Tag: Excise duty
പെട്രോള്‍, ഡീസല്‍ തീരുവ കുത്തനെ കൂട്ടാന്‍ സര്‍ക്കാര്‍ ലോക്സഭയുടെ അംഗീകാരം
ന്യൂഡല്‍ഹി : പെട്രോളിനും ഡീസലിനുമുള്ള എക്സൈസ് തീരുവ ഭാവിയില്‍ ലിറ്ററിന് എട്ടു രൂപ വീതം കൂട്ടുന്നതിന് സര്‍ക്കാരിന് അധികാരം നല്കുന്ന നിയമഭേദഗതിക്ക് ലോക്സഭയുടെ അംഗീകാരം. ധനബില്ലില്‍ ഉള്‍പ്പെടുത്താനായി ധനമന്ത്രി...