Tag: evm
ഇ.വി.എം വിട്ട് ഇനി ബാലറ്റ് പേപ്പറിലേക്ക് മടങ്ങുന്ന പ്രശ്നമില്ല; തെരഞ്ഞെടുപ്പ് കമ്മീഷന്
ന്യൂഡല്‍ഹി: ബാലറ്റ് പേപ്പറിലേക്ക് മടങ്ങിപ്പോകുന്ന പ്രശ്നമേ ഉദിക്കുന്നില്ലെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷണര്‍ സുനില്‍ അറോറ. ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളില്‍ കൃത്രിമം നടത്താനാവില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു....
‘ഇ.വി.എം ഹാക്ക് ചെയ്യാന്‍ സാധിക്കുമോ എന്നതല്ല, തെരെഞ്ഞെടുപ്പിനെ അട്ടിമറിക്കാന്‍ സാധിക്കുമോ എന്നതാണ് പ്രസക്തമായ വിഷയം’;...
കെ.എം ഷാജി
ഇ വി എമ്മിന്റെ വിശ്വാസ്യതയെക്കുറിച്ച് പ്രതിപക്ഷ രാഷ്ട്രീയ കക്ഷികളും നിഷ്പക്ഷരായ ടെക്നോ ക്രാറ്റുകളും മീഡിയകളുമൊക്കെ സംശയങ്ങള്‍ പങ്ക് വെക്കുന്ന സാഹചര്യമാണിത്. അപ്പോഴും അങ്ങനെ...
തെരഞ്ഞെടുപ്പ് കമ്മീഷനെ പുകഴ്ത്തിയ പ്രണബ് മുഖർജി നിലപാട് മാറ്റി; ‘വോട്ടിങ് യന്ത്രങ്ങളുടെ ക്രമക്കേടിൽ ആശങ്കയുണ്ട്’
ലോക്സഭാ തെരഞ്ഞെടുപ്പ് നടത്തിപ്പിൽ തെരഞ്ഞെടുപ്പ് കമ്മീഷന്റ പ്രകടനം കുറ്റമറ്റതായിരുന്നുവെന്ന് പുകഴ്ത്തിയ മുൻ രാഷ്ട്രപതി പ്രണബ് മുഖർജി, വോട്ടിങ് യന്ത്രങ്ങളുടെ സുരക്ഷ സംബന്ധിച്ച വാർത്തകൾ പുറത്തുവന്നപ്പോൾ...
‘എക്സിറ്റ് പോളുകളില്‍ തളരരുത്’; ജാഗ്രതാ സന്ദേശവുമായി പ്രിയങ്ക ഗാന്ധി
മോദി ഭരണം തിരിച്ചുവരുമെന്ന് എക്സിറ്റ് പോളില്‍ ആത്മവിശ്വാസം നഷ്ടപെടരുത് എന്ന സന്ദേശവുമായി പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ധൈര്യം പകര്‍ന്ന് പ്രിയങ്ക ഗാന്ധി. എതിരാളികള്‍ പരത്തുന്ന കിംവദന്തികളിലും എക്സിറ്റ് പോളുകളില്‍ തളരരുതെന്ന് പാര്‍ട്ടി...
എക്്സിറ്റ് പോളുകളും തെര. കമ്മീഷനും
പതിനേഴാം ലോക്സഭയിലേക്കുള്ള ജനപ്രതിനിധികളെ തെരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പിന് മെയ് 19ന് വൈകീട്ട് ആറുമണിക്ക് തിരശ്ശീല വീണതോടെ ഏപ്രില്‍ 11 മുതല്‍ ആറാഴ്ച നീണ്ടുനിന്ന തെരഞ്ഞെടുപ്പു പ്രക്രിയയുടെ പ്രധാനഭാഗത്തിന് അന്ത്യം കുറിച്ചിരിക്കുകയാണ്. ഇനിയത്തെ...
