Tag: euro cup qualifier
യൂറോ കപ്പ് യോഗ്യത; അല്‍ബേനിയയുടെ ദേശീയഗാനത്തിന് പകരം അന്ഡോറയുടേത്, മാപ്പു പറഞ്ഞപ്പോള്‍ വീണ്ടും അബദ്ധം
യൂറോ കപ്പ് ഫുട്ബോള്‍ യോഗ്യതാ റൗണ്ടില്‍ അല്‍ബേനിയയും ഫ്രാന്‍സും തമ്മിലുള്ള മത്സരത്തിനിടെ സംഭവിച്ചത് വന്‍ അബദ്ധം. മത്സരം തുടങ്ങുന്നതിന് മുമ്പ് ഇരുടീമുകളും ദേശീയ ഗാനത്തിനായി അണിനിരക്കാറുണ്ട്. എന്നാല്‍ കളിക്കാര്‍ അണിനിരന്നപ്പോള്‍...