Tag: expat businessman
സൗമ്യന്‍, ദാനശീലന്; ജോയ് അറയ്ക്കലിന്റെ മരണം വിശ്വസിക്കാനാകാതെ നാട്ടുകാര്‍
കപ്പല്‍ ജോയിയെന്ന അറയ്ക്കല്‍ ജോയിയുടെ ആത്മഹത്യ നാട്ടുകാര്‍ക്ക് ഇപ്പോഴും വിശ്വസിക്കാനാവാത്ത വാര്‍ത്തയാണ്. ദുരൂഹതകള്‍ ഒന്നുമില്ലെന്ന് ദുബൈ പൊലീസ് വ്യക്തമാക്കിയെങ്കിലും സൗമ്യനും ദാനശീലനുമായിരുന്ന ജോയി എന്തിനിത് ചെയ്തു എന്നതാണ് പ്രധാന ചോദ്യം....