുതിയും മലയാളികളാണ്. 'ശനിയാഴ്ച വൈകിട്ട് ആറു വരെ ഒന്നര...
127 രാഷ്ട്രങ്ങളില്‍ നിന്ന് സ്വന്തം പൗരന്മാരെ നാട്ടിലെത്തിച്ച് യു.എസ്; അനങ്ങാതെ ഇന്ത്യ
ന്യൂഡല്‍ഹി: വിദേശത്തു കുടുങ്ങിയ ഇന്ത്യയ്ക്കാരെ തിരിച്ചെത്തിക്കുന്നതില്‍ ക്രിയാത്മകമായ ഒരു ചുവടുവപ്പും നടത്താതെ കേന്ദ്ര സര്‍ക്കാര്‍. യു.എസ് അടക്കമുള്ള രാഷ്ട്രങ്ങളെല്ലാം ഇക്കാര്യത്തില്‍ അതിവേഗത്തിലുള്ള നടപടികള്‍ കൈക്കൊള്ളുന്ന വേളയിലാണ് മോദി സര്‍ക്കാറിന്റെ നിഷ്ക്രിയത്വം....
നെഗറ്റീവ് ആയവരെ മാത്രമേ നാട്ടിലേക്ക് പോകാന്‍ അനുവദിക്കൂ; നിലപാട് വ്യക്തമാക്കി യു.എ.ഇ
ദുബൈ: ഇന്ത്യയിലേക്കും മറ്റു വിദേശ രാജ്യങ്ങളിലേക്കും മടങ്ങാന്‍ ആഗ്രഹിക്കുന്ന പ്രവാസികളെ പരിശോധനയ്ക്ക് വിധേയമാക്കുമെന്നും പരിശോധനാ ഫലം നെഗറ്റീവ് ആണെങ്കില്‍ മാത്രമേ അവരെ പോകാന്‍ അനുവദിക്കൂ എന്നും യു.എ.ഇ. ഖലീജ് ടൈംസിന്...