Tag: expatriate
പ്രവാസികള്‍ക്ക് കോവിഡ് നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് വേണം; കെ.എം.സി.സി നല്‍കിയ ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും
കൊച്ചി: പ്രവാസികള്‍ക്ക് നാട്ടിലേക്ക് വരാന്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയ സര്‍ക്കാര്‍ തീരുമാനത്തിനെതിരായ ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ദുബായ് കെ എം സി സിക്ക് വേണ്ടി...
പ്രവാസി ദ്രോഹ നടപടികള്‍ക്കെതിരെ താക്കീതായി യൂത്ത്‌ലീഗ് ക്ലിഫ് ഹൗസ് മാര്‍ച്ച്
തിരുവനന്തപുരം: നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികള്‍ക്ക് കോവിഡ് ടെസ്റ്റ് നിര്‍ബന്ധമാക്കിയ ഉത്തരവ് സംസ്ഥാന സര്‍ക്കാര് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മുസ്‌ലിംയൂത്ത്‌ലീഗ് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലേക്ക് മാര്‍ച്ച്...
പ്രവാസികള്‍ നാട്ടിലേക്ക് എത്താതിരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തടസങ്ങള്‍ ഉണ്ടാക്കുകയാണ്: പി.കെ കുഞ്ഞാലിക്കുട്ടി എം.പി
മലപ്പുറം: പ്രവാസികള്‍ നാട്ടിലേക്ക് എത്താതിരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തടസങ്ങള്‍ ഉണ്ടാക്കുകയാണെന്ന് പികെ കുഞ്ഞാലിക്കുട്ടി എംപി. പ്രവാസികളോട് സര്‍ക്കാര്‍ ശത്രുത മനോഭാവം കാണിക്കുകയാണെന്നും ഇത് അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കേരളത്തിലേക്ക് മടങ്ങിവരുന്ന പ്രവാസികള്‍ക്ക് മാത്രം കോവിഡ് സര്‍ട്ടിഫികറ്റ് ആവശ്യം; സഊദി ഇന്ത്യന്‍ എംബസിയുടെ പുതിയ...
റിയാദ്: സ്വകാര്യ ചാര്‍ട്ടേഡ് വിമാനങ്ങളില്‍ കേരളത്തിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് ഈ മാസം 20 മുതല്‍ കൊവിഡ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണെന്ന് സൗദിയിലെ ഇന്ത്യന്‍ എംബസി. സൗദി ഇന്ത്യന്‍ എംബസിയുടെ വെബ്സൈറ്റിലാണ്...
പ്രവാസികളുടെ നാട്ടിലെത്താനുള്ള അവകാശം നിഷേധിക്കുന്ന സര്‍ക്കാര്‍ നടപടി തിരുത്തണം: മുനവറലി തങ്ങള്‍
പ്രവാസികളുടെ നാട്ടിലെത്താനുള്ള അവകാശം നിഷേധിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ സമീപനം പ്രതിഷേധാര്‍ഹമാണെന്ന് മുസ്‌ലിം യൂത്ത്‌ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവറലി ശിഹാബ് തങ്ങള്‍....
പ്രവാസികള്‍ക്കെതിരായ അവഗണന യൂത്ത്‌ലീഗ് കലക്ടറേറ്റ് ഉപരോധിച്ചു നേതാക്കള്‍ അറസ്റ്റില്‍
കോഴിക്കോട്: പ്രവാസികളോട് സര്‍ക്കാര്‍ കാണിക്കുന്ന അവഗണനക്കെതിരെ കലക്ടറേറ്റിനു മുന്നില്‍ മുസ്‌ലിം യൂത്ത്‌ലീഗ് നടത്തിയ 'നിയമലംഘന സമര'ത്തില്‍ നേതാക്കളെ അറസ്റ്റ് ചെയ്തു.
പ്രവാസികളുടെ മടങ്ങിവരവിന് തടസ്സമാകുന്ന ഭരണാധികാരികളെ വഴിനടക്കാന്‍ അനുവദിക്കില്ല; സി.എ മുഹമ്മദ് റഷീദ്
തൃപ്രയാര്‍ : പ്രവാസികളുടെ മടങ്ങിവരവിന് തടസ്സമാകുന്ന ഭരണാധികാരികളെ വഴിനടക്കാന്‍ അനുവദിക്കാത്തവിധം സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്ന് മുസ്ലീം ലീഗ് ജില്ലാ പ്രസിഡണ്ട് സി എ...
വിദേശത്ത് നിന്ന് വരുന്നവര്‍ക്ക് ഹോം ക്വാറന്റീന്‍ അനുവദിച്ചേക്കും
ന്യൂഡല്‍ഹി: വിദേശത്ത് നിന്ന് മടങ്ങി വരുന്നവര്‍ക്ക് ഹോം ക്വാറന്റീന്‍ അനുവദിക്കുന്ന കാര്യം കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കുന്നു. സര്‍ക്കാരിന്റെ ക്വാറന്റീന്‍ സംവിധാനത്തില്‍ കഴിയുന്നവര്‍ക്ക് വീട്ടില്‍ പാകം ചെയ്യുന്ന ഭക്ഷണം...
കോവിഡ് ബാധിച്ച് മരണപ്പെട്ട പ്രവാസികള്‍ക്ക് ധനസഹായം നല്‍കണം, ആശ്രിതര്‍ക്ക് തൊഴില്‍ നല്‍കണം- ഡോ.എം.കെ...
ഡോ.എം.കെ മുനീര്‍:
നിരവധി പ്രവാസി മലയാളികള്‍ക്കാണ് കോവിഡ്-19 ബാധിച്ച് വിദേശത്ത് വെച്ച് ജീവന്‍ നഷ്ടപ്പെട്ടത്. നാട്ടിലുള്ള അവരുടെ ഉറ്റവര്‍ക്കാവട്ടെ, അവസാനമായി അവരുടെ മുഖം പോലും...
പ്രവാസികള്‍ നമ്മുടെ നട്ടെല്ലാണ് എന്നു പറഞ്ഞതുകൊണ്ട് മാത്രം കാര്യമില്ല; അവര്‍ക്കുവേണ്ടി എന്തെങ്കിലും ചെയ്യണം
കോവിഡ് 19 പകര്‍ച്ച വ്യാധിയും അതേതുടര്‍ന്നുണ്ടായ ലോക്ക് ഡൗണും കാരണം ബുദ്ധിമുട്ടിലായ ജനതയെ സഹായിക്കാന്‍ സംസ്ഥാന ഭരണകൂടം എന്ത് ചെയ്തു എന്ന് പരിശോധിക്കേണ്ട സമയമായിരിക്കുന്നു. അതിനു മുമ്പ്...