വ്യാപകമായി ഇ.വി.എം പരാതി; 50 ശതമാനം വിവിപാറ്റ് എണ്ണണ്ണമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ വീണ്ടും സുപ്രീംകോടതിയില്‍
ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇ.വി.എമ്മുകളെക്കുറിച്ച് വ്യാപകമായി പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ 50 ശതമാനം വിവിപാറ്റ് സ്ലിപ്പുകള്‍ എണ്ണണ്ണം എന്നാവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ വീണ്ടും സുപ്രീംകോടതിയില്‍. നേരത്തെയുള്ള കോടതി വിധി പുനഃപരിശോധിക്കണമെന്ന്...
മൂന്ന് യന്ത്രങ്ങൾ പണിമുടക്കി; കൊയിലാണ്ടിയിൽ വോട്ടിങ് അർധരാത്രിവരെ
കോഴിക്കോട്: വടകര ലോക്സഭാ മണ്ഡലത്തിലെ ഒരു ബൂത്തിൽ വോട്ടിങ് രാത്രി 11 മണി വരെ നടക്കും. കൊല്ലം പുളിയഞ്ചേരി എൽ.പി സ്കൂളിലാണ് അസാധാരണ നടപടി. മൂന്ന് വോട്ടിങ് യന്ത്രങ്ങൾ കേടായതിനെ...
‘ജീവനില്‍ ഭയമില്ല’; 2010-ലെ ഇ.വി.എം ഹാക്കിനു പിന്നില്‍ പ്രവര്‍ത്തിച്ച ഹൈദരാബാദ് സ്വദേശിയായ സാങ്കേതിക വിദഗ്ധന്‍...
ന്യൂഡല്‍ഹി: തന്റെ ജീവനെക്കുറിച്ചോര്‍ത്ത് ഒരു ഭയവുമില്ലെന്ന് 2010-ലെ ഇ.വി.എം ഹാക്കിനു പിന്നില്‍ പ്രവര്‍ത്തിച്ച ഹൈദരാബാദ് സ്വദേശിയായ സാങ്കേതിക വിദഗ്ധന്‍ ഹരിപ്രസാദ്. രാജ്യത്തിനുവേണ്ടിയാണ് താന്‍ പ്രവര്‍ത്തിച്ചത്. അപ്പോള്‍ നമുക്കു ലഭിക്കുന്ന ധൈര്യം...
ഇ.വി.എം അട്ടിമറി: കോണ്‍ഗ്രസും ബി.ജെ.പിയും നേര്‍ക്കുനേര്‍; കേന്ദ്രമന്ത്രി ഗോപിനാഥ് മുണ്ടെയുടെ മരണം അന്വേഷിക്കണമെന്ന് ആവശ്യം
ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ വോട്ടിങ് മെഷീന് തിരിമറി നടന്നിട്ടുണ്ടെന്ന അമേരിക്കന്‍ ഹാക്കറുടെ വെളപ്പെടത്തലിനെ തുടര്‍ന്ന് വിവാദം മുറുകുന്നു. ഗുരുതരമായ ആരോപണങ്ങളില്‍ വിശദമായ അന്വേഷണം നടത്തണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ലണ്ടനിലെ ചടങ്ങില്‍...
കേരള നിയമസഭാ തെരഞ്ഞെടുപ്പിലും വോട്ടിങ് മെഷീനില്‍ അട്ടിമറി ആരോപണം; കോണ്‍ഗ്രസും ലീഗും പരാജയപ്പെട്ടത് അട്ടിമറിയിലൂടെയെന്ന്...
കോഴിക്കോട്: കേരള നിയമസഭാ തെരഞ്ഞെടുപ്പിലും വോട്ടിങ് മെഷീനില്‍ അട്ടിമറി ആരോപണവുമായി മാധ്യമപ്രവര്ത്തകന് രംഗത്ത്. 2016-ലെ കേരള നിയമസഭാ തെരഞ്ഞെടുപ്പിലും ഇലക്ട്രോണിക് വോട്ടിങ് മെഷീനില്‍ കൃത്രിമം കാണിച്ച് തെരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കപ്പെട്ടിട്ടുണ്ടെന്ന്...