Tag: Ex Minister
അഡ്വ.പി ശങ്കരന് അന്തരിച്ചു
കോഴിക്കോട്: മുന്‍ മന്ത്രിയും യു.ഡി.എഫ് ജില്ലാ ചെയര്‍മാനും കോണ്‍ഗ്രസ് നേതാവുമായ അഡ്വ.പി ശങ്കരന് (72) അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് മാവൂര്‍ ചൂലൂര്‍ എം.വി.ആര് ക്യാന്‍സര്‍ സെന്ററില്‍ ചികിത്സയിലായിരുന്ന അദ്ദേഹം...