Tag: evanka trump
കോവിഡ് 19: ഓസ്ട്രേലിയന്‍ മന്ത്രിയുമായി കൂടിക്കാഴ്ച്ച; ട്രംപിന്റെ മകള്‍ ഇവാന്‍കാ നിരീക്ഷണത്തില്‍
വാഷിങ്ടണ്‍: കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മകള്‍ ഇവാന്‍കാ ട്രംപ് നിരീക്ഷണത്തില്‍. കൊറോണ വൈറസ് സ്ഥിരീകരിച്ച ഓസ്ട്രേലിയന്‍ മന്ത്രിയുമായി അടുത്തിടപഴകിയ സാഹചര്യത്തിലാണ് ഇവാന്‍കാ...