Tag: exam
അവസാന വര്‍ഷ പരീക്ഷകള്‍ക്ക് കോളേജുകള്‍ തുറക്കാം; കേന്ദ്രം സുപ്രീം കോടതിയില്‍
ഡല്‍ഹി: അവസാന വര്‍ഷ പരീക്ഷയ്ക്ക് കോളജുകള്‍ തുറക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍. ആഭ്യന്തരമന്ത്രാലയം സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്കി. ഡിഗ്രി അവസാന വര്‍ഷ പരീക്ഷ പരീക്ഷ നിര്‍ബന്ധമാക്കിയ യുജിസി സര്‍ക്കുലര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഒരുകൂട്ടം...
സാങ്കേതിക സര്‍വകലാശാല: പരീക്ഷ അവസാന സെമസ്റ്റര്‍ വിദ്യാര്‍ത്ഥികള്‍ക്ക് മാത്രം
തിരുവനന്തപുരം: അവസാന സെമസ്റ്റര്‍ ഒഴികെയുള്ള എല്ലാ സെമസ്റ്ററുകള്‍ക്കും യൂണിവേഴ്സിറ്റി പരീക്ഷ ഒഴിവാക്കുവാന്‍ സാങ്കേതിക സര്‍വകലാശാല സിന്‍ഡിക്കേറ്റ് തീരുമാനിച്ചു. യു.ജി.സി നിര്‍ദ്ദേശങ്ങള്‍ പ്രകാരം മുന്‍ സെമസ്റ്റര്‍ പരീക്ഷകളിലെ ശരാശരി ഗ്രേഡുകള്‍ക്ക് ആനുപാതികമായി...
ഐസിഎസ്ഇ, ഐഎസ്സി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു
ന്യൂഡല്‍ഹി: ഐസിഎസ്ഇ പത്താം ക്ലാസിലെയും ഐഎസ്സി പന്ത്രണ്ടാം ക്ലാസിലെയും പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
www.cisce.org എന്ന വെബ്സൈറ്റില്‍ യുണീക് ഐഡി, ഇന്‍ഡക്സ് നമ്പര്‍ എന്നിവ നല്കി ഫലമറിയാം....
ഉത്തരക്കടലാസുകള്‍ കാണാതായ സംഭവത്തില്‍ വിദ്യാഭ്യാസ മന്ത്രി ഉത്തരം പറയണം; പി.കെ നവാസ്
മലപ്പുറം: പ്ലസ് ടു കണക്ക് പരീക്ഷയുടെ ഉത്തര പേപ്പര്‍ കാണാതായ സംഭവത്തില്‍ വിദ്യാഭ്യാസ വകുപ്പ് ഉത്തരം പറയണമെന്ന് എം.എസ്.എഫ് സംസ്ഥാന പ്രസിഡണ്ട് പി കെ നവാസ്. ചെമ്മാട് നടന്ന കേരളം...
പരീക്ഷ കൂടാതെ തെലങ്കാനയില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥികള വിജയിപ്പിക്കും
ഹൈദരാബാദ്: തെലങ്കാനയില്‍ പത്താംക്ലാസ് വിദ്യാര്‍ത്ഥികളെ പരീക്ഷ കൂടാതെ ജയിപ്പിക്കും. മുഖ്യമന്ത്രി ചന്ദ്രശേഖര റാവു ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്. കോവിഡിന്റെ പശ്ചാത്തലത്തില്‍ പരീക്ഷ നടത്താന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് തീരുമാനം.
സി.ബി.എസ്.ഇ 10,12 ക്ലാസുകളുടെ പരീക്ഷ തീയ്യതി പ്രഖ്യാപിച്ചു
സി.ബി.എസ്.ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ ശേഷിക്കുന്ന പരീക്ഷകളുടെ തീയ്യതി പ്രഖ്യാപിച്ചു. ജൂലൈ ഒന്ന് മുതല്‍ 15 വരെയാണ് പരീക്ഷകള്‍ നടക്കുക. കേന്ദ്രമന്ത്രി രമേശ് പൊഖ്രിയാലാണ് പ്രഖ്യാപനം നടത്തിയത്. നോര്‍ത്ത്ഈസ്റ്റ് ഡല്‍ഹിയില്‍...
എസ്.എസ്.എല്‍.സി,പ്ലസ്ടു പരീക്ഷകള്‍ മാറ്റി
തിരുവനന്തപുരം: സംസ്ഥാനത്ത് ഈ മാസം 31 വരെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. രാജ്യവ്യാപകമായി ലോക്ക്ഡൗണ്‍ മെയ് 31 വരെ നീട്ടിയ സാഹചര്യത്തിലാണിത്.
സ്കൂളുകളും കോളേജുകളും...
എസ്എസ്എല്‍സി, പ്ലസ്ടു, പ്ലസ് വണ്‍ പരീക്ഷാത്തീയതികള്‍ പ്രഖ്യാപിച്ചു
തിരുവനന്തപുരം: കോവിഡിന്റെ പശ്ചാത്തലത്തില്‍ നിര്‍ത്തിവെച്ച എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളുടെ പുതിയ തീയതികള്‍ പ്രഖ്യാപിച്ചു. പരീക്ഷകള്‍ 26 മുതല്‍ തുടങ്ങും. എസ്എസ്എല്‍സി പരീക്ഷകളുടെ പട്ടിക ഇങ്ങനെ: 26 ന്...
നീറ്റ് പരീക്ഷ; ജി.സി.സി രാജ്യങ്ങളില്‍ സെന്ററുകള്‍ അനുവദിക്കണം
മലപ്പുറം: നീറ്റ് പരീക്ഷ ജൂലൈ 26 നു നടത്താന്‍ നിശ്ചയിച്ച സഹചര്യത്തില്‍ ജി.സി.സി രാജ്യങ്ങളില്‍ പരീക്ഷ കേന്ദ്രങ്ങള്‍ അനുവദിക്കണമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എം.പി ആവശ്യപ്പെട്ടു. പ്രവാസികളായ വിദ്യാര്‍ത്ഥികള്‍ ഇക്കാര്യത്തില്‍ വലിയ...
സമസ്ത പൊതുപരീക്ഷ മെയ് 30,31 തിയ്യതികളില്‍ നടത്തും
സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് പൊതുപരീക്ഷ മെയ് 30, 31 തീയതികളില്‍ നടത്തും. ലോക്ക് ഡൗണ്‍ മൂലം ഏപ്രില്‍ 4, 5, 6 തീയതികളില്‍ നിന്ന് മാറ്റി...