Sunday, February 28, 2021
Tags Exam

Tag: exam

എസ്.എസ്.എല്‍.സി പ്ലസ്ടു പരീക്ഷകള്‍ മെയ് 21 നും 29 നും ഇടയില്‍ പൂര്‍ത്തീകരിക്കും

സംസ്ഥാനത്ത് പത്താംക്ലാസ്, ഹയര്‍ സെക്കന്ററി പൊതുപരീക്ഷകള്‍ മെയ് 21 നും 29നും ഇടയില്‍ പൂര്‍ത്തീകരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പൂര്‍ത്തിയായ പരീക്ഷകളുടെ മൂല്യനിര്‍ണയം മെയ് 13 ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സര്‍വകലാശാല പരീക്ഷകള്‍ മെയ് 11 മുതല്‍ നടത്താന്‍ നിര്‍ദേശം

സര്‍വകലാശാല പരീക്ഷകള്‍ മേയ് 11 മുതല്‍ നടത്തുന്നതിന് വേണ്ട ക്രമീകരണങ്ങള്‍ നടത്താന്‍ ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശം. മൂല്യനിര്‍ണയം ആരംഭിക്കുന്നതിനുള്ള തയ്യാറെടുപ്പുകള്‍ നടത്തുന്നതിനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. കഴിഞ്ഞ...

കോവിഡ്19: യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ പരീക്ഷകളും അഭിമുഖങ്ങളും പുന:ക്രമീകരിക്കും

കൊച്ചി: രാജ്യത്ത് നിലവിലുള്ള ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളും സാമൂഹിക അകലം പാലിക്കാനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങളും പരിഗണിച്ച് യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ (യു.പി.എസ്.സി) നിശ്ചയിച്ചിരുന്ന പരീക്ഷകളുടെയും...

സമസ്ത പൊതുപരീക്ഷകള്‍ മാറ്റിവെച്ചു

ചേളാരി: കോവിഡ് 19 പ്രതിരോധ നടപടികളുടെ ഭാഗമായി രാജ്യത്ത് ലോക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ സമസ്ത കേരള ഇസ്‌ലാം മതവിദ്യാഭ്യാസ പരീക്ഷാബോര്‍ഡ് 2020 ഏപ്രില്‍ 3,4,5 തിയ്യതികളില്‍ വിദേശങ്ങളിലും 4,5,6...

ദേശീയ പണിമുടക്ക്; പരീക്ഷകള്‍ മാറ്റിവെച്ചു

ദേശീയ പണിമുടക്കിനെ തുടര്‍ന്നു ബുധനാഴ്ച നടത്താനിരുന്ന എംജി സര്‍വകലാശാലയുടെ എല്ലാ പരീക്ഷകളും മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. കണ്ണൂര്‍ സര്‍വകലാശാല ബുധനാഴ്ച...

പൗരത്വ നിയമം; പരീക്ഷ ബഹിഷ്‌കരിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വാട്ട്‌സ്ആപ്പ്,ഇമെയില്‍ വഴി പരീക്ഷ നടത്താനൊരുങ്ങി ജെ.എന്‍.യു അധികൃതര്‍

പൗരത്വ നിയമ ഭേദഗതിയില്‍ പ്രതിഷേധിച്ച് പരീക്ഷ ബഹിഷ്‌ക്കരണം നടത്തുന്ന വിദ്യാര്‍ഥികള്‍ക്ക് വാട്ട്‌സ്ആപ്പ്, ഇമെയില്‍ വഴി പരീക്ഷ നടത്താന്‍ ജെ.എന്‍.യു സര്‍വകലാശാല അധികൃതര്‍. കാമ്പസിലെ പ്രത്യേക സാഹചര്യം പരിഗണിച്ച് എല്ലാ സക്കൂളുകളുടെയും...

പരീക്ഷകള്‍ മാറ്റിവെച്ചു

കോട്ടയം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ എംജി സര്‍വ്വകലാശാല ചൊവ്വാഴ്ച്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

കോപ്പിയടി തടയാന്‍ വിദ്യാര്‍ത്ഥികളുടെ തല കാര്‍ബോഡ് കൊണ്ട് മൂടി പരീക്ഷയെഴുതിപ്പിച്ചു

കര്‍ണാടകയില്‍ കോപ്പിയടിക്കുന്നത് തടയാന്‍ വിദ്യാര്‍ത്ഥികളുടെ തല കാര്‍ഡ്‌ബോര്‍ഡ് കൊണ്ട് മൂടി പരീക്ഷയെഴുതിപ്പിച്ച് കോളേജ്. ഭഗത് പ്രീ യൂനിവേഴ്‌സിറ്റി കോളേജിലാണ് മനുഷ്യാവകാശ ലംഘനം നടന്നത്. തല കാര്‍ഡ്‌ബോര്‍ഡ് പെട്ടി...

എം എസ് എഫ് ശിഹാബ് തങ്ങള്‍ സിവില്‍ സര്‍വീസ് പരീക്ഷ ഫലം ഇന്ന്...

കോഴിക്കോട് : ഹബീബ് സ്റ്റുഡന്റസ് സെന്റര്‍ കേന്ദ്രമായി എം എസ് എഫ് സംസ്ഥാന കമ്മിറ്റി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന ബഹുമുഖ വിദ്യാഭ്യാസ പദ്ധതികളുടെ ഭാഗമായി...

പരീക്ഷ മാറ്റല്‍: സർവകലാശാല വൈസ് ചാൻസലർമാർ ദാസ്യവേലയാണ് നടപ്പിലാക്കുന്നതെന്ന് എം.എസ്എഫ്

കോഴിക്കോട് :സമൂഹത്തിൽ ഭിന്നത സൃഷ്ടിക്കുന്നതിനായി പിണറായി വിജയൻ സർക്കാർ വനിതാ മതില്‍ എന്ന പേരിൽ നടത്തുന്ന വർഗീയ മതിലിന് ആളെ കൂട്ടുന്നതിന് വേണ്ടി കേരളത്തിലെ കലാലയങ്ങളിൽ നിന്നും വിദ്യാർത്ഥികളെ പങ്കെടുപ്പിക്കുന്നതിനായി സർവകലാശാലാ പരീക്ഷകൾ...

MOST POPULAR

-New Ads-