Tag: ethiopa
എത്യോപ്യന്‍ യാത്രാ വിമാനം തകര്‍ന്ന് 157 മരണം
അഡിസ് അബാബ: കെനിയന്‍ തലസ്ഥാനമായ നെയ്റോബിയിലേക്ക് പുറപ്പെട്ട എത്യോപ്യന്‍ എയര്‍ലൈന്‍സ് വിമാനം തകര്‍ന്നുവീണ് 157 മരണം. 149 യാത്രക്കാരും എട്ട് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. പ്രാദേശിക സമയം രാവിലെ 8.44നായിരുന്നു അപകടം....
കൊള്ളയടിച്ച വന്‍വിലമതിക്കുന്ന പുരാവസ്തുക്കള്‍ ബ്രിട്ടനോട് തിരിച്ചുചോദിച്ച് എത്യോപ്യ
ആഡിസ് അബാബ: കൊളോണിയല്‍ ഭരണകാലത്ത് കൊള്ളയടിച്ച് ലണ്ടനിലേക്ക് കടത്തിയ കരകൗശല വസ്തുക്കള്‍ തിരിച്ചുതരണമെന്ന് എത്യോപ്യ ബ്രിട്ടനോട് ആവശ്യപ്പെട്ടു. ലണ്ടനിലെ വിക്ടോറിയ ആന്റ് ആല്‍ബര്‍ട്ട് മ്യൂസിയത്തില്‍ പ്രദര്‍ശനത്തിന് വെച്ചിരിക്കുന്ന പുരാവസ്തു ശേഖരത്തില്‍ സ്വര്‍ണ നിര്‍മിത